ഓക്കേ ഞാൻ ടാസ്ക് ഏറ്റെടുത്തിരിക്കുന്നു നമുക്ക് ഇനിയുള്ള കുറച്ചുദിവസം സെക്സിനെ പറ്റിയൊന്നും മിണ്ടണ്ട.. അവളോട് നമുക്ക് പുതിയതായി ഇറങ്ങിയ സിനിമയെ പറ്റിയുള്ള റിവ്യൂ കാര്യങ്ങളൊക്കെ സംസാരിക്കാം അല്ലെങ്കിൽ മറ്റെന്തെങ്കിലും നാട്ടുവിശേഷങ്ങൾ
ഓക്കേ സെറ്റ്..
അങ്ങനെ പിറ്റേന്ന് മുതൽ ഓഫീസിൽ വൈകുന്നേരം അവൾ വന്നിരുന്നു കഴിഞ്ഞാൽ പിന്നെ സിനിമയെപ്പറ്റിയും മറ്റ് നാട്ടു വിശേഷങ്ങളും മാത്രമായി സംസാരവിഷയം.. സെക്സ് ഒരു തരി പോലും കടന്നു വന്നില്ല.. ജിൻസിക്കാണെങ്കിൽ വൈകുന്നേരം ഇവർ പറയുന്ന സെക്സ് ആസ്വദിക്കുക സുഖമുള്ള ഒരു കാര്യമാണല്ലോ.. പെട്ടെന്ന് അതില്ലാതായപ്പോൾ അവർക്കെന്തോ പന്തികേട് തോന്നി.. ഇവന്മാർ എന്താ നന്നായോ? ജിൻസി മനസ്സിൽ വിചാരിച്ചു.. ജിൻസി ആണെങ്കിൽ അന്നു ഞാൻ പറഞ്ഞുവിട്ട ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ ചിന്തകളായി മാറിയിരുന്നു.. സെക്സ് ആസ്വദിക്കാനുള്ളതാണ് ഞാൻ ആസ്വദിക്കപ്പെടുന്നുണ്ടോ.. ഇതായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി അവൾ ചിന്തിച്ചു കൊണ്ടിരുന്നത്..
അങ്ങനെ ഒരാഴ്ചയ്ക്കുശേഷം ഞാനൊരു പദ്ധതിയുമായി നീങ്ങി.. ഞങ്ങളുടെ ഓഫീസിന്റെ ടോയ്‌ലറ്റ് കുറച്ച് അകത്തേക്ക് മാറി ഒരു ക്യാബിൻ ഡോർ തുറന്നതിനു ശേഷമാണ് പോവേണ്ടത്.. അവിടെത്തന്നെയാണ് ജെൻസിന്റെയും ലേഡീസിന്റെയും ടോയ്ലറ്റ്.
എന്നും കമ്പ്യൂട്ടർ ഓഫ് ചെയ്തതിനുശേഷം ടോയ്‌ലറ്റിൽ പോയി വന്നതിനുശേഷം ആണ് എല്ലാവരുടെയും കൂട്ടത്തിൽ കഥ പറയാൻ ജിൻസി ഇരിക്കാറുള്ളത്.
അന്നും പതിവുപോലെ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ജിൻസി ടോയ്‌ലറ്റിലേക്ക് പോയി. ജിൻസി ടോയ്‌ലറ്റിന്റെ കഥകടക്കുന്ന ശബ്ദം കേട്ട് ഞാനും വേഗം ഓടിപ്പോയി ടോയ്ലറ്റ് ക്യാബിനകത്തുള്ള കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ടിരുന്നു. അവൾ തിരിച്ച് എങ്ങനെ റെസ്പോണ്ട് ചെയ്യും എന്നറിയാതെ ആ റിസ്ക് എടുക്കാൻ ഞാൻ തയ്യാർ ആയി . ജിൻസി ടോയ്‌ലറ്റിൽ നിന്നും പുറത്തിറങ്ങി കണ്ണാടി നോക്കി മുഖം വാഷ് ചെയ്യുമ്പോൾ പുറകിലൂടെ ഞാൻ ജിൻസിയുടെ അരക്കെട്ടിൽ രണ്ടു ഭാഗവും നല്ലപോലെ അമർത്തി പിടിച്ചു.. ആ.ഹ്.. അവൾ പുളഞ്ഞുപോയി. പുലി ഇരയുടെ കഴുത്തിൽ കടിച്ചാൽ പിന്നെ ഇരക്ക് ഒന്നും ചെയ്യാനാവില്ലല്ലോ.. അതുപോലെയാണ് ജിൻസിയുടെ ആ സമയത്ത് പ്രതികരണം.. ഞാനൊന്ന് അരക്കെട്ടിൽ അമർത്തി വിട്ടേയുള്ളൂ പിന്നെ അവൾ ശ്രദ്ധിച്ചു, എന്നെ നോക്കി നിന്നു.. ഞാൻ അവളെ കാമത്തിന്റെ തീക്ഷ്ണതിയിൽ അവളുടെ കണ്ണുകളിലേക്ക് നോക്കി.. ജിൻസിയുടെ കണ്ണുകളിൽ കീഴടങ്ങിയതിന്റെ ഒരു പ്രതീതി.. പിന്നെ ജിൻസി നിന്നില്ല വേഗം ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങി.. ചെറിയൊരു പരിഭ്രമം എനിക്കില്ലാതില്ല ഇനി എന്താണ് സംഭവിക്കുക ഒന്നും അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. അവളുടെ അരക്കെട്ടിലാണ് എല്ലാറ്റിനെയും താക്കോൽ..
