Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ രതി 2

അത് കഴിഞ്ഞാൽ…..”
എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു… അതെന്റെ സ്വരത്തിലും പ്രതിഫലിച്ചിരുന്നു..

“……..അത് കഴിഞ്ഞാൽ രാത്രി എനിക്ക് ഉറക്കമിളയ്ക്കാൻ ഒരു കൂട്ടായല്ലോ…
ആകെ ഒരു കുഴപ്പമുള്ളത്….
ഇതിപ്പോ രാത്രി മാത്രം ഉറക്കമിളച്ചാൽ മതി…
നിന്നെ കയ്യിൽ കിട്ടിയാൽ പിന്നെ രാവും പകലും ഉറങ്ങാനൊക്കില്ലല്ലോ എന്നതാ…”
നാണംകൊണ്ട് പുളഞ്ഞു ഞാൻ ഇളകിച്ചിരിച്ചു….

“……..ഓർത്തോ… വെക്കേഷൻ കഴിയും വരെ നിന്നെ തുണിയുടുക്കാൻ സമ്മതിക്കില്ല ഞാൻ…
നിന്റെ പൂറു ഒഴിഞ്ഞു കിടക്കാനും…”

“……..ഛീ…. ഒരു നാണോമില്ല…”
അടക്കിയ ചിരിയോടെ അത് പറയുമ്പോൾ എന്റെ വിരലുകൾ യോനിയിലേക്ക് തിരികെ കയറിയിരുന്നു…
പെട്ടെന്ന് ഗേറ്റിൽ ഹോണടിക്കുന്ന സ്വരം കേട്ടു…

“……..ഇനി കിടന്നുറങ്ങിക്കോ…
ഇന്നൊരുപാട് ക്ഷീണിച്ചതല്ലേ…
ഭാസ്കരൻ സാറാണെന്നു തോന്നുന്നു… ഗേറ്റ് തുറന്നു കൊടുത്ത്, ഞാൻ പുറത്തൊക്കെ ഒന്ന് ചുറ്റി നോക്കട്ടെ..”
ഫോൺ കട്ട് ചെയ്യാനൊരുങ്ങിയതും ഞാൻ മെല്ലെ പറഞ്ഞു…

“……..സൂക്ഷിക്കണം ട്ടോ…
ആ കാടും പടലും പിടിച്ചു കിടക്കുന്നിടത്തേക്കൊന്നും പോവണ്ട…”
എന്റെ സ്വരത്തിലെ കരുതൽ കേട്ടാവും… അയാളൊന്നു ചിരിച്ചു…

“……..പേടിക്കണ്ട…
ഇനി നിന്നെ വെക്കേഷൻ മുഴുവൻ കളിച്ചു സുഖിപ്പിച്ചേ ഞാൻ പോവൂ…”
അയാളുടെ ചിരി നിറഞ്ഞ സംസാരം കേട്ട് ഞാൻ കുണുങ്ങി ചിരിച്ചു..

“……..അയ്യടാ… അങ്ങനെ അങ്ങ് പോവണ്ട…
വെക്കേഷൻ കഴിഞ്ഞാലും ഞാൻ വിടില്ല… എനിക്ക് വേണം…
അവസരം കിട്ടുമ്പോഴൊക്കെ…”
എന്റെ സ്വരത്തിൽ ഒരു ഭാര്യയുടെ അവകാശമാണോ??

“……..തരാമെടി… ഇപ്പൊ കിടന്നുറങ്ങ്…
ഞാൻ ചെല്ലട്ടെ…”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025