Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ഒരു വീട്ടമ്മ 3

ഇങ്ങള് ടൗണിലൊക്കെ പോവുമ്പോ ആണ് അവര് കാണാറുള്ളത് ” …..”ദൈവമേ നാട്ടിലെ വായ്നോക്കികളുടെ നോട്ടപ്പുള്ളിയാണോ ഞാൻ ? എനിക്ക് ചെറിയൊരു ആശങ്ക തോന്നി..കൂടെ ഒരു അഭിമാനവും”..ഞാൻ മൊഞ്ചുള്ള പെണ്ണാണെന്ന് നിനക്കെങ്ങനെ മനസ്സിലായി ?” …”ഇതൊക്കെ മനസ്സിലാക്കാൻ എന്താ ബുദ്ധിമുട്ട് ? ഇ

ങ്ങടെ അത്രേം വല്യ ചന്തി ഈ നാട്ടിൽ ഏതു പെണ്ണുങ്ങൾക്കാ ഉള്ളത് …ഇങ്ങടെ അത്രേം നല്ല വടിവ് ആർക്കാ ഉള്ളെ ?.. ഇങ്ങടെ അത്രേം ….” അവൻ കൂടുതൽ വിസ്തരിക്കുന്നതിനു മുൻപ് ഞാൻ ഇടപെട്ടു..”മതി മതി ..വെള്ളം കുടിച്ചു കഴിഞ്ഞാൽ ആ ഗ്ലാസ്സിങ്ങ്‌ തന്നേക്ക് ..നിനക്ക് ചെയ്യാൻ വേണ്ടപോലെ പണിയുണ്ട് …”…അവൻറെ ഉള്ളിലിരുപ്പ് കേട്ടപ്പോൾ ഞാൻ അറിയാതെ അല്പ്പം പൊങ്ങിപ്പോയി ..ഏതു പെണ്ണും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം…

സ്വന്തം സൗന്ദര്യത്തെ കുറിച്ച് ആണുങ്ങൾ പുകഴ്ത്തുന്നതാണല്ലോ .. പക്ഷെ അവൻ പച്ചയ്ക്കു പറഞ്ഞു കളഞ്ഞു …കടപ്പുറം പിള്ളേരല്ലേ അത്ര പ്രതീക്ഷിച്ച മതി .”ഇങ്ങക്ക് ഈ വെല്യ വീട്ടിൽ ഒറ്റയ്ക്ക് നിക്കാൻ പേടിയാവൂലേ” വെള്ളം കുടിച്ചുകൊണ്ടവൻ ചോദിച്ചു ..

“എന്ത് ചെയ്യാനാ സുദിയേട്ടൻ വരുന്ന വരെ സഹിച്ചല്ലേ തീരൂ”,, ഞാൻ മറുപടി പറഞ്ഞു.”ഞാൻ ….താമസിക്കണോ …ഇവടെ…?” നിർത്തി നിർത്തി അവൻ ചോദിച്ചു ..”ഇപ്പോ ഏതായാലും വേണ്ടാ ..ആവശ്യം വരുമ്പോ ഞാൻ പറയാം ” തെല്ലൊരനിഷ്ടത്തോടെ ഞാൻ പറഞ്ഞു.”മുകളിലെ റൂമൊക്കെ ഒന്ന് വൃത്തിയാക്കണം .. മാറാല തട്ടണം , നിലമൊക്കെ തുടയ്ക്കണം ..എന്താ ചെയ്‌തൂടെ ?” …. “അതിനെന്താ .. ഞാൻ എന്തിനും റെഡി.”.. ആ മറുപടി എനിക്കിഷ്ടപ്പെട്ടു .

മാറാല തട്ടാനായി ഞാൻ അവനു ചൂൽ എടുത്തു കൊടുത്തു.”ആദ്യം മുകളിലെ റൂമിലെ മാറാലയും പൊടിയും ഒക്കെ തട്ടിക്കൊ , എന്നിട്ടു നിലം തുടയ്ക്കാം ” ചൂലുമായി അവൻ മുകളിലേക്ക് സ്റ്റെപ്പ് കയറി പോയി..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025