Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 3 ഇടവേളക്ക് മുൻപ്

രമ്യ: ശെരിക്കും കേട്ടപ്പോ എന്തോപോലെ….. ലൗ യു ഡ…. മുത്തേ….?????

ഞാൻ: ഇത് മാത്രേയുള്ളോ….

രമ്യ: എന്ത്…..

ഞാൻ: ??? ഇത് മാത്രം….

രമ്യ: പിന്നെ വേറെ എന്ത് വേണ്ടത്…..

ഞാൻ: എനിക്ക് നിന്നെ മുഴുവനും വേണം…..

രമ്യ: ഞാൻ മുഴുവൻ നിനക്ക് ഉള്ളത് തന്ന….. എന്താ മതിയോ….. എനിക്ക് ഒന്നെ പറയാനുള്ളൂ…… എന്നെ മുഴുവനായും എടുത്തിട്ട് വിട്ടു കളഞ്ഞ ഞാൻ പിന്നെ നിന്റെ ഓർമകളും കൊണ്ട് ജീവിക്കാൻ നിൽക്കില്ല….. ഉറപ്പ്…..

കോപ്പ് തുടങ്ങും മുന്നെ ഭീഷണി കൊള്ളാല്ലോ…… എന്തായാലും പാതിരാത്രി പെണ്ണിന് അവിടെ കടിക്കുന്നു എന്ന് മനസ്സിലായി,, അവളായി തന്നെ സെക്സ് ടോപ്പിക്കിന് വഴിയും ഇട്ടു തന്നു. ഇനി എന്തിനാ ഞാൻ താമസിപ്പിക്കാൻ നിൽക്കുന്നെ….നീയിപ്പോ ചാർളി അല്ല കുഞ്ഞാട് ആണ് അതും സാത്താന്റെ കുഞ്ഞാട് നി താമസിപ്പിക്കുന്ന ഓരോ നിമിഷവും നഷ്ടമാകുന്നത് നമ്മുടെ അടുത്ത ഇരയെ തൂക്കാനുള്ള സമയം ആണ്,,, വേഗം തുടങ്ങാം എന്ന് എന്നിലെ ഉള്ളിൽ കിടന്ന സാത്താൻ പറഞ്ഞ് പുറത്ത് ചാടി……

ഞാൻ: എന്റെ പോന്നു തുടക്കം തന്നെ  എന്നെ വിഷമിപ്പിക്കല്ലെ മുത്തെ…. ഇങ്ങനോത്തെ വാക്കുകൾ പറഞ്ഞ്….. എനിക്ക് നിന്നെ വേണം മരണം വരെ ഒരു നേരത്തെ ആവിഷ്യത്തിന് ആണേൽ ഇവിടെ ആയിരം എണ്ണത്തിനെ കിട്ടും ഞാൻ അത്രക്ക് കാമ പിരാന്തൻ അല്ല…..

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025