Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ അനുഷ 3

കുറെ സോറിയും പ്ളീസ്സും… ഞാൻ ഫോൺ എടുത്തു ബാത്റൂമിലേക്ക് പോയി.. ഞാൻ ഇട്ടിരുന്ന ടി ഷർട്ട് ഊരി.. ബ്രാ ഇല്ലായിരുന്നു… വൈകുന്നേരം കുളിക്കുന്നതിനു മുൻപ് ഇട്ട ബ്രാ അവിടെ ഉണ്ടായിരുന്നു.. ഞാൻ അത് ഇട്ടു… രണ്ടു ഫോട്ടോ എടുത്തു.. ബ്രാ ഊരിമാറ്റി ടി ഷർട്ട് ഇട്ട്‌ വന്നു കിടന്നു.. അപ്പോൾ സുമേഷ് വിളിച്ചു ഞാൻ ഫോൺ എടുത്തു അവൻ ഫോട്ടോ അയക്കാത്തത് എന്താണ്‌ എന്നും ചോദിച്ചു ചൂടായി… ഞാൻ ഫോൺ കട്ട് ചെയ്തു.. വാട്‌സ്ആപ്പ് ഓപ്പൺ ചെയ്തു. എടുത്ത രണ്ടു ഫോട്ടോയിൽ ഒരെണ്ണം അയച്ചു.. ഞാൻ ഫോൺ സൈലന്റ് ആക്കി.. കിടന്നുറങ്ങി…
നേരം വെളുത്തു എഴുന്നേറ്റപ്പോൾ ഫോൺ ഓഫ് ആയി ഇരിക്കുന്നു.. ഞാൻ ചാർജിൽ ഇട്ട്‌ പല്ലുതേക്കാനും കുളിക്കാനും പോയി. തിരിച്ചു വന്നു ഫോൺ ഓൺ ചെയ്തു.. ആഷിഖ്ന്റെ ഒരു 132 കോളുകൾ.. സുമേഷ് വിളിച്ചിട്ടില്ല.. ഞാൻ വാട്‌സ്ആപ്പ് ഓപ്പൺ ചെയ്തു.. ആഷിഖിന്റെ മെസ്സേജുകൾ.. ഞാൻ ഓപ്പൺ ചെയ്തു.. അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.. ഇന്നലെ ഞാൻ ആ ഫോട്ടോ അയച്ചത് മാറി പോയി.. കിട്ടിയത് ആഷിഖിന്.. ഞാൻ പേടിച്ചു.. ഞാൻ ആഷിഖ്നെ വിളിച്ചു.. അവൻ ഫോൺ എടുത്തു.. ഞാൻ നടന്ന കാര്യം എല്ലാം പറഞ്ഞു.. അവൻ പറഞ്ഞു “ചേച്ചി പേടിക്കണ്ട ഞാൻ ഫോട്ടോ ഡിലീറ്റ് ചെയ്തു. എനിക്ക് ചേച്ചിയെ ഒന്നു കാണണം.”ഞാൻ അവനോടു പറഞ്ഞു ക്ലാസ് കഴിഞ്ഞു ഞാൻ വിളിക്കണമെന്ന്.
ഞാൻ കോളേജിൽ പോയി.. സുമേഷ് വന്നു കുറെ സോറി ഒക്കെ പറഞ്ഞു എനിക്ക് ഐസ് ക്രീം ഒക്കെ വാങ്ങി തന്നു.. ക്ലാസ് കഴിഞ്ഞു ഞാൻ സുമേഷിനെ കൂടെ കുറച്ചു നേരം കറങ്ങി. റൂമിൽ എത്തിയപ്പോയൽ 6 മണി കഴിഞ്ഞിരുന്നു.. ഞാൻ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് ആഷിഖിന്റെ കാര്യം ഓർത്തത്. ഞാൻ പെട്ടെന്ന് അവനെ വിളിച്ചു.. ഒരു ദിവസം കാണാമെന്നും സ്‌പെഷ്യൽ ക്ലാസ് ഉണ്ടെന്നും പറഞ്ഞു.. രണ്ടുമൂന്നു ദിവസം കഴിഞ്ഞു ഒരു ദിവസം സുമേഷ് ഉച്ചക്ക് കോളേജിൽ നിന്നും പോയി. വൈകുന്നേരം ക്ലാസ് കഴിഞ്ഞു ഞാൻ സുമേഷ്നെ വിളിച്ചു. ഒരു കല്യാണം ഉണ്ടെന്നും നാളെ വരില്ലെന്നും പറഞ്ഞു.. ഞാൻ ആഷിഖിനെ വിളിച്ചു. അവൻ ബസ് സ്റ്റാന്റിന്റെ അടുത്ത് വരാമെന്നും അവിടെ വെച്ചു കാണാമെന്നും പറഞ്ഞു.. ഞങ്ങൾ അവിടെ വെച്ചു കണ്ടു എനിക്ക് അവനെ നോക്കാൻ നാണമായിരുന്നു.. ഞങ്ങൾ ഒരു ഷെയ്‌ക്ക് കഴിച്ചു.. കുറച്ചു നേരം സംസാരിച്ചു.. തിരിച്ചു വന്നു.. അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി.. ഒരു ദിവസം ആഷിഖ് എനിക്ക് കുറച്ചു തുണ്ട് വിഡിയോകൾ വാട്സ്ആപ്പിൽ അയച്ചു.. ഞാൻ ഡൗണ്ലോഡ് ചെയ്തു കണ്ടു.. കൂടുതലും പെണ്കുട്ടികളുടെ സെൽഫി വീഡിയോസ് ആയിരുന്നു.. പിന്നെ കുണ്ണ ഊമ്പുന്ന വീഡിയോകളും… ഞാൻ ഒരു ദേഷ്യത്തിന്റെ സ്മൈലി അയച്ചു.. അവൻ സോറി പറഞ്ഞു അയച്ചത് മറിപോയത് ആണെന്നും പറന്നു.. ഞാൻ ഒരു കണ്ണിറുക്കുന്ന സ്മൈലി അയച്ചു.. അവൻ ചോദിച്ചു “അപ്പോൾ ഇനിയും അയക്കണോ..?”ൻ വീണ്ടും കണ്ണിറുക്കുന്ന സ്മൈലി അയച്ചു.. അവൻ വീണ്ടും കുറച്ചു വീഡിയോസ് അയച്ചു.. ഞാൻ എല്ലാം ഡൗൺലോഡ് ചെയ്തു കണ്ടു.. ഞാൻ ഒരു ദേഷ്യത്തിന്റെ സ്മൈലിയും കണ്ണിറുക്കുന്ന സ്മൈലി അയച്ചു.. അങ്ങനെ അവനു കിട്ടുന്ന എല്ലാ തുണ്ട് വീഡിയോകളും എനിക്കും കിട്ടി. ഒരു ദിവസം ചാറ്റ് ചെയ്തപ്പോൾ വീഡിയോസ് കണ്ടിട്ടു എന്താ ചെയ്യുന്നേ എന്നു അവൻ ചോദിച്ചു.. ഞാൻ ഒന്നും മിണ്ടയില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025