ഞാൻ വണ്ടി തിരിക്കാൻ തുടങ്ങി ..പെട്ടെന്നാണെന്റെ ഫോണിൽ ഭാര്യയുടെ കാൾ വന്നത് .. അവളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ വണ്ടി തിരിക്കാനെനിക് തോന്നിയില്ല ഞാൻ വണ്ടി നേരെ വിട്ടു .. അത്രയ്ക്ക് പാവമാണവൾ അവളെ ചതിക്കാനെനിക്ക് തോന്നിയില്ല ..
നജ്മയുടെ വീട്ടിലാണ് അടുത്തതായി ചെന്നത് ..അവളുടെ ഉമ്മാ വാതിൽ തുറന്ന് സ്വീകരിച്ചു ..അവളുടെ ഉപ്പ കിടപ്പിലായിരുന്നു അവളുടെ കാര്യങ്ങൾ കാരണം വീണു പോയതാണാ മനുഷ്യൻ ..ആ കാഴ്ച എന്നെ അസ്വസ്ഥനാക്കി ഞാൻ മുന്നിലെ സോഫയിൽ ഇരിപ്പുറപ്പിച്ചു ചായയുമായി ആന്റി വന്നു ..അവരത് തന്നപ്പോൾ നൈറ്റിക്കുള്ളിൽ നഗ്നമായി തൂങ്ങിയാടുന്ന മുലകൾ ഞാൻ കണ്ടു . ഇനി അവർ മനപ്പൂർവ്വം കാണിച്ചതാകുമോ ഹേ അല്ല .. എന്നാല്മ അതിൽ നോക്കാതിരിക്കാനെനിക്ക് കഴിഞ്ഞില്ല പണ്ടെത്രയോ പ്രാവശ്യം കാശാക്കിയുടച്ചതാണവ . ഞാൻ വേഗം ചായ കുടിച്ചെന്ന് വരുത്തി ഇറങ്ങാൻ എഴുന്നേറ്റു ..
അയ്യോ മോനിന്ന് പോകുവാണോ .??
അതേ ഇനിയും കുറച്ച് പേരെ കാണണം ..
നാളെ പോയാൽ പോരെ ഇന്നിവിടെ കിടന്നിട്ട് നാളെ പോകാം ..
അവരുടെ സംസാരത്തിൽ മാറ്റമുണ്ടാകുന്നത് ഞാനറിഞ്ഞു ..
അല്ല എനിക്കിന്ന് പോണം ..
കൊറേ നാള് കൂടി കണ്ടിട്ടങ്ങ പോയാൽ മതിയോ
അവരെനിക്കഭിമുഖമായി നിന്നു നെഞ്ചത്തേക്ക് തലവച്ച് ചാഞ്ഞു ..
ഇന്നെന്നോടൊപ്പം ചിലവഴിച്ചിട്ട് നാളെ പോയാൽ പോരെ .അവർ രഹസ്യമായി ചോദിച്ചു ..
ഇല്ല .. ഞാനവരെ ബലമായി മാറ്റി വേഗം വണ്ടിയിൽ കേറി ..അവിടന്ന് തിരിച്ചു ..
ഹോ അറിയാത്ത പ്രായത്തിൽ ചെയ്തു പോയ തെറ്റുകളെക്കുറിച്ച് ഞാനോർത്തു ..
വർഷ ടീച്ചറെയും ഐഷ ടീച്ചറെയും എല്ലാം പോയി കണ്ടു അവരിൽ നിന്നും ഒരു നെഗറ്റീവ് ചിന്തയോ സംസാരമോ ഉണ്ടായില്ല ..നൂറ പഴയ വീട് മാറിപ്പോയിരുന്നു ..പുതിയ വീട് കണ്ടെത്താൻ അല്പം ബുദ്ധിമുട്ടി .. പിന്നീടത് കണ്ടെത്തി ഞനവിടെ ചെന്നു ..
അവളുടെ വാപ്പയാണ് സ്വീകരിച്ചത് . അവൾ ദുബായിൽ നിന്നും വന്നെന്നും ഇവിടുണ്ടെന്നും പറഞ്ഞു ..
നൂറാ ദാ നിന്റെ ചങ്ങായി വന്നിരിക്കുന്നു എന്ന് പറഞ്ഞദ്ദേഹം മുകളിലേക്ക് നോക്കി വിളിച്ചു …
