Kambikuttan Malayalam

Sex stories Kambikuttan kambikathakal

Njangalude Flat Maya

ഞാന്‍ നോക്കുന്നത് ആന്റി കണ്ടു. ഒന്നും പറയാതെ ടീപോയി ക്ലീന്‍ ചെയ്തു ആന്റി. അപ്പൊ കണ്ട കാഴ്ച്ചയുടെ എഫെക്റ്റ്സ് എന്റെ കുട്ടനില്‍ കണ്ടു. അത് കണ്ട ആന്റി കളിയാക്കി റാണി എഫ്ഫക്റ്റ്‌ ആണോ എന്ന് ചോദിച്ചു. അല്ല മായ എഫ്ഫക്റ്റ്‌ ആണെന്ന് ഞാന്‍ പറഞ്ഞു. അതെന്തു എഫ്ഫക്റ്റ്‌ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ എഴുന്നേറ്റു ആന്റി യുടെ അടുത്തേക്ക് ചേര്‍ന്ന് നിന്ന് ആ മണം വലിച്ചു കയറ്റി. എന്നിട്ട് ഇതാണ് ആ എഫ്ഫക്റ്റ്‌ എന്ന് പറഞ്ഞു. ഉടനെ ആന്റി മായ എഫ്ഫക്റ്റ്‌ അവിടാണോ എന്ന് ചോദിച്ചു എന്റെ കുട്ടന്റെ നേര്‍ക്ക്‌ കൈ ചൂണ്ടി. ഈ മായയെ കണ്ടാല്‍ എല്ലാരുടെയും അവസ്ഥ ഇതാവും എന്ന് ഞാന്‍ പറഞ്ഞു.

എന്നെ ആര് നോക്കാന്‍. ഞാന്‍ കിളവി ആയില്ലേ എന്നൊരു ചോദ്യം എന്നോട്. ഞാന്‍ ആന്റി യെ അടി തൊട്ടു മുടി വരെ നോക്കിയിട്ട് ഈ സുന്ദരിയെ കിളവി ന്നു വിളിക്കുന്നവരെ ഞാന്‍ അടിക്കും എന്ന് പറഞ്ഞു ആ ചന്തിക്കിട്ട് ഒരടി കൊടുത്തു. അത് ആന്റി ക്കിഷ്ടപെട്ടു എന്ന് ആ പുഞ്ചിരിയില്‍ നിന്നെനിക്ക് മനസിലായി. ഇടയ്ക്കു ആന്റി ഒളി കണ്ണിട്ടു കുലച്ചു നില്‍ക്കുന്ന എന്റെ കുട്ടനെ നോക്കുന്നുമുണ്ട്. അതോടെ ഇന്നെന്റെ രാത്രി ആണെന്ന് എനിക്ക് തോന്നി. ഞാന്‍ ഒരു നമ്പര്‍ ഇടാന്‍ തീരുമാനിച്ചു. ഞാന്‍ ഒരു നിമിഷം എന്റെ കുട്ടനെ നോക്കിയിട്ട് ആന്റി യോടു ഞാന്‍ പൊക്കോട്ടെ ആന്റി എന്ന് ചോദിച്ചു. പോയിട്ടെനതിനാ വിനൂ എന്നോട് ചോദിച്ചു. ആ ചോദ്യത്തില്‍ ഒരു നിരാശ കലര്‍ന്നിരുന്നു. എന്റെ ഈ അവസ്ഥ കണ്ടില്ലേ ആന്റി എന്ന് ഞാന്‍ എന്റെ കുട്ടനെ ചൂണ്ടി കാണിച്ചു ചോദിച്ചു. അത്ര മുട്ടി നിക്കുവാണോ ഡാ എന്ന് ആന്റി ചോദിച്ചു. അതെ എന്നാ എന്റെ മറുപടിക്ക് ആന്റി തിരിഞ്ഞു അടിച്ചു വീലായി കിടക്കുന്ന കെട്ടിയോനെ നോക്കി. ഞാന്‍ പതുക്കെ പുറകോട്ടു ചേര്‍ന്ന് നിന്ന് ആ തോളത്തു കൈ വച്ചു. അതിനു കാത്തിരുന്ന വണ്ണം ഒരു നിശ്വാസം ആന്റിയില്‍നിന്നും ഉയര്‍ന്നു. ഞാന്‍ ആന്റിയെ എന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തി. എന്റെ ലഗാന്‍ പതുക്കെ ആന്റിയുടെ പുറകില്‍ തട്ടി. ഒരു നിമിഷം അങ്ങനെ നിന്ന ഞാന്‍ പതുക്കെ ആന്റിയെ പുറകില്‍ നിന്നും കെട്ടിപിടിച്ചു. പതുക്കെ ആ തലയില്‍ ചുംബിച്ചു.

ആന്റിയെ തൊട്ടടുത്ത ഭിതിയിലേക്ക് ചാരി നിരത്തിയിട്ട് ഞാന്‍ ആ നെറ്റിയില്‍ ചുംബിച്ചു. പിന്നെ കവിളില്‍ പിന്നെ ആ ചെഞ്ചുണ്ടില്‍. എല്ലാം മൃദുവായ ചുംബനങ്ങള്‍ മാത്രം. ആന്റി പതുക്കെ എന്റെ ചെവിയില്‍ പറഞ്ഞു. ഇപ്പൊ ഇവിടെ വച്ച് വേണ്ടാ വിനൂ.  തിങ്കളാഴ്ച ലീവ് എടുക്കു. ഞാന്‍ വരാം എന്ന് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025