ഞാൻ പോയി ഡ്രസ്സ് എല്ലാം change ചെയ്തു വന്നു, ഒരു സ്കർട്ട് &ടോപ് അയ്രുന്നൂ എൻ്റെ ഡ്രസ്സ്, അവൻ എന്നെ കണ്ടതും പറഞ്ഞു എടി നിനക്ക് ഈ ഡ്രസ്സ് നല്ല ഭംഗി ഉണ്ട് , സുന്ദരി കുട്ടി ആയിട്ടുണ്ട് എന്ന്,അങ്ങനെ ഒക്കെ അപ്പോഴാണ് nagal സംസാരിച്ചു തുടങ്ങുന്നത്, പിനെ ഞങൾ അവിടെ ഒരു മരത്തിൻ്റെ ചുവട്ടിൽ ഇരുന്നു പ്രോഗ്രാം കാണാൻ തുടങ്ങി, അപ്പോഴാണ് നങ്ങൾ ഒന്ന് അടുത്തിരുന്നു മിണ്ടാൻ തുടങ്ങിയത്, ഞാനും അവനും ഒരുപാട് ഹാപ്പി ayrunnu അഹ് ടൈം,
നല്ല ഇരുട്ട് ayrunu athukond അക്ഷയ് എന്നെ ചേർത്ത് പിടിച്ചു അണ് irunnirune, ഞാനും ഒരുപാട് ഹാപ്പി ആയിരുന്നു അപ്പോൾ, അപ്പോഴാണ് അവിടെ ഒരു ലൗ സോങ്ങ് ഞങൾ അത് ആസ്വദിച്ചു, അവൻ എന്നെ കൂടുതൽ ചേർത്ത് പിടിക്കാൻ തുടങ്ങി, എനിക്ക് ആകെ ന്തോ പോലെ ആയി, അക്ഷയ് യുടെ കൈ എൻ്റെ വയറിൽ ആയിരുന്നു,
ഞങൾ ബാക്കിൽ ആയിരുന്നത് കൊണ്ട് അധികം അരും ശ്രദ്ധിച്ചിരുന്നില്ല, ഞാൻ അക്ഷയ് നെ നോക്കിയപ്പോൾ അവൻ ഒരു കള്ള ചിരി ആയിരുന്നു, എന്താ മോനെ കൈ എടുത്തേ നീ, എന്തടി നിനക്ക് എന്നെ ഇഷ്ട്ടം അല്ലേ, ഞാൻ :അതെലോ
അക്ഷയ്: അപ്പോ ഞാൻ തൊട്ടാൽ എന്താ
ഞാൻ : ഒന്നുലട എന്തോ പോലെ
അക്ഷയ്: അതൂ കുഴപ്പം ഇല്ല ,ഞാൻ എൻ്റെ പെണ്ണിനെ ഇങ്ങനെ പിടിച്ചു ഇരിക്കു,
ഇങ്ങനെ ഒക്കെ ഇനി ക്ലാസ്സ് തുടങ്ങിയാൽ പറ്റില്ല അതുകൊണ്ട് മോൾ ഇവിടെ മിണ്ടാതെ ഇരിക്കു, ഞാൻ അവനു നല്ല നുള്ളു കൊടുത്തു, എടി നീ എന്നെ vedhanippicho,നിന്നെ ഞാനും വേദനിപ്പിക്കും, പറഞ്ഞു അക്ഷയ് എൻ്റെ വിരലിൽ കടിച്ചു , ഒപ്പം എൻ്റെ വായ പൊത്തി പിടിച്ചു, ഞാൻ അവൻ്റെ അടുത്ത് പിണങ്ങി നീങ്ങി ഇരുന്നു കുറച്ച് ടൈം ഞാൻ dashym pidichapolee ഇരുന്നു, അപ്പോ മെല്ലെ എൻ്റെ പിണക്കം മാറ്റാൻ അവൻ നീങ്ങി വന്നു sry എൻ്റെ സുന്ദരിക്കുട്ടി ഞാൻ നിന്നെ vedhanippikuo വെറുതെ കനിക്ചതല്ലെ ഇങ്ങോട്ട് വന്നേ പറഞ്ഞു എന്നെ പിന്നേം ചേർത്ത് പിടിച്ചു. ഞാൻ പിന്നേം മിണ്ടിയില്ല, ഞാൻ ഒരു ഉമ്മ തന്നാൽ നിൻ്റെ പിണക്കം മാറുമോ ?
