Kambikuttan Malayalam

Sex stories Kambikuttan kambikathakal

നഴ്സിംഗ് ക്യാമ്പസ്‌ 2

അടിവസ്ത്രങ്ങൾ മാത്രമിട്ടു ചേച്ചി നിൽക്കുന്നു.. ഞാൻ പെട്ടന്ന് ഡോർ അടച്ചു മാറി നിന്നു. അപ്പോൾ ചേച്ചി പതിയെ ഡോർ തുറന്നു കഴുത്തു വെളിയിലേക്ക് ഇട്ടു..:ഡീ, ഇങ്ങോട്ട് വാടി.. ഞാൻ:ഹേയ്, ചേച്ചി ഡ്രസ്സ്‌ മാറിക്കോ.. സാരീ ഉടുക്കാൻ സഹായത്തിനാണോ എന്നേ വിളിച്ചത്.. അത് ചേച്ചിയ്ക്ക് ഒറ്റയ്ക്ക് ചെയ്യാലോ.. സൗമ്യ:അതിനു ഉടുക്കാൻ സാരീ വേണ്ടേ.. ഞാൻ:ചേച്ചി യുടെ സാരീ ആര് കൊണ്ട് പോയി.. സൗമ്യ:ആരും കൊണ്ട് പോയില്ല പെണ്ണേ..

നീ ഒന്ന് അടുത്തേക്ക് വരാമോ.. ഞാൻ അടുത്തേക്ക് ചെന്നു. സൗമ്യ:ഒന്നും പറയേണ്ട പെണ്ണേ. കഷ്ടകാലം എന്റെ തലയ്ക്ക് മുകളിൽ കയറി നിൽക്കുന്ന സമയം എന്ന് കേട്ടിട്ടേ ഉള്ളു.. മീറ്റിംഗിൽ ഇരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഓഫീസ് വർക്ക്‌, അത് കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പർ വേണമെന്ന് പറഞ്ഞു കുറച്ചു പേർ. ഒന്ന് തീരുമ്പോൾ മറ്റൊന്ന്.. എനിക്ക് ആണേൽ അങ്ങോട്ട് മുള്ളാനും മുട്ടി നിൽക്കുവായിരുന്നു..

എല്ലാ തിരക്കും തീർന്നിട്ട് ഒന്ന് ബാത്‌റൂമിൽ വന്നു മുള്ളിയിട്ടു വേഗം ഡിപ്പാർട്മെന്റിൽ വന്നു കുറച്ച് നേരം വിശ്രമിക്കാൻ ഞാൻ കാണിച്ച ധൃതിയാണ്.. ബാത്‌റൂമിൽ വന്നു കാര്യം സാധിച്ചിട്ട് അങ്ങോട്ട് ഇറങ്ങിയതാ,താ ആ ഭാഗത്തു ചവിട്ടി വീണു..മഴ പെയ്ത് നനവ് കൂടി ഒള്ളത് കൊണ്ട് സാരീയിൽ ചെളിയായി.. പാവാടയിൽ കുറച്ചും.. നീ ഒന്ന് പോയി എനിക്ക് വേറെ ഡ്രസ്സ്‌ എടുത്തോണ്ട് വരുമോ..ഞാൻ ഇത് കേട്ടിട്ട് 😁😁😁ചിരിച്ചു..

സൗമ്യ:ഡീ, ദേ മനുഷ്യൻ ഇവിടെ ഉടുതുണി ഇല്ലാതെ നിൽക്കുമ്പോൾ ആണ് അവളുടെ ഒരു ചിരി..സാരീ ഇല്ലേൽ ഒരു ചുരിദാറും പാന്റും മതി..ഇനി ഇവിടെ നിന്ന് സാരീ ഉടുക്കാൻ വയ്യ.. ചെല്ല്.. പെട്ടന്ന് പോയിട്ട് വാ… ഞാൻ ചേച്ചിയുടെ ചെളി പുരണ്ട തുണിയും എടുത്തോണ്ട് ഹോസ്റ്റലിൽ പോയി കഴുകാൻ ഇട്ടിട്ട് ചുരിദാറും പാന്റുമായി തിരിച്ചു വന്നു കൊടുത്തു.. എന്നേ കൂടി ചേച്ചി അകത്തേക്ക് വിളിച്ചു..എനിക്ക് എന്തോ ചേച്ചിയെ അങ്ങനെ കാണാൻ കൊതിയായി വരുന്നു..നല്ല ക്രീം കളർ പാന്റീസും വെള്ള ബ്രായും…ഞാൻ സൂക്ഷ്മമായി നോക്കി നിന്നു..

ചേച്ചിയോട് എനിക്ക് വല്ലാത്ത വികാരം തോന്നി.. ചേച്ചിയും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല..ചേച്ചി എന്നെ പിടിച്ചു ഭിത്തിയിൽ ചാരി നിർത്തി. സൗമ്യ:എന്നാടി, ഇഷ്ടപ്പെട്ടോ.. ഞാൻ:എന്ത്.. സൗമ്യ:എന്നേ, ഈ വേഷത്തിൽ.. ഞാൻ:😁അതിനു, വേഷം ഒന്നും ഇല്ലല്ലോ.. സൗമ്യ ചേച്ചി എന്റെ അടുത്തേക്ക് വന്നു എന്റെ ചുണ്ടിൽ ചുംബിച്ചു.. എന്റെ ചുണ്ടുകൾ നുകർന്നു കൊണ്ട് ഇരുന്നപ്പോൾ അതാ ചന്ദ്രിക കാളിങ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025