Kambikuttan Malayalam

Sex stories Kambikuttan kambikathakal

Njanum ente veenayum

“ഇന്നിവിടെ കിടന്നാലോ?” ഞാൻ ചോദിച്ചു. “എന്നാൽ വാ ലൈറ്റും ഏസിയുമൊക്കെ ഓഫുചെയ്തിട്ട് ഒരു പുതപ്പും എടുത്തു വരാം രാവിലെ ചെറിയ തണുപ്പു കാണും” വീണ പറഞ്ഞു. ഞങ്ങൾ പോയി ഒരു തലയിണയും ഷീറ്റും പുതപ്പുമെടുത്തുവന്നു വിരിച്ചു കിടന്നു എന്റെ മാറിലേക്ക് തലകയറ്റി കവിളമർത്തി വച്ച് ഒരുകാൽ എന്റെ മേത്തേക്കു കയറ്റിവച്ച് വീണ കിടന്നുകൊണ്ട് പറഞ്ഞു:
“അഭിയേട്ടാ അടുത്ത പ്രസവം എനിക്ക് സുധാമ്മേടടുത്തു നിന്നുമതി ആ സമയമാകുന്പോൾ അഭിയേട്ടൻ അമ്മയോടൊന്ന് പറഞ്ഞേക്കണം ഞാൻ സുധാമ്മയോടു പറഞ്ഞോളാം…ഞാൻ പറഞ്ഞാൽ പിന്നെ അതുമതി…. അമ്മ ഇപ്പോൾ തന്നെ ഇടക്ക് ചോദിക്കും നിന്നെ ഞാനാണോ അതോ സുധയാണോടീ പ്രസവിച്ചതെന്ന്..!!”
ഞാൻ മുകളിൽ മുത്തുമണികൾ വാരിവിതറിയപോലെ നീലവാനം നിറയെ നിന്ന് ഞങ്ങളുടെ കിടപ്പുകണ്ട് നാണിച്ചു പുഞ്ചിരി പൊഴിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങളെ നോക്കിക്കൊണ്ട് സമ്മതം മൂളി……..
….സുനിൽ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025