Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ഒരു വീട്ടമ്മ 11

മേല്‍ തൊലി ഇല്ലാത്തതിനാല്‍ ആയിരിക്കാം അവന്‍റെ ലിംഗം ഡ്രൈ ആയിരുന്നു .. അതുകൊണ്ട് തന്നെ കയറിയപ്പോള്‍ ഒരു സ്മൂത്നെസ്സ് ഇല്ലായിരുന്നു ..അല്പം വേദന തോന്നിയതും അതായിരിക്കാം …അവന്‍ രണ്ടു കൈകളിലും ഭാരം കൊടുത്തു കൈ കുത്തി നിന്നു …ലിംഗം അപ്പോള്‍ പകുതിയേ കയറിയിട്ടുണ്ടായിരുന്നു ഉള്ളു …ഞാന്‍ കാല് ഒന്ന് കൂടി അയച്ചു കൊണ്ട് അകത്തി കൊടുത്തു …ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മറ്റൊരു പുരുഷന് മുന്‍പില്‍ ഈ കാല്‍ അകത്തി കൊടുക്കേണ്ടി വരുമെന്ന് …എന്തായാലും ഷാഫി ഭാഗ്യവാന്‍ … ജോലിക്ക് നിന്ന വീട്ടിലെ വീട്ടമ്മയെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ പോസിഷനില്‍ കിട്ടിയല്ലോ …”നല്ല ടൈറ്റ് ഉണ്ടല്ലോ ലെഖേച്ചീ” അവന്‍ അത് ചോദിച്ചു കൊണ്ട് ഒന്ന് കൂടി തള്ളി …”മെല്ലെ .. ശാഫീ “… അത് കേട്ട ഭാവം പോലും കാണിക്കാതെ അവന്‍ ആഞ്ഞു കൊണ്ട് ഒരു തള്ളു കൂടെ വച്ചു തന്നു .. മുഴുവനായും ലിംഗം അകത്തു കയറ്റി മെല്ലെ താളം തുടങ്ങി … സൃഷ്ടിയുടെ താളം … പരമാനന്ദത്തിന്റെ താളം … ഈ താളത്തിലാണ് പ്രകൃതിയുടെ നിലനില്‍പ്പ്‌ … പിന്നീട് രണ്ടു കൈയും കൈമുട്ടില്‍ കുത്തി എന്നെ ചുംബിച്ചുകൊണ്ട് മര്‍ദ്ദനം തുടര്‍ന്നു .. ഞാന്‍ എന്റെ രണ്ടു കൈകളെ കൊണ്ടും അവനെ തലോടാന്‍ തുടങ്ങി … അവന്‍റെ പുറത്തും ചുമലിലും ഞാന്‍ തടവാന്‍ തുടങ്ങി … അവന്‍ വീണ്ടും വീണ്ടും മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു ….

അവന്‍ നന്നേ മേലിഞ്ഞത് ആയതിനാല്‍ എനിക്ക് ശരീരത്തിന് മേലെ ഒരു ഭാരവും തോന്നിയില്ല ..അവന്‍റെ തലമുടിക്കിടയില്‍ നിന്നും ഊര്‍ന്നിറങ്ങിയ വിയര്‍പ്പു തുള്ളി നെറ്റിയിലൂടെ എന്‍റെ മുഖത്തേക്ക് ഊര്‍ന്നു വീണു … അവന്‍ ആരോടോ ദേഷ്യം തീര്‍ക്കാന്‍ എന്ന പോലെ ആഞ്ഞു ശക്തിയില്‍ അടിച്ചു കൊണ്ടിരുന്നു …പകുതി അടഞ്ഞ കണ്ണുകള്‍ മെല്ലെ തുറന്നു ഞാന്‍ അവനെ നോക്കി പറഞ്ഞു .. മെല്ലെ ശാഫീ… അവന്‍റെ മുഖത്ത് ഒരു വിജയിയുടെ ഭാവമായിരുന്നു അപ്പോള്‍ കണ്ടത് …
അവന്‍ പണി തുടര്‍ന്നു …. “എന്നെങ്കിലും ഒരു ദിവസം നമ്മള്‍ തമ്മില്‍ ഇങ്ങനെ ഉണ്ടാവുമെന്ന് ലെഖേച്ചി വിചാരിച്ചിരുന്നോ …? “ഒരിക്കലും വിചാരിച്ചിട്ടില്ല ശാഫീ… ഇന്ന് രാവിലെ പോലും വിചാരിച്ചിട്ടില്ല ..” “എന്നാല്‍ ഞാന്‍ നിങ്ങളെ കണ്ട അന്ന് മുതല്‍ മനസ്സില്‍ കുറിച്ചതാണ് ഒരു ദിവസം ഇങ്ങനെ ചെയ്യണമെന്ന്… അധിക ദിവസം രാത്രികളിലും ഇങ്ങളെ ഓര്‍ത്തിട്ടാണ് ഞാന്‍ ഉറങ്ങാന്‍ കിടക്കുക”…ഇത് പറയുമ്പോളും അവന്‍ ആഞ്ഞു ഭോഗിച്ചു കൊണ്ടിരുന്നു….ഇടയ്ക്ക് അവന്‍ എന്നിലേക്ക്‌ താഴ്ന്നു കിടന്ന്‍ മുലകള്‍ നുണയന്‍ തുടങ്ങി … കൂടെ എന്റെ കക്ഷത്തിലും ചുംബനമേകി … ഒരു കൊച്ചു പയ്യനെ കൊണ്ട് ഇത്രയ്ക്കും സുഖം കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല … രണ്ടു പേരുടെയും നിശ്വാസവും, ശീല്‍ക്കാര ശബ്ദവും കൂടി കൂടി വന്നു ..രതി കേളികള്‍ മൂര്‍ധന്യ അവസ്ഥയിലെത്തിയപ്പോള്‍ അത്രയും നേരം ഷാഫിയോടു തോന്നാത്തോരു ഫീലും തോന്നി തുടങ്ങി ….

അവന്‍ എന്‍റെ മേലെ കിടന്ന് ഉഴുതു മറിക്കുമ്പോള്‍ അവനോടു പ്രണയം തോന്നാന്‍ തുടങ്ങി … അതെ ശാഫിയോടു എനിക്ക് ഹൃദയത്തില്‍ തട്ടിയ പ്രേമം തോന്നാന്‍ തുടങ്ങി …എന്റെ മനസ്സിലേക്ക് എന്റെ സങ്കല്പ കഥയിലെ ഹീറോ ആയി അവനെ പ്രതിഷ്ടിച്ചു …ഞാന്‍ പ്രണയാര്‍ദ്രമായി അവനെ നോക്കിക്കൊണ്ട്‌പ്രേമം നിറഞ്ഞ ഒരു പുഞ്ചിരി ചിരിച്ചു …അവന് അത് നന്നേ ഇഷ്ടപ്പെട്ടു … അവന്‍ ഭോഗിക്കുന്നതിനിടയിലൂടെ എന്നിലേക്ക്‌ ഒന്നുകൂടി അമര്‍ന്നു കിടന്നു ചുണ്ടുകള്‍ വായിലാക്കി നുകര്‍ന്നു…

The Author

sreelekha

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025