Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ മണി

പെട്ടന്നാണ് ജനലിലൂടെ എന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്ന് കണ്ണുകൾ എന്റെ ശ്രദ്ധയിൽ പെട്ടത്. അത് ശാരദ ചേച്ചിയായിരുന്നു. എന്തോ മനസ്സിലായപോലെ ചേച്ചി ജനലിനടുത്ത് നിന്ന് പോയി. ഞാനും കാര്യം പന്തിയല്ല എന്നോർത്ത് സ്കൂളിലേക്ക് വച്ചടിച്ച് നടന്നു. ക്ലാസിലൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല . ചിന്ത മുഴുവനും ചേച്ചിയുടെ മനസ്സിൽ എന്തായിരുന്നു എന്നായിരുന്നു. ചേച്ചി എന്റെ അമ്മയോടോ മറ്റോ പറഞ്ഞു കൊടുക്കുേമാ എന്നായിരുന്നു എന്റെ മനസ്സിലെ ഭയം മുഴുവനും
വൈകിട്ട് സ്കൂൾ വിട്ട് തിരിച്ച് വരുമ്പോൾ എന്നെ കാത്ത് ചേച്ചി റോഡിൽ നിൽപ്പുണ്ടായിരുന്നു. മുണ്ടും ബ്ലൗസും മേൽമുണ്ടു മായിരുന്നു വേഷം അക്കാലത്തൊന്നും നൈറ്റിയൊന്നും ഗ്രാമങ്ങളിൽ അത്ര സാധാരണമായിട്ടില്ലായിരുന്നു.
“മനൂ.. “ചേച്ചി എന്നെ വിളിച്ചു. “ഒന്നിവടെ വരെ വരുമോ?”
ആ ശബദത്തിൽ ഒരു യാചനയുടെ സ്വരമാണ് േതാന്നിയത്.
എന്താ ചേച്ചീ.
എനിക്ക് അൽപം ആശ്വാസമായിരുന്നു. ദേഷ്യപ്പെടും എന്നാണ് ഞാൻ കരുതിയത്.
എന്താ ചേച്ചീ കാര്യം
“നീ വിട്ടിൽ പോയി ചായ കടിച്ച് ഈ വഴി ഒന്ന് വരുമോ. നിന്നോട് ഒന്നു രണ്ട് കാര്യങ്ങൾ ചോദിക്കാനുണ്ട്”.
എന്റ കൂടെ ഉണ്ടായിരുന്ന ബെറ്റിക്ക് ഒന്നും പിടികിട്ടിയില്ല . അവന്നും  ചേച്ചിയെ വലിയ ഇഷ്ടമായിരുന്നു എന്നെനിക്കറിയാമായിരുന്നു.
എന്റെ മുഖത്തെ അന്ധാളിപ്പ് അവനു മനസ്സിലായിട്ടുണ്ടാവില്ല എന്ന് തോന്നുന്നു.
“ഞാൻ വേഗം വരാം ചേച്ചി. ”
ഞാൻ വേഗം നടന്നു. ബെറ്റിക്ക് എന്റെ ഒപ്പം എത്താനായില്ല അവൻ സമിത എന്ന പെൺകുട്ടിയോട് ഒപ്പം നടന്നു നീങ്ങി,
ഞാൻ വീട്ടിൽ എത്തി യൂണിഫോം പോലും മാറ്റാതെ ചായ കുടിച്ചു എന്നു വരുത്തി പെട്ടന്ന് തിരിച്ചു
ശാരദ ചേച്ചിയുടെ വീടിനടുത്തെത്തുന്തോറും എന്റെ ഹൃദയമിടിപ്പ് കൂടി ക്കൊണ്ടിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നുവെന്ന പേടിയായിരുന്നു മനസ്സു നിറയെ എങ്കിലും ചേച്ചിയുടെ നഗ്നമായ രൂപം ഇടക്ക് കയറി വരും .
ചേച്ചി വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു . ചേച്ചീടെ അമ്മായി അമ്മ അമ്പലത്തിൽ പോയിയെന്നു തോന്നുന്നു . ആരെയും വേറെ കണ്ടില്ല. ഭർത്താവ് ഒരു മുറിയിൽ കിടക്കുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു. അയാൾ ഉള്ളതും ഇല്ലാത്തതും ഒരുപോലെയല്ലേ പാവം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025