Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ഒരു വീട്ടമ്മ 13

അവന്‍റെ ഞരമ്പ്‌ മുറുകി എന്ന് എനിക്ക് മനസ്സിലായി …ഞാന്‍ അവനെ നോക്കി ഒന്ന് ചിരിച്ചു … “ചന്ദനത്തിന്റെ ആണോ അതോ മുല്ലപ്പൂവിന്റെയോ” എന്‍റെ പൊക്കിള്‍ കുഴിയിലേക്ക് കണ്ണും നട്ട് അവന്‍ ചോദിച്ചു …”നീ തന്നെ ഊഹിച്ചു പറയ്‌”… അവന്റെ അടുത്തേക്ക് അല്പം നീങ്ങിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു … കണ്ണുകള്‍ അടച്ച്‌ അല്പം മുന്നോട്ടാഞ്ഞു കൊണ്ടവന്‍ മെല്ലെ പറഞ്ഞു “വല്ലാത്തൊരു സുഖമുള്ള മണം”… ഞാന്‍ അല്പം കൂടി അവന്റെ അടുത്തേക്ക് നിന്നു കൊടുത്തു .. “ചന്ദനത്തിന്റെ സെന്റ്‌ ആണോ, മുല്ലപ്പൂവിന്‍റെ സെന്റ്‌ ആണോ എന്ന് ഞാന്‍ ഇപ്പൊ പറഞ്ഞു തരാം” എന്ന് പറഞ്ഞു കൊണ്ട് അവന്‍ കസേര മെല്ലെ നീക്കി മുഖം എന്‍റെ വയറിന്‍റെ അടുത്തേക്ക് അടുപ്പിച്ചു …അവന്റെ ചുണ്ടും എന്‍റെ പൊക്കിളും തൊട്ടു തൊട്ടില്ല എന്ന നിലയിലെത്തി … അവന്‍റെ നിശ്വാസം എന്‍റെ പോക്കിളിലെ നേര്‍ത്ത രോമങ്ങളില്‍ പതിച്ചു … അടി വയറ്റില്‍ നിന്നും ഒരു സുഖം മുകളിലേക്ക് കയറി … എന്നാലും ഞാന്‍ ജാട വിട്ടില്ല … “വയറ്റത്ത് ആണോടാ എല്ലാവരും സെന്റ്‌ പൂശാറുള്ളത് ?” എന്ന് തെല്ല് അനിഷ്ടം ഭാവിച്ചു പറഞ്ഞു .. “ഓ അങ്ങനെ” എന്നും പറഞ്ഞ് അവന്‍ കസേരയില്‍ നിന്നും എഴുന്നേറ്റു നിന്നു … അവന്റെ നെഞ്ച് ഭാഗത്തെ ഷര്‍ട്ടിന്റെ മിടിപ്പ് കണ്ടപ്പോള്‍ തന്നെ അവന്റെ ചങ്കിടിപ്പ് എനിക്ക് മനസ്സിലായി.. ഷര്‍ട്ടിനു താഴെ പാന്റ്സ്‌ ന്‍റെ ഭാഗം വീര്‍ത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സമാദാനമായി .. ഇനി ബാക്കി അവന്‍ ആയിക്കോളും ..അവന്റെ മുഖഭാവമൊക്കെ മാറി കഴിഞ്ഞു … “ദാ… ഇവിടെയല്ലേ ലെഖേച്ചി സെന്റ്‌ അടിക്കാറു..” എന്ന് പറഞ്ഞ് എന്‍റെ ഇടത്തെ കൈ അല്പം ഉയര്‍ത്തി അവന്‍ എന്‍റെ കക്ഷത്തിനടുത്തേക്കു മുഖം അടുപ്പിച്ചു..അവന്‍റെ താടിഭാഗം എന്‍റെ സ്തന ത്തിനു തട്ടി … അപ്പോളേക്കും അവന്റെ വലതു കൈ വിറച്ചു വിറച്ചുകൊണ്ട് എന്‍റെ അരക്കെട്ടില്‍ പതിഞ്ഞു .. ഞാന്‍ ഒരടി പിറകോട്ടു വച്ചു.. എന്നിട്ട് പറഞ്ഞു “ഇപ്പൊ മനസ്സിലായോ ഏതാ സെന്റ്‌ എന്ന് ?” അവന്‍ കിതയ്ക്കുന്നുണ്ടായിരുന്നു …അവന്‍റെ പന്റിനുള്ളില്‍ കിടന്ന് പുരുഷത്വം പിടയ്ക്കുന്നുണ്ടായിരുന്നു … “ലെഖേച്ചീ പ്ലീസ്”…അവന്‍ കെഞ്ചി ..അറിയാത്ത ഭാവത്തില്‍ ഞാന്‍ ചോദിച്ചു “എന്ത് ?”… “നമ്മക്കൊന്നു കളിച്ചാലോ ?” എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി … പക്ഷെ ഞാന്‍ അത് പുറത്തു കാണിച്ചില്ല … നേരിയ അത്മവിശ്വ്വാസം കലര്‍ന്ന ചിരിയോടെ അവന്‍ ചോദിച്ചു …”അതിനിവിടെ കളിയ്ക്കാന്‍ കളിപ്പാട്ടങ്ങള്‍ ഒന്നും ഇല്ലാലോ?” ഒന്നും മനസ്സിലാവാത്ത പോലെ ഞാന്‍ മറുപടി പറഞ്ഞു …”കളിപ്പാട്ടം ഉണ്ടല്ലോ” …ഒരു കുസൃതി ചിരിയോടെ അവന്‍ പറഞ്ഞു … “എന്നാല്‍ എടുത്തോ സമയമുണ്ടല്ലോ നമുക്ക് കളിക്കാം”..”കളിപാട്ടം ഞാന്‍ തരാം .. പക്ഷെ ലെഖേച്ചി കളിക്കാം എന്ന് വാക്ക് തരണം ..”.,,”എന്നാല്‍ ശരി ഓക്കേ “..

“ലെഖേച്ചി ഇവിടെ കണ്ണടച്ചിരിക്കു ഞാന്‍ കളിപ്പാട്ടം എടുക്കട്ടെ” അവന്‍റെ കുസൃതി ഞാന്‍ ആസ്വദിച്ചു … ഒന്നും മനസ്സിലാവാത്ത പോലെ ഞാന്‍ കസേരയില്‍ കണ്ണടച്ചിരുന്നു … അവന്‍റെ പ്ലാന്‍ എന്താണെന്നറിയാന്‍ ഞാന്‍ ഒരു കണ്ണ് തുറന്നു നോക്കി …”വേണ്ട വേണ്ട … ലെഖേച്ചി ഫൌള്‍ കളിക്കുന്നു … എന്നാല്‍ കണ്ണ് കെട്ടി ഇരിക്കണം ” എന്നും പറഞ്ഞ് വാഷ്‌ ബേസിന് മുകളില്‍ ഹാങ്ങറില്‍ തൂക്കി ഇട്ടിരുന്ന തോര്‍ത്ത് എടുത്ത് അവന്‍ എന്‍റെ കണ്ണ് കെട്ടി …ഭയങ്കര ഇരുട്ട് … ഒന്നും കാണുന്നില്ല …അവന്‍ എന്‍റെ മുന്നില്‍ വന്നു നില്‍ക്കുന്നെന്ന് ഞാന്‍ മനസ്സിലാക്കി ..ശബ്ദം കേട്ടപ്പോള്‍ മനസിലായി അവന്‍ പാന്റ് ന്‍റെ സിബ് തഴ്ത്തിയതാണെന്ന് …

The Author

sreelekha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025