Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ അനുഷ 30

ഞാൻ വാട്‌സ്ആപ്പ് തുറന്ന് നോക്കി… എന്റെ ബ്രാ തന്നെ.. പിന്നെയും ഒരു ഫോട്ടോ അയച്ചു.. അതിൽ അവന്റെ കൈ ബ്രയുടെ ഒരു കപ്പിൽ പിടിച്ചിരിക്കുന്നു…

ഞാൻ ഫോൺ ചെവിയിൽ വെച്ചു.. ” എന്താ മോന്റെ ഉദ്ദേശം… ങേ?”

വിഷ്ണു ” ഏയ് ഒന്നുമില്ല….. ”

ഞാൻ ” ഒന്നുമില്ല… ”

വിഷ്ണു ” അല്ല ഇതിൽ ചേച്ചിടെ കൊള്ളുമോ… ഇന്ന് കണ്ടപ്പോ ഇതിൽ കൂടുതൽ വലുപ്പം തോന്നി…”

ഞാൻ ” കൊള്ളും… നീ കൊള്ളിക്കണ്ട… ”

വിഷ്ണു ” ചേച്ചി… വിനുവിനോട് പറയല്ലേ എന്നെ കൊല്ലും… ”

ഞാൻ ” ഓഹ്… അതൊന്നും അറിയില്ല… അല്ല… നീ ഇന്ന് എന്താ കണ്ടേ…?”

വിഷ്ണു ” ചേച്ചിടെ കാലും.. മുലകളും… പിന്നെ…”

ഞാൻ ” പിന്നെ… ”

വിഷ്ണു ” എന്തൊരു ശബ്ദം ആണ്… തുണ്ടിൽ കാണില്ല ഇതുപോലെ… ”

എനിക്ക് പതിയെ മൂഡ് ആയി.. പക്ഷെ ശെരിയാക്കില്ല…

ഞാൻ “മതി..മതി.. ബാക്കി നീ പറയണ്ട… നീ വെച്ചോ”

വിഷ്ണു ” അല്ല ഇത് വേണ്ടേ… ?”

ഞാൻ ” വേണം എപ്പോ തരും..”

വിഷ്ണു ” ഇത് ഇവിടെ വെക്കാൻ പറ്റില്ല ഞാൻ ഇപ്പൊ തന്നെ വരാം…”

ഞാൻ സമയം നോക്കി 10 മണി..

ഞാൻ ” എടാ ഇത്രേം സമയം ആയില്ലേ… ?”

വിഷ്ണു ” ചേച്ചി ഇത് ‘അമ്മ എങ്ങാനും കണ്ടാൽ എന്നെ കൊല്ലും… ”

ഞാൻ ” എന്നാ നീ വാ… വീട്ടിലേക്ക് കേറുനിടത്തു നിർത്തിയാൽ മതി ഞാൻ അങ്ങോട്ട് വരാം…”

വിഷ്ണു ” ഉം…”

ഞാൻ കുളിച്ചു… ബ്രാ ഇട്ടില്ല… ടീഷർട്ടും പാന്റ്സും ഇട്ടു… ഒരു 11.30 ആയപ്പോൾ വിഷ്ണു വിളിച്ചു… വീട്ടിൽ എല്ലാരും ഉറങ്ങിയിരുന്നു… ഞാൻ ശബ്ദം ഉണ്ടാക്കാതെ പുറത്തിറങ്ങി… വിഷ്ണുവിന്റെ കാറിന്റെ അടുത്തേക്ക് ചെന്നു…

ഞാൻ ” താ ഞാൻ പോട്ടെ…”

വിഷ്ണു ” കാറിലേക്ക് കയറ്…”

ഞാൻ ഡോർ തുറന്ന് അകത്ത് കയറി… അവൻ പോക്കറ്റിൽ നിന്നും ബ്രാ എടുത്തു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025