Kambikuttan Malayalam

Sex stories Kambikuttan kambikathakal

NSS 6 കന്നിയങ്കം

ഈ കാഴ്ച ഷമീനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, തന്റെയത്രയും സൗദര്യമില്ലാത്ത ഒരു പെണ്ണിതാ ഒരു നല്ല മുഴുത്ത കുണ്ണ ചപ്പി യൂമ്പുന്നു, സുന്ദരിയായ തനിക്ക് ഒരെണ്ണം നേരിൽ കാണാനുള്ള ഭാഗ്യം പോലുമുണ്ടായിട്ടില്ല. അവൾ മനസിൽ ഓർത്തു ഇതു ദൈവം തനിക്കുതന്ന അവസരമാണ് താനൊന്ന് വിചാരിച്ചാൽ ഇവളുടെ മുമ്പിൽ വച്ച് ഇവനെ കൊണ്ട് കളിപ്പിക്കാം അങ്ങനെ ഇവളോട് മധുര പ്രതികാരവും ചെയ്യാം.ഷമീന അവർക്കിടയിലേക്ക് നടന്നു ചെന്നു. കോലു മിട്ടായി ചപ്പി കുടിക്കുന്ന ധന്യയും , ധന്യയുടെ ചപ്പലിൽ സ്വർഗ്ഗത്തിലായിരുന്ന മിഥുനും ഷമീനയുടെ വരവറിഞ്ഞില്ല. താൻ അടുത്തെത്തിയിട്ടും ഇതൊന്നുമറിയാതെ ആർത്തിയോടെ തന്റെ കാമുകന്റെ കുണ്ണ ചപ്പുന്ന ധന്യയെ കണ്ട് ഷമീന അലറി ഡീീീീീീീ…

ഞെട്ടി തരിച്ചു പോയ ധന്യയുടെ വായിൽ നിന്ന് അവന്റെ കുണ്ണ പുറത്തുചാടി, അവൾ ഉടനെ ചാടിയെഴുന്നേറ്റു, അവൻ വേഗം കൈലി കൊണ്ട് തന്റെ കുണ്ണ മറച്ചു. തങ്ങളുടെ കാമകേളികൾ കയ്യോടെ പിടിച്ച ഷമീനയുടെ മുമ്പിൽ അവർ ഭയവും നാണവും കൊണ്ട് തല താഴ്ത്തി നിന്നു. ഇതു കണ്ട ഷമീന വീണ്ടുമലറി, ഇതാണ്ണല്ലേടി ക്യാമ്പിൽ വന്നിട്ട് നിന്റെയൊക്കെപരുപാടി.? ശരിയാക്കി തരാമെടി … എല്ലാം ഇതിൽ റെക്കോഡായിട്ടുണ്ട് , ഷമീന മൊബൈൽ കാണിച്ചു കൊണ്ട് പറഞ്ഞു. രണ്ടു പേരുടേയും മുഖഭാവം മാറി അവർ ആകെ ഭയന്ന് വിയർത്തു പോയി . ഷമീന വീണ്ടും അവളോട് ചോദിച്ചു ആരാടി ഇവൻ നിന്റെ?

ധന്യ വിക്കി വിക്കി പറഞ്ഞു ഞാൻ സ്നേഹിക്കുന്ന ആളാണ് ചേച്ചി. ഇതു കേട്ട ഷമീന പറഞ്ഞു, പ്ഫാാാാാ അവളുടെ സ്നേഹം, ഇതുപോലെ കണ്ട കുറ്റിക്കാട്ടിൽ വന്ന് അങ്ങോടും ഇങ്ങോടും ചപ്പി കൊടുക്കുന്നതാണോടി  നിന്റെയൊക്കെ സ്നേഹം ??

ഇതു കേട്ട മിഥുൻ പറഞ്ഞു ചേച്ചി.. നാറ്റിക്കരുത്, ഞങ്ങൾ ശരിക്കും ഇഷ്ടത്തിലാ, ഇത് അറിയാതെ സംഭവിച്ചതാ ഇനി മേലിൽ ആവർത്തിക്കില്ല.

ഷമീന അവനെ അടിമുടി നോക്കി, മുണ്ടുകൊണ്ട് തന്റെ കുണ്ണ മറച്ചിട്ടുണ്ടെങ്കിലും അവന്റെ അരക്കെട്ടിൽ ഒരു വലിയ കൂടാരം ഉണ്ട്. അവൾ കൊതിയോടെ അങ്ങോട് നോക്കി കൊണ്ട് പറഞ്ഞു, അതൊന്നും പറ്റില്ല എനിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കാൻ പറ്റില്ല,

ഇതു കേട്ടവൻ കെഞ്ചി കൊണ്ടു പറഞ്ഞു, ചേച്ചി ഇതു റിപ്പോർട്ട് ചെയ്താൽ ഞങ്ങളെ നാറ്റിക്കാം എന്നല്ലാതെ വേറൊരു ഗുണവും ചേച്ചിക്ക് കിട്ടാൻ പോകുന്നില്ല, malayalam kambikathakal 

ഇതു കേട്ട് ഷമീന കൊതിയോടെ അവന്റെ അരക്കെട്ടിൽ നോക്കി പറഞ്ഞു, പറയാതിരുന്നാലും എനിക്ക് ഗുണമൊന്നുമില്ലല്ലോ.

മിഥുൻ ഉടനെ പറഞ്ഞു ഇല്ല ചേച്ചീ, ചേച്ചി ഇപ്പോൾ ഞങ്ങളെ രക്ഷിച്ചാൽ ചേച്ചിക്ക് എന്തു വേണമെങ്കിലും ചെയ്തു തരാം,

ഇതു കേട്ട ഷമീന പറഞ്ഞു, ഇതൊക്കെ രക്ഷപ്പെടാൻ എല്ലാവരും പറയും, എന്നിട്ട് കാര്യം കഴിഞ്ഞാൽ പിന്നെ പൊടിപ്പോലും കാണില്ല. ദേ ഇവളുടെ നിൽപ്പു കണ്ടില്ലേ.. ധന്യയെ നോക്കി ഷമീന പറഞ്ഞു, ഇതു കണ്ട മിഥുൻ എല്ലാം സമ്മതിച്ചേക്ക് എന്ന രീതിയിൽ ധന്യയെ കണ്ണുകൊണ്ട് ആഗ്യം കാണിച്ചു. അവളും പറഞ്ഞു ഇല്ല ചേച്ചി എന്തു വേണമെങ്കിലും ചെയ്യാം.. പ്ലീസ് ഞങ്ങളെ വെറുതെ വിടണം.

ഇതു കേട്ട ഷമീന പറഞ്ഞു എന്തു വേണമെങ്കിലും ചെയ്യുമോ? എങ്കിൽ അത് ഇപ്പോൾ തന്നെയായിക്കോട്ടെ..

The Author

nolan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025