Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാന്‍ അനിതാ മേനോന്‍-6 (Pencil)

അന്ന് രാത്രി ഇടിയും മിന്നലും ഉണ്ടായിരുന്നത് കൊണ്ട് തനിക്കു ഒറ്റയ്ക്ക് കിടക്കുവാന്‍ പേടിയാണെന്നും

പറഞ്ഞു അനിതയെ അവള്‍ തന്റെ മുറിയിലേക്ക് വിളിച്ചു. അനിതക്കൊപ്പം

കിടക്കാന്‍ അവള്‍ക്കൊരു ചമ്മല്‍ ഉണ്ടായിരുന്നത് പോലെ തോന്നിയെങ്കിലും

അവളൊന്നും മിണ്ടാതെ വന്നു കിടന്നു…..വലിയ ബ്ലാങ്കറ്റ് ആയതു കൊണ്ട് അവള്‍

തന്റെ പുതപ്പു കൊണ്ട് തന്നെ സുനിതയെയും പുതപ്പിച്ചു. അനിതയ്ക്ക് തന്റെ കൂടെ

കിടക്കുനത് ഒരു പുരുഷന്‍ ആണെന്ന ചിന്തയില്‍ തിരിഞ്ഞും മറിഞ്ഞും കിടനിട്ടും

ഉറക്കം വന്നില്ല. നല്ല തണുപ്പ് തോന്നിയപ്പോള്‍ അവള്‍ രണ്ടും കല്‍പ്പിച്ചു സുനിതയോട്

ചേര്‍ന്ന് കിടന്നു അവളെ കെട്ടി പിടിച്ചു. സുനിത ഞെട്ടിയപ്പോഴാണ് അവളുണര്‍ന്നു

കിടക്കുകയാണെന്ന സത്യം അനിതയറിഞ്ഞത് . നീ ഉറങ്ങിയില്ലേ മോളെ എന്ന്

ചോദിച്ചപ്പോള്‍ ഉറക്കം വരുന്നില്ല ചേച്ചിയെന്ന മറുപടി വന്നു…..ഞാനവളെ

കുഞ്ഞുനാളില്‍ തട്ടിയുറക്കിയിരുന്നത് പോലെ അവളുടെ തോളില്‍ മെല്ലെ തട്ടി

കൊടുത്തു . ഞാന്‍ അവളോട്‌ അല്പം കൂടെ ചേര്‍ന്ന് കിടന്നുകൊണ്ട് തോളില്‍ നിന്നു

പതുക്കെ അരകെട്ടിലേക്ക് തട്ടി കൊണ്ട് ചെന്നപ്പോള്‍ അവള്‍ എന്‍റെ കൈ തടയാന്‍

ശ്രമിച്ചു…ഞാന്‍ അല്പം ദേഷ്യം ഭാവിച്ചു അടങ്ങി കിടക്കടി നിന്നെ കുഞ്ഞുനാളില്‍

ഇങ്ങിനെ തട്ടി ഞാന്‍ കുറെ ഉറക്കിയിട്ടുള്ളതാ എന്ന് പറഞ്ഞു…. അവളൊന്നുംമിണ്ടിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025