Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാന്‍ അനിതാ മേനോന്‍-5

കാശ് പുഷ്പം പോലെ ചിലവാക്കുന്ന തന്നെ അവള്‍

അത്ഭുതത്തോടെ നോക്കുന്നത് കണ്ടു അനിതക്ക് ചിരി വന്നു . തന്‍റെ ഭാവി

കൊണോതില്‍ ആയെങ്കിലും തന്‍റെ കുടുംബത്തെ സംരക്ഷിക്കാനും അനിയത്തിമാരുടെ

കാര്യത്തില്‍ അച്ഛനൊരു താങ്ങായി കൂടെ നില്‍ക്കാനും ഇന്ന് തന്നിക്കാവുമെന്നു അവള്‍

അഭിമാനത്തോടെ ഓര്‍ത്തു .

റോസ് മോളെ പോലെ കൊഴുപ്പും തിളപ്പും ഒന്നുമില്ലെങ്കിലും നീണ്ടു കൊലുന്നനെയുള്ള നല്ല മുഖശ്രീയുള്ള ഒരു നാടന്‍ പെണ്‍കൊടി ആയിരുന്നു സുനിത..അവളെ കണ്ട മേനോന്‍റെ കണ്ണ് വിടര്‍ന്നത് കണ്ടപ്പോള്‍ കിളവന്റെ ഉള്ളിലിരുപ്പ് അനിത ഊഹിച്ചു…..മറ്റാരുമില്ലാത്ത തക്കത്തില്‍ അവള്‍ കടുപ്പിച്ചു തന്നെ അച്ചോനോട് പറഞ്ഞു…..അതെന്റെ അനിയത്തിയാണ് അവളെ വേറെ രീതിയില്‍ അച്ഛന്‍ കണ്ടാല്‍ പിന്നെ ഞാനോരുനിമിഷം പോലും ഇവിടെ നില്‍ക്കില്ലെന്ന്….അതോടെ കേണല്‍ അവളോട്‌ സത്യം ചെയ്തു ഒരിക്കലും സുനിതയെ ആ രീതിയില്‍ നോക്കിലെന്നു സുനിതക്ക് സെപ്പറേറ്റ് മുറി തന്നെ കൊടുത്തിരുനത് കൊണ്ട് അവള്‍ക്കും സന്തോഷമായിരുന്നു .സുനിത വന്നതോടെ അടുക്കള പണിയില്‍ നിന്നും മോചിതയായ അനിത അച്ഛന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു . തിരുമ്മാനും ഉഴിയാനും ചെല്ലുപോള്‍ അവളെപ്പോഴും വാതില്‍ ലോക്ക് ചെയാന്‍ ശ്രദ്ധിച്ചിരുന്നു…തന്റെ അനിയത്തി ഇതൊന്നും കാണരുതെന്നും അറിയരുതെന്നും അവള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു .

തന്‍റെ വീട്ടില്‍ പത്തു മണി കഴിഞ്ഞാല്‍ ടി വി കാണാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നില്ല …പക്ഷെ ചേച്ചിക്ക് അങ്ങിനെ പ്രശ്നം ഒന്നുമില്ലതിരുന്നത് കൊണ്ട് സുനിതയെന്നും പാതിരാ വരെ ടി വിയും കണ്ടാണ്‌ ഉറങ്ങാരുള്ളത് …ഒരിക്കല്‍ വളരെ വൈകി എന്തോ പ്രോഗ്രാം കണ്ടു കിടന്ന സുനിത എഴുന്നേല്‍ക്കാന്‍ വൈകിയപ്പോള്‍ അനിത അവളെ കാണാഞ്ഞു അവളുടെ മുറി തുറന്നു അകത്തു ചെന്നു. അലസമായി കിടന്നുറങ്ങുന്ന അവളെ നോക്കിയപ്പോള്‍ അനിതക്കു തന്‍റെ തല കറങ്ങുന്നതായി തോന്നി…വീഴാതിരിക്കാനായി അവള്‍ കതകില്‍ മുറുകെ പിടിച്ചു കൊണ്ട് വീണ്ടും സുനിതയെ സൂക്ഷിച്ചു നോക്കി .

സസ്നേഹം

പെന്‍സില്‍

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025