Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാന്‍ അനിതാ മേനോന്‍ -4 ( പെന്‍സില്‍ )

ഭാഗ്യം ഒരു കൈക്ക് അല്പം

സ്വാധീനമുള്ളത് കൊണ്ട് കുണ്ടി കഴുകി കൊടുക്കേണ്ടി വന്നില്ല .. കക്കൂസ്സില്‍ നിന്നും

ബാത്ത് ടബ്ബിലേക്ക് കൊണ്ടുപോയി ഇരുത്തിയ ശേഷം ഞാന്‍ ഷവറില്‍ ഓണ്‍ ചെയ്തു

സോപ്പും എടുത്തു കൊടുത്തു അടുക്കളയിലേക്ക് പോയി …കുളി കഴിഞ്ഞു അച്ഛന്‍

വിളിച്ചപ്പോള്‍ ഞാന്‍ ചെന്ന് ടവല്‍ കൊണ്ട് ശരീരമെല്ലാം തുടചു കൊടുത്തു അരക്ക്

താഴെ അച്ഛന്‍ തന്നെ ഒരു കൈകൊണ്ടു തുടച്ച ശേഷമാണ് എന്നെ വിളിച്ചത് . പുതിയ

ജട്ടിയെടുത്തു എന്‍റെ കയ്യില്‍ തന്നപ്പോള്‍ ഞാന്‍ പറഞ്ഞു…അച്ഛന്‍ വീട്ടില്‍ അല്ലെ ഇത്

ഇട്ടിലെങ്കിലും കുഴപ്പമില്ലല്ലോ എന്ന്. അച്ഛനെ കുളുപ്പിച്ചു കിടത്തി ബാക്കി

പണികളെല്ലാം തീര്‍ത്തു വന്ന ശേഷം കാലും നടുവുമെല്ലാം തൈലം തേച്ചു തിരുമ്മാന്‍

തയ്യാറായി ഞാന്‍ ചെന്നു …മോള്‍ക്ക്‌ ഇതൊക്കെ ഒരു ബുധിമുട്ടായോ എന്ന് അച്ഛന്‍

ചോദിച്ചപ്പോള്‍ ഞാന്‍ ചിരിച്ചു. ആച്ഛന്റെ കാലിലും മുതുകിലും എല്ലാം തൈലം തേച്ചു

പിടിപ്പിക്കുന്നത് ശ്രമക്കരമായ പണിയായിരുന്നു .പരിചയക്കുറ വുള്ളതിന്നാല്‍ ഞാന്‍

തളര്‍ന്നു പോയി.എന്‍റെ കഷ്ടപാട് കണ്ട അച്ഛന്‍ ഇന്നിത് മതി മോളെ…….കുറച്ചു ദിവസം

കഴിയുമ്പോള്‍ നീ എക്സ്പ്പെര്‍ട്ട് ആയിക്കോളും എന്ന് സമാധാനിപ്പിച്ചു …ഞാന്‍

കുളിയെല്ലാം കഴിഞ്ഞു ചെന്ന് കിടന്നു .സന്ധ്യയായപ്പോള്‍ റോസ് മോള്‍ വന്നു.

അവളെന്റെ കിടക്കയില്‍ ഇരുന്നു ഓരോന്ന് പറഞ്ഞു എന്നെ ഇക്കിളിയാക്കി

ഉമ്മയൊക്കെ വെച്ചെങ്കിലും ഞാന്‍ വേണ്ട മോളെ ചേച്ചിക്കിപ്പോള്‍ നല്ല സുഖമില്ലെന്നു

പറഞ്ഞു വിട്ടു .അച്ഛന്‍റെ കാര്യങ്ങളും വീട്ടുജോലിയും എല്ലാം കൂടിയപ്പോള്‍ എനിക്ക്

സമയം തികയതെയായി ..പതിയെ പതിയെ എന്‍റെ ജീവിതം സാധാരണ നിലയിലേക്ക്

വന്നു ..ഇപ്പോഴായി രാജീവേട്ടനെ കുറിച്ച് ഓര്‍മ്മ തന്നെ കുറഞ്ഞു .കല്യാണത്തിനു

മുന്നേ ഒരുത്തിയുമായി ബന്ധമുള്ളതൊക്കെ സഹിക്കാം പക്ഷെ കല്യാണം കഴിഞ്ഞു

പോയിട്ടും അവളുമായി സുഖിച്ചത് എനിക്ക് ഒട്ടും തന്നെ പൊറുക്കാന്‍

കഴിയുമായിരുന്നില്ല. അത് കൊണ്ട് തന്നെ അതെക്കുറിച്ച് കൂടുതല്‍ ഓര്‍ക്കാന്‍ ഞാന്‍

ഇഷ്ടപെട്ടില്ല …അച്ഛന്‍ പലപ്പോഴും തിരുമ്മുന്നതിനിടയില്‍ ഓരോന്ന് പറഞ്ഞു

സമാധാനിപ്പിച്ചിരുന്നു. അച്ഛനും മകന്‍ ജയിലില്‍ ആയതിന്റെ ഷോക്കില്‍ നിന്നും

മുക്തനായത് പോലെനിക്കും തോന്നി…വീണ്ടും പട്ടാള കഥകളും തമാശകളും ഒകെയായി

ജീവിതം മുന്നോട്ടു പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025