Kambikuttan Malayalam

Sex stories Kambikuttan kambikathakal

Njanum Ente Priyachechiyum

പത്തുമണിക്ക് കടതുറക്കും 9. 30 വരെ ചേച്ചിയോട് കഥപറഞ്ഞിരിക്കും എന്നിട്ടു ഞാൻ പോകും ചേച്ചി ഒരു 10. 30 കഴിയുമ്പോൾ വരും ഇങ്ങനെ ഞങ്ങളുടെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു. ഞാൻ രാവില വന്നാൽ കട വൃത്തിയാക്കും ഒത്തിരി വിയർക്കും അതുകൊണ്ടു ഞാൻ ഒരു ഷർട്ട് കൂടെ കൊണ്ടുവരും പണികഴിഞ്ഞു ഇടാൻ അങ്ങനെ ഒരുദിവസം ഞാൻ ഡ്രെസ് മാറികൊണ്ടിരിക്കുമ്പോൾ ചേച്ചി റൂമിലേക്ക്‌ വന്നു എനിക്ക് ഒരു ഭവവത്യാസവും തോന്നിയില്ല ഞാനും ചേച്ചിയും നല്ല കുട്ടുകാർ ആണ്. www.KAMBikuTTAN.NETകുറച്ചു കഴിഞ്ഞു ഞാൻ ഡ്രസ്സ് മാറി പുറത്തുവന്നു ചേച്ചിയുമായി കഥപറഞ്ഞുഇരിക്കുമ്പോൾ ചേച്ചി ചോദിച്ചു നിന്റെ ശരീരത്തിൽ ഒരുപാട് രോമങ്ങൾ ഉണ്ടല്ലോ കരടിയുടെ കുട്ടു ഉണ്ട്. ഞാൻ വല്ലാതെ ആയിപ്പോയി കാരണം ഞാനിത്തിരി കറുത്തത് ആണ് കുറച്ചു തടിയും ഉണ്ട്. എന്റെ മുഖം വല്ലാതെ ആയപ്പോൾ ചേച്ചിപറഞ്ഞു എനിക്ക് നെഞ്ചിൽ രോമം ഉള്ളവരെ ഒത്തിരിഇഷ്ടമാണ് എന്ന് ചേച്ചിയുടെ ഭർത്താവിന് അങ്ങനെ ശരീരത്തിൽ രോമം ഒന്നും ഇല്ല എന്നുപറഞ്ഞു. ഞാൻ ഇതുകേട്ട് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. പിറ്റേദിവസം ഞാൻ ഡ്രസ്സ് മാറുമ്പോൾ ചേച്ചി വന്നുഅവിടെ നിന്നു. കുറച്ചുദിവസങ്ങൾ അങ്ങനെ പോയി എനിക്കെന്തോ വല്ലാത്തപോലെ ആയിത്തുടങ്ങി. ഒരുദിവസം ഞാൻ റൂമിലേതോ എടുക്കാൻവന്നപ്പോൾ ചേച്ചിയും കൂടെ വന്നു എന്റെയടുക്കൽ പറഞ്ഞു ഡാ നീ ഷർട്ട് ഒന്ന് ഊരിയെ ഞാൻ നിന്റെ രോമം ഒന്ന് കാണട്ടെ എന്ന്. ഞാൻ ഞാൻ ഷർട്ട് ഊരികാണിച്ചു. പിന്നെ ഞാൻ ചേച്ചിയെ ശ്രെധിച്ചു തുടങ്ങി നല്ല മണമായിരുന്നു ചേച്ചിയെ ഞാൻ പിന്നീട് ചേച്ചിയുടെ ചേച്ചിയുടെപുക്കിളിൽ നോക്കിയിരിക്കും നല്ല ആഴത്തിലുള്ള പുക്കിൾ നല്ല ഭംഗിയും ഉണ്ടായിരുന്നു അതിനു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025