Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ രതി 2

പേര് പറഞ്ഞില്ലെങ്കിലും അയാളുടെ സ്വരം കേട്ടാൽ ഏത് ഉറക്കത്തിലും തിരിച്ചറിയാവുന്നത്ര പരിചയം അപ്പോൾ എനിക്കയാളോടുണ്ടായിരുന്നു…

“……..മ്മ്… മനസിലായി..
വേഗം നനച്ചു കഴിഞ്ഞോ ഇന്ന്…
ഞാൻ പാല് തിളപ്പിച്ച് ഇപ്പോൾ ബെഡ്റൂമിൽ വന്നേയുള്ളു…
ഡ്രസ്സ് മാറാൻ പോവുവാ… മേൽ കഴുകണം…”
കൊഞ്ചുന്ന സ്വരത്തിൽ അയാളോട് പറയുമ്പോൾ വാതിലിനടുത്തേക്ക് നടന്ന് അകത്തുനിന്ന് ലോക്ക് ചെയ്തു…

“……..ഞാൻ വരണോ ജനലിനടുത്തേക്ക്??”
അയാളുടെ ചോദ്യം കേട്ട ഞാൻ ഒന്ന് വിറച്ചു…
ഉള്ളിൽ എന്തൊക്കെയോ വികാരങ്ങൾ കനം വെയ്ക്കുന്നു…

“……..മ്മ്…. വേണം…”
അയാളുടെ മുന്നിൽ നിന്ന് തുണിയഴിക്കാൻ കൊതിയാവുന്നു എന്ന് ഈ തരത്തിൽ പറയുമ്പോൾ, എന്റെ സ്ഥാനമെന്താണെന്ന് ചിന്തിക്കാനുള്ള കഴിവെനിക്കില്ലായിരുന്നു…
അല്ലെങ്കിൽ, അങ്ങനെ ഒരു സ്ഥാനത്തേക്കാൾ, എന്റെ മാനുഷികമായ വികാരങ്ങൾക്കാണെന്ന് തീർത്തും പ്രാധാന്യമെന്ന് ഞാൻ സ്വയമറിയാതെ തിരിച്ചറിഞ്ഞിരുന്നു…

“……..വരാം…
ഫോൺ വെയ്ക്കണ്ട…”
അയാളുടെ മുറിയുടെ വാതിലടയുന്ന സ്വരം ഫോണിൽ കേട്ടതും ഞാൻ ഓടിച്ചെന്ന് ജനലിനരികെ ഒളിഞ്ഞുനിന്നു നോക്കി..
എന്റെ മുറിയുടെ അരികിലേക്ക് നടന്നുവരും മുൻപ് അയാൾ വീണ്ടും ചെടികൾ നനയ്ക്കാനുള്ള വാട്ടർ ടാപ്പ് ഓൺ ചെയ്യുന്നത് കണ്ടു…
ഒരുപക്ഷെ മറ്റാരും സംശയിക്കാതിരിക്കാനാവണം…

“……..ഞാൻ താഴെയുണ്ട്…”
പതിഞ്ഞ സ്വരത്തിൽ അയാളുടെ വാക്കുകൾ കാതിലലയ്ക്കുമ്പോൾ, ചുവരിലെ മറവിൽ നിന്ന് ഞാൻ അയാളെ നോക്കിക്കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു..

“……..മ്മ്…. ഞാൻ…. ഞാൻ ചുവരിന്റെ പിറകിലുണ്ട്…”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025