Kambikuttan Malayalam

Sex stories Kambikuttan kambikathakal

നോട്ടുനിരോധനം കൊണ്ടുവന്ന സൗഭാഗ്യം

 

“ഇല്ലന്നെ.. ഭയങ്കര മഴയായിരുന്നു. പാന്റ് നനഞ്ഞിരിക്കുവല്ലേ. ജീൻസായകാരണം വെള്ളം പെട്ടെന്ന് പോവുന്നുമില്ല. ആകെ പെട്ടു.”

 

“എങ്കിൽ ചേട്ടൻ വീട്ടിലോട്ട് പോയി ഡ്രസ്സ്‌ മാറ്റിയിട്ടു വാന്നെ..”

 

“12km ഞാൻ അതിനായിട്ട് വണ്ടിയോടിച്ചു പോവണ്ടേ? എനിക്ക് വയ്യ. ഇനിയിപ്പോ പോയിവരുമ്പോഴേക്കും നേരം വൈകിയാൽ സാറെങ്ങാനും വന്ന് കണ്ടിട്ടുണ്ടെങ്കിൽ അതു മതി പിന്നെ.. അല്ലെങ്കിലേ ആള് ഇപ്പോ ഇത്തിരി കലിപ്പിലാ.. പൈസപ്രശ്നം ആയേപ്പിന്നെ.. ഇതിപ്പോ ഉണങ്ങിക്കോളും.. ഒരു മണിക്കൂർ ഈ AC യുടെ ചോട്ടിൽ ഇരുന്നാ മതി”

 

“എന്നാ ചേട്ടൻ ഒന്നുകൂടെ പോയിട്ട് സ്‌ട്രോങിൽ പിഴിഞ്ഞുനോക്കു. ഞാൻ വന്നകൊണ്ടല്ലേ അത് മുഴുവനാക്കാഞ്ഞത്.? ചേട്ടൻ ഉള്ളിലോട്ട് പോയി മാറ്റിയിട്ടു വാ.”

 

“അങ്ങനാണെങ്കിൽ ഒരു കാര്യം ചെയ്യാം. ഞാൻ ഡൈനിങ്ങ് റൂമിലേക്ക് പോവാം. നീ ഇവിടേക്ക് ആരെങ്കിലും വരുവാണെങ്കിൽ ഉള്ളിലേക്ക് വിടല്ലേ.”

 

അവൾ ശരിയെന്നും പറഞ്ഞു. അവൻ നേരെ ഡൈനിങ്ങ് റൂമിലേക്ക് പോയി. പാന്റൂരി പരമാവധി ശക്തിയിൽ വെള്ളം കളഞ്ഞു. അതിനിടയിൽ അവന്റെ ഫോൺ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും താഴെ വീണു. അവൻ അതെടുത്ത് ഡൈനിങ്ങ് ടേബിളിന്റെ മുകളിലേക്കിട്ടു. നിർഭാഗ്യമെന്നു പറയട്ടെ. അവിടുത്തെ അക്വാറിയം ബൗളിന്റെ സൈഡിൽ ഫോൺ തട്ടി അതു പൊട്ടി 3 ജോഡി ഗപ്പികളും താഴെ വീണുകിടന്നു പിടയുന്നു. ശബ്ദംകേട്ട് അവൾ ഓടിവന്നു. അവൾ നോക്കിയപ്പോൾ അക്വാറിയം പൊട്ടികിടക്കുന്നു. അവനാണെങ്കിൽ പാന്റിട്ടിട്ടും ഇല്ല. അവൾ അവനോട് പറഞ്ഞു.

 

“ഞാൻ അങ്ങോട്ട് നോക്കില്ല. ചേട്ടൻ പാന്റ് ശെരിയാക്കിയിട്ടോ… ഞാൻ ഇവറ്റകളെ രക്ഷിച്ച് കാപ്പിലിട്ടോളാം.”

 

അവൻ ചെറിയ കർട്ടന്റെ മറവിൽ നിന്നുകൊണ്ട് പാന്റ് അമർത്തി പിഴിഞ്ഞ് വെള്ളം കളയുവായിരുന്നു. ഇതിനിടയിൽ അവൾ ഒരു കപ്പുമായി അവന്റെ അടുത്തേക്ക് ഓടിച്ചെന്ന് ഇത്തിരി വെള്ളമെടുത്തു. തിരിച്ചുപോവുന്നതിനിടയിൽ അവളുടെ ഇടത്തേ മുല അവന്റെ കൈമുട്ടിൽ കൊണ്ടു. അവളതു ശ്രദ്ധിക്കാതെ വേഗം പോയി മീനിനെ ആ കപ്പിലേക്കിട്ടുകൊണ്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025