ഞാൻ എന്താണ് അവരോട് പറയേണ്ടത് കളിക്കാൻ കൊടുക്കണോ വേണ്ടയോ ഒരു പിടിയും കിട്ടുന്നില്ല്ല്ലോ…ജിൻസിഅതൊക്കെഓർത്തുഅറിയാതെഉറങ്ങിപ്പോയി
***
ഇന്ന് മാനേജർ ഇല്ലാത്ത സന്തോഷവും അതേസമയം ജിൻസിയുടെ മറുപടിക്കായി കാത്തിരിക്കുന്ന ടെൻഷനും.. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക് കഴിഞ്ഞതിനുശേഷം ഞാൻ ജിൻസിക്ക് മെസ്സേജ് ഇട്ടു.. അതൊരു ചോദ്യചിഹ്നം മാത്രമായിരുന്നു. അപ്പോൾ അതിനു മറുപടിയായി വൈകിട്ട് പറയാം എന്ന് മാത്രമായിരുന്നു. പക്ഷേ കുറച്ചു സമയത്തിനുശേഷം ജിൻസിയുടെ ഒരു മെസ്സേജ്.. “ടോയ്‌ലറ്റിലേക്ക് വാ” ആ മെസ്സേജ് ഞാൻ റീഡ് ചെയ്തു എന്നറിഞ്ഞ ശേഷം ജിൻസി അവളുടെ കസേരയിൽ നിന്ന് എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി.. പിന്നെ ഞാനും പതിയെ പിറകെ നടന്നു. അനിലും റെജിയും സജിയും എന്നെ നോക്കി നിന്നു. പിന്നെ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.
ബാത്റൂമിൽജിൻസിവെറുതെവന്നതാഎന്നോട്കാര്യങ്ങൾസംസാരിക്കാൻ.. ഞാൻ വല്ലാതെ പരിഭ്രമത്തിൽ ആയി.. എങ്കിലും ഞാൻ ജിൻസിയോട് ചോദിച്ചു.. എന്താ ജിൻസി ഒക്കെ ആയോ..
ജിൻസി: ജിൻസി നിലത്തുനോക്കി വിരലൊടിച്ചു ചോദിച്ചു..എന്താ ഞാൻ പറയേണ്ടത്..
ഞാൻ അറിയാതെ നിശബ്ദനായിപോയി.. പിന്നെ എന്റെ മുഖത്തുനോക്കിയും ചോദിച്ചു.. ഞാൻ എന്ത് മറുപടിയാണ് പറയേണ്ടത്..?
ഞാൻ: എന്തായാലും തുറന്ന് പറഞ്ഞോളൂ.. നമ്മുക്ക് കളിക്കാം അല്ലെ…
ജിൻസി: അയ്യടാ അങ്ങനെ വേണ്ടെങ്കിലോ?
ഞാൻ: അപ്പോൾ ജിൻസി ഒക്കെ അല്ലെ?
ജിൻസി: ഞാൻ ആകെ കൺഫ്യൂഷനിലാണ്.. ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല..ഒരു നിശ്ശബ്ദതയ്ക്ക് ശേഷം ദീർഘനിശ്വാസം എടുത്ത് ജിൻസി തുടർന്നു…
ഞാൻ നിനക്ക് മാത്രായി തന്നാൽ നീ മറ്റുള്ളവരോട് പറയാതിരിക്കില്ല അതെനിക്ക് ഉറപ്പുണ്ട്.. പിന്നെ ബാക്കിയുള്ളവർ എന്നെ ശല്യംചെയ്തുകൊണ്ടിരിക്കും ഇനി നിങ്ങൾക്ക് എല്ലാവർക്കും തരാം എന്ന് വിചാരിച്ചാൽ എങ്ങനെ പോവാൻ ഒറ്റ വഴിയല്ലേ ഉള്ളൂ നിങ്ങൾക്ക് നാലുപേർക്കും ..
അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു നിന്നുപോയി…എന്റെ ശരീരം ഞാൻ തന്നെ നുള്ളിനോക്കി ഇത് സ്വപ്നം ഒന്നുമല്ലല്ലോ..
ജിൻസി: പറവേഗം
നിങ്ങൾക്ക് ഓരോ ആൾക്കും വേറെ വേറെ ദിവസം മതിയോ അതോ ഒരേ ദിവസം തീർക്കുന്നോ?
എനിക്ക് അവൾ പരിഹസിക്കുന്നതായാണ് ഫീൽ ആയത്,
എന്നാലും ഞാൻ ചോദിച്ചു ഒരു ദിവസം തന്നെ ഞങ്ങൾക്ക് തന്നൂടെ? ഞങ്ങൾക്ക് നാലുപേർക്കും ജിൻസിയോടുള്ള കൊതി അറിയാലോ..സത്യം പറഞ്ഞാൽ ഞങ്ങൾ ശരീരം 4 എന്നേയുള്ളു ഒറ്റമനസ്സാണ്..
