Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ അനുഷ 14

ഞാൻ “എന്താ… ങേ?”

ചേച്ചി “ഏയ് ഒന്നുമില്ല… നീ ജോലിക്ക് ഒന്നും നോക്കുന്നില്ലേ…? ക്ലാസ് കഴിഞ്ഞില്ലേ.. പെട്ടെന്ന് നോക്ക്…”

ഞാൻ “അതൊക്കെ അവിടെ നിക്കട്ടെ… കാര്യം പറ… “

ചേച്ചി “ഏയ് ഒന്നുമില്ല ഡി… എന്തേലും ഉണ്ടേൽ പറയല്ലേ…”

ഞാൻ “ഒന്നും ഇല്ലല്ലോ…?”

ചേച്ചി “ഇല്ല പെണ്ണേ…”

അങ്ങനെ ചേച്ചിയും ഞാനും ഓരോന്നു പറഞ്ഞിരുന്നു… രാത്രയിൽ കെട്ടിയോൻ വന്നു.. കുടിച്ചു ബോധം ഇല്ലാതെ… അയാൾ ചോറുണ്ട്.. കൊച്ചിനെ വിളിച്ചു കുറച്ചു നേരം കളിപ്പിച്ചു… കളി പിന്നെ ഒന്നും രണ്ടും പറഞ്ഞു കൊച്ചിനോട് ദേഷ്യം കാണിച്ചു തുടങ്ങി… കൊച്ചിനെ തല്ലി.. കണ്ടു നിന്ന ചേച്ചി കൊച്ചിനെ മാറ്റാൻ ചെന്നു… ചേച്ചിക്കും കിട്ടി ഒരെണ്ണം… ചേച്ചി കൊച്ചിനെയും എടുത്ത് അമ്മയുടെ റൂമിൽ കയറി വാതിലടച്ചു…

പിറ്റേന്ന് ഞാൻ ചേച്ചിയെ പിന്നേം വിളിച്ചു അടുത്ത് ഇരുത്തി…

ഞാൻ “ഇന്നലേം അങ്ങനെ ഉണ്ടായ സ്ഥിതിക്ക് എന്തോ ഉണ്ട്..”

ചേച്ചി “ഇല്ല.. ഒന്നുമില്ല…”

ഞാൻ “ഉണ്ട്.. പറഞ്ഞിട്ടെ വിടു…”

ദേഷ്യം വന്ന ചേച്ചി എന്നെ ഒറ്റ അടി അടിച്ചു… എനിക്ക് ഒന്നും മിണ്ടാൻ പറ്റയില്ല… ഞാൻ കരച്ചിൽ തുടങ്ങി.. അമ്മ ഓടി വന്നു…

അമ്മ “എന്താടി എന്താ ഉണ്ടായേ..?”

ഞാൻ ഒന്നും മിണ്ടിയില്ല…

അമ്മ പിന്നേം… “എന്താടി …?”

ഞാൻ “ചേച്ചി എന്നെ തല്ലി…”

അമ്മ “എന്തിനാടി ഇവളെ തല്ലിയത്..?”

ചേച്ചി “എന്നെ കെട്ടിയോൻ ഉപദ്രവിക്കുന്നത് എന്തിനാണ് എന്ന് ഇവൾക്ക് അറിയണം…”

അമ്മ “അതിനു നീ ഇവളെ തല്ലുന്നത് എന്തിനാ..?”

ചേച്ചി “എന്നാൽ ഞാൻ പറയാം… ഇവളെ കൂട്ടി കൊടുക്കാൻ പറഞ്ഞു എന്ന്‌…”

അമ്മ “നീ എന്താ പറഞ്ഞേ..?”

ചേച്ചി “അതേ അമ്മേ.. രണ്ടു ദിവസം എന്നോട് സ്നേഹം കാണിച്ചത് ഇവളെ കണ്ടിട്ടാണ്… എന്നെ ചെയ്യാൻ പറ്റാത്ത കാരണം കുടിച്ചത്.. ഇവളെ കണ്ടപ്പോ ഇവളെ കൂട്ടി കൊടുക്കാൻ… പറ്റില്ല എന്ന് പറഞ്ഞപ്പോൾ പിന്നെയും തുടങ്ങി.. അടിയും കുടിയും… എനിക്ക് മടുത്തു അമ്മേ… ഞാൻ ഡിവോഴ്സ് ആകാൻ പോകാണു.. എനിക്ക് വേണ്ട അയാളെ…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025