Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

ഞാൻ: നി ഒറ്റ ദിവസം മാത്രം സംസാരിച്ച എന്നെ ഇങ്ങനെ പ്രണയിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു. ഞാൻ ചതിക്കും എന്ന് നിനക്ക് പെടിയില്ലെ…?..

കുറച്ച് നേരം അവൾ മൗനം പൂണ്ട് ആയിരുന്നു  ഇരുന്നത്. പിന്നെ പതിയെ ഒരു നിശ്വാസം എടുത്തുകൊണ്ട് അവളെന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് എന്റെ കവിളിലൂടെ വിരലുകൾ ഓടിച്ചു. എന്നിട്ട് എന്റെ ചെവിയിൽ അവളുടെ ചുണ്ടുകൾ ചേർത്ത് അവൾ ആദ്യം പറഞ്ഞത് മരണം കൊണ്ടല്ലാതെ എന്നെ നിന്നിൽ നിന്നും പിരിക്കാൻ ആർക്കും കഴിയില്ല അത്രക്ക് ഇഷ്ടാട നിന്നെ. എന്നായിരുന്നു. പിന്നെ തുടർന്ന് കൊണ്ട്.

രമ്യ: നിങ്ങള് ആണുങ്ങൾക്ക് മാത്രേ കണ്ടയുടനെ പ്രണയം വരുള്ളോ..?? എന്താ ഞങ്ങൾക്ക് വന്ന് കൂടെ. ഞാൻ നിന്നോട് ആദ്യമേ പറഞ്ഞത് ഒക്കെ തന്നെയാണ് എനിക്ക് നിന്നോട് ഒരിഷ്ടം തൊന്നുവാൻ ഉള്ള കാരണങ്ങൾ നിന്റെ നിഷ്കളങ്കമായ മനസ്സ്. അതിൽ നിനക്ക് ഒരുപാട് കള്ളം സംരക്ഷിക്കാൻ പറ്റില്ല. അത് പോലെ സ്നേഹിക്കുന്നവർക്ക് വേണ്ടി നി എത്ര വേദന വേണമെങ്കിലും സഹിക്കും. കാരണം വാവക്ക് തേക്കാൻ നീ ആയിട്ട് നിന്ന് കൊടുത്തതല്ലെ നിന്റെ വേദന പോലും മറന്നിട്ട്‌. ഒരു പെണ്ണിന് ഇതിലും വലിയ എന്ത് കാര്യം ആട വേണ്ടത് അവൻ നെഞ്ചില് സത്യം ഉള്ളവൻ ആണെന്ന് അറിയാൻ.

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025