Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും തമിഴനും 9

കുളിച്ചു കഴിഞ്ഞു കുറച്ചു നേരം കിടന്നു ഉറങ്ങി….. ഉമ്മാ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ അറിയുന്നത്….
ഉമ്മാ ചോദിച്ചു

“എന്ത് പറ്റി എന്ന് “

ഞാൻ : ഉമ്മാ നല്ല തലവേദന ഞാൻ ഒന്ന് കിടക്കട്ടെ…

ഉമ്മാ : മോളെ നിന്നെ ഒത്തിരി നേരമായി സായിദ് വിളിക്കുന്നു നിന്നെ കിട്ടാത്ത കൊണ്ട് ലാൻഡ് ഫോണിൽ വിളിച്ചിരുന്നു നി ഒന്ന് തിരിച്ചു വിളിക്ക്

അപ്പോഴാ ഞാൻ എന്റെ സായിദിന്റെ കാര്യം ഓർമ വരുന്നത്.. ഞാൻ പെട്ടന്ന് എണിറ്റു ഫോൺ ഓണാക്കി നോക്കി നിക്കാതെ മെസ്സേജ് വാട്സപ്പിലും സ്‌മസും ഒരു കണക്കില്ലാതെ… ഒട്ടുമിക്കതും സായിദിന്റെ.. അപ്പോയ്ക്കും ഉമ്മാ മുറി വിട്ടു അടിയിൽ പോയിരുന്നു.. പെട്ടന്ന് തന്നെ സായിദിനെ തിരിച്ചു വിളിച്ചു..

ഒരുപാട് സോറി പറഞ്ഞു.. ഇക്കാ ഇന്നലെ സംസാരിച്ചപ്പോൾ ബേറ്ററി തിരുന്നിന്നു.. അതാ പറ്റിയത്. സോറി പിന്നെ തലവേദന ഉണ്ടായിരുന്നു…

സായിദ് : എന്തങ്കിലും ഭക്ഷണം തിന്നോ…

ഞാൻ : ഇല്ല കോളജിൽ നിന്ന് വിട്ടു വന്നു അതെ പോലെ കിടന്നതാണ്..

സായിദ് : ഫോൺ വെച്ച് പോയി ഭക്ഷണം കഴിക്കു.. എനിക്കു അഞ്ചു മിനിറ്റനുള്ളിൽ നീ ഭക്ഷണം തിന്നുന്ന ഫോട്ടോ എനിക്കു കിട്ടണം.

എന്നോട് പോട്ടി കാരഞ്ഞു പോയി.. പുറത്തു വരാതിരിക്കാൻ ഞാൻ പാടുപെട്ടു… ഞാൻ അയക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചയ്തു..

എന്നിട്ട് പോട്ടി കാരഞ്ഞു പോയി കാരണം ഇത്രയും കയർ ഉള്ള ഒരാളെ കിട്ടിട്ട് ഞാൻ എന്തൊക്കെ അയ്യോ…

ഞാൻ ടോയ്‌ലെറ്റിൽ പോയി ഇരുന്നു ആരും അറിയാതെ ഇരിക്കാൻ…. വീണ്ടും വാട്ട്സപിൽ മെസ്സേജ് വരുന്ന ശബ്ദം കേട്ടു. എനിക്കു തോന്നി സായിദ് ആയിരിക്കും അവനെ വിഷമപികണ്ട എന്ന് കരുതി മുഖം കഴുകി അടിയിൽ ഭക്ഷണം എടുത്തു ഫോട്ടോ അയച്ചു കൊടുത്തു.. എന്നിട്ട് അത് മുഴുവൻ കഴിച്ചു.. എന്നിട്ട് മുകളിൽ വന്നു വുളു എടുത്തു നിസ്കരിച്ചു പടച്ചവനോട് ആത്മാർത്ഥമായി ഞാൻ പ്രാത്ഥിച്ചു… ചയ്ത കുറ്റം ഏറ്റു പറഞ്ഞു പ്രാത്ഥിച്ചു….

അപ്പോയും എന്റെ മനസിനെ ഒരു വിഷയം അലട്ടി കൊണ്ടരിന്നു…. വേറെ ഒന്നുമല്ല എന്റെ ഉള്ളിൽ ആ സന്തോഷ് നിക്ഷപിച്ച ബീജം അത് ഇപ്പോൾ എന്റെ ഗർഭപാത്രത്തിൽ എത്തിട്ടുണ്ടാകും….

എന്തു ചെയ്യും എന്ന് അറിയാത്ത ഒരു അവസ്ഥ പെട്ടന്ന് ഞാൻ ഫോൺ എടുത്തു ഗൂഗിളിൽ കയറി നോക്കി എന്താണ് പ്രതിവിധി എന്ന്.. മെഡിസിൻ ആണ്.. ഇത് എവിടെ കിട്ടും എന്ന് നോക്കി എല്ല മെഡിക്കൽ ഷോപ്പിലും അവൈലബിൾ ആണ്..

പ്രതിവിധി കിട്ടി പക്ഷെ ഏത് മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങും എങ്ങനെ വാങ്ങും… എനി ഒരു ആഴ്ച മാത്രം ബാക്കി എന്റെ കല്ലിയാണതിനു… കോളേജിൽ എനി പോകാൻ പറ്റില്ല അവിടെ എല്ലാവരോടും കല്ലിയാണം പറഞ്ഞു കഴിഞ്ഞു… കൂട്ടുകാരികളുടെ വിട്ടിൽ പോകുമ്പോൾ വാങ്ങാം എന്ന് തീരുമാനിച്ചു… അവിടെ എന്നെ പടച്ചവൻ കൈ വിട്ടു കൂടെ ഇക്കയും ഉണ്ടായിരുന്നു.. ഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ ഇടാം വലം തിരിയാൻ പറ്റിയില്ല.. പിന്നെ ഉള്ള ചാൻസ് ബുട്ടി പാര്ലറില് പോകുമ്പോൾ അവിടെയും എനിക്കു തിരിച്ചു പണി കിട്ടി.. ബുട്ടീഷൻ വീട്ടിൽ വന്നു… പിന്നുള്ളത് കർമൂസ്, പൈനാപ്പിൾ ഇതൊക്കെ തിന്നു അഥവാ പിടിച്ചാൽ അങ്ങ് പോകട്ടെ എന്ന് കരുതി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025