Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ ട്രീസ്സാ ഫിലിപ്പ്

“…എന്നാ നീ അത്രക്കായോ…..”.

വസന്ത് എന്റെ മേലേക്ക് ചാഞ്ഞ് ചുണ്ടിൽ ചുംബിച്ചു.

“…വയറിൽ അമർത്താതെ മാറിക്കിടക്കെടാ….”.

“…എന്താ തങ്കകുടമേ നിന്റെ വയറിന് പറ്റിയത്……”.

“…വയറാകെ  മറയുന്നു…..”.

“…ആന്നോ…എന്നാ ഞാൻ നോക്കട്ടെ…..അവൻ പതിയെ താഴേക്ക് വന്ന എന്റെ വയറിൽ തല ചായ്ച്ച് വച്ച് അവന്റെ ആന ചെവി  നേർത്ത മാക്‌സിയിൽ  ഉരച്ച് ഏകാഗ്രതയോടെ ശ്രവിച്ചു.

“….ക്ൽള്ക്ള് …. ”

അവൻ ശ്രവിക്കുന്ന ആ ശബ്ദം എനിക്കും കേഴ്ക്കാം. അവൻ മാക്‌സിയുടെ വയറിന്റെ ഭാഗത്ത് വരുന്ന ഫ്രണ്ട് ബട്ടൺസ്സ് ഓരോന്നായി അഴിച്ചു.  ഇല്ലാത്ത ഒരു ആധി കയറി വന്നു. ബട്ടൺ അഴിച്ച് അവനെ മാക്‌സിയുടെ വയർ കാണാവുന്ന ഭാഗം മാത്രം പരസ്പരം അകത്തി. നഗ്നമായ തന്റെ വയർ കണ്ട് അവന്റെ കണ്ണുകൾ വിടരുന്നത് കണ്ടപ്പോൾ പുറ്റിനകത്ത് കിരുകിരുപ്പ് വരാതിരുന്നില്ല. സ്വന്തം തിളങ്ങുന്ന ഗോതമ്പ് നിറമുള്ള വയർ അവനാസ്വദിക്കുവാനായി ഞാൻ കുറച്ച് കൂടെ മാക്‌സിയുടെ അടിയിൽ പിടിച്ച്  അകത്തികൊടുത്തു.

“…ഹഹോ …എന്ത് സുന്ദരമാണ് ട്രീസ്സാകുട്ടി നിന്റെ വയർത്തടം….”. അവൻ അതിന്റെ മനോഹാരിത കൺകുളിർക്കെ കണ്ടുകൊണ്ട് മിനുസമുള്ള ചർമ്മത്തിലൂടെ കൈവിരലോടിച്ചു. കനത്ത ഇക്കിളിയും വികാരവും വരുന്നുണ്ടായിരുന്നു. അനിഭവ സമ്പത്തിന്റെ വെളിച്ചത്തിൽ അതടക്കാൻ ശ്രമിച്ചച്ചെങ്കിലും പരാജയമായിരുന്നു ഫലം.  മാന്ത്രിക സിദ്ധിയുള്ളതെന്ന് തോന്നിപ്പിക്കുന്ന അവന്റെ വിരലിന്റെ ചലനങ്ങൾ അപാരമായിരുന്നു.

“…ഹഹാ….ഹഹ്ഹ…ആആഹ്‌….വസന്തേ ….എന്റെ വസന്തേ …..”.തൊട്ടു തൊട്ടില്ലെന്ന് രീതിയിൽ അവന്റെ ശമനതാളം എന്നിൽ ഒരായിരം പുത്തിരികൾ  കത്തിച്ചു.

ഒടുവിൽ അനേകം ദുരം സഞ്ചരിച്ച  അവന്റെ വിരലുകൾ എന്റെ വട്ടക്കിണർ പോലെ തോന്നിപ്പിക്കുന്ന പൊക്കിളിനടുത്തെത്തി വിശ്രമിച്ചു. അവിടേക്ക് അവന്റെ കണ്ണുകൾ ചൂഴ്ന്നിറങ്ങുന്നത് ഞാൻ കണ്ടു. ചുണ്ടുകൾ അതിന്റെ മുകളിലാക്കി ഒരു പ്രണയിതാവിന്റെ ഭാവത്തോടെ അവനെന്റെ പൊക്കിളിൽ ചുംബിച്ചു.

“..ആഹ്ഹ..ആഹ്ഹ….ന്റെ പുന്നാരക്കുട്ടാ….”.

 

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025