Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓ… പ്രിയേ

“എടാ…പിന്നെ ഞാൻ ഒരു മണിക്ക് എങ്കിലും എത്താൻ നോക്കാ…. വന്നിട്ട് ഒരുമിച്ച് ഊണ് കഴിക്കാം കെട്ടോ…” ചേച്ചി പക്ഷെ എന്റെ നോട്ടം ആസ്വദിച്ച് മയക്കുന്ന ചിരി ചിരിച്ചു.പിന്നെ എന്നെ കൂടുതൽ കൊതുപ്പിച്ച് സാരിയുടെ ഞൊറി പിടിച്ചിടാനെന്ന പോലെ താഴോട്ട് കുനിഞ്ഞ് തിങ്ങിയ മുലച്ചാൽ ദർശനം തന്നു… അടിവയറ്റിലെ സാരിക്കുത്ത് ഒന്ന് താഴ്ത്തി കറുത്ത പാവാടച്ചരട് കൈ കൊണ്ടിളക്കി ചേച്ചി മെല്ലെ പാളി നോക്കി. നിറഞ്ഞ മുലച്ചാലും തിളങ്ങുന്ന വയറുമൊക്കെ കണ്ട് തൊണ്ട നനച്ച് ഞാൻ നിൽക്കുന്നത് നോക്കി അഞ്ച് മിനിറ്റ് അങ്ങനെ നിന്ന് ചേച്ചി കള്ളച്ചിരിയോടെ നിവർന്നു..നിവരുന്നതിനിടയിൽ സാരിത്തുമ്പ് ഒന്ന് പാളിച്ച് കറുപ്പ് ബ്രായുടെ വള്ളി കാണത്തക്ക വിധം സാരി വെട്ടിച്ച് ചേച്ചി മുലച്ചാലിൽ നോക്കി മാല ശരിയാക്കി പുഞ്ചിരിച്ചു….

“…ന്നാടാ ഒരു നോട്ടം, സാരി കൊള്ളില്ലേ..” ചേച്ചി ചുണ്ട് കൂർപ്പിച്ച് മയക്കുന്ന ചിരിയോടെ നോക്കി. “എയ്… നല്ല പൊളി ലുക്കാ ചേച്ചി, അതാ നോക്കിയേ..” വെളുക്കെ ചിരിച്ച് ഞാൻ മാന്യനായി. “മം.. എന്നാ ഞാമ്പോയി വേഗം വരാം…” അത് പറഞ്ഞ് ചേച്ചി പുറത്തേക്കിറങ്ങിയപ്പോൾ സാരി പിടിച്ചിട്ട് വയറ് മൊത്തം മറച്ചു…! ഓ..അപ്പോൾ ഞാൻ കണ്ടോട്ടെ എന്ന് കരുതിത്തന്നെ നിന്നതാണ് നേരത്തെ! ചേച്ചി വീണ്ടും പഴയ വശീകരണഓർഡറിൽ വന്നു കഴിഞ്ഞു….!.

ആരാണിത് തടി വെച്ച ഐശ്വര്യ റായിയോ? തടി കുറഞ്ഞ നമിതയോ..അതോ..? തിളങ്ങുന്ന കണ്ണിൽ പുഞ്ചിരി കത്തിച്ച് ഒന്ന് കൈ വീശിയിട്ട് ചന്തിയിളക്കി ഒരു മോഡലിനേപ്പോലെ ചേച്ചി പോവുന്നത് നോക്കി നിന്ന ശേഷം ഞാൻ വീണ്ടും ഓടിക്കയറി വേഗം ലാപിൽ എന്റെ ജോലി തുടർന്നു… വേഗം തീർത്ത് ചേച്ചി തിരിച്ചു വരാൻ ഞാൻ കാത്തിരുന്നു… ചേച്ചിയെ സാരിയിൽ കണ്ട് മൂത്ത് വന്ന കുട്ടനെ പിടിച്ച് തഴുകി ഞാൻ സമാധാനിപ്പിച്ചു…എന്തായാലും വശീകരണക്കളി തുടങ്ങി കഴിഞ്ഞു.. ഒന്ന് തട്ടി മുട്ടി നിൽക്കാനെങ്കിലും കഴിഞ്ഞാ മതിയായിരുന്നു… ഞാൻ ചറപറ അടിച്ചു കൊണ്ട് വേഗം പണി തീർത്തു..

“ഡിബി.. കഴിഞ്ഞോടാ….

നീട്ടിക്കുറുക്കിയുള്ള ചേച്ചിയുടെ വിളി കേട്ട് ജോലി തീർത്തു മയങ്ങുകയായിരുന്ന ഞാൻ ചാടി എഴുനേറ്റ് വിളി കേട്ടു.. “ആ ചേച്ചി..എല്ലാം ഓക്കെ..” “ എവിടെ നോക്കെട്ടെടാ..” മുറി തുറന്ന് വന്ന ചേച്ചിയുടെ മുന്നിലേക്ക് ലാപ് തുറന്ന് വെച്ചു.. ഓഹ്.. മൈ…എന്തായിത്..!! സാരിയിൽ പൊതിഞ്ഞ ചേച്ചിയുടെ ദേഹത്ത് നിന്ന് പെർഫ്യൂമും വിയർപ്പും ചേർന്ന് മദിക്കുന്ന മണം മൂക്കിലേക്ക് കുത്തുന്നു..!! ചേച്ചിയാണെങ്കിൽ താഴ്ത്തി കുത്തിയ സാരിയിൽ പള പളവയറ് എന്റെ തോളിലുരസി കുനിഞ്ഞ് ചേർന്ന് നിൽക്കുന്നു… ചേച്ചി എന്തൊക്കെയോ ചോദിക്കുന്നുണ്ട്. മം.. മം… ഞാൻ യാന്ത്രികമായി മുകളിലെ തുടിക്കുന്ന മുലകളിൽ നോക്കി നാവ് നൊട്ടി നുണഞ്ഞു പോയി!

കക്ഷത്തിൽ വിയർപ്പിന്റെ നനുത്ത പാട് … ഊഹ്.. ഇടത് കൈ കൊണ്ട് പൊങ്ങിയ കുണ്ണയെ ബോക്സറിൽ അടക്കി നിർത്താൻ ഞാൻ പാട് പെട്ടു.. “ എല്ലാം.. അടിപൊളിയായി തീർത്തല്ലോ..എന്റെ മോന് ഞാൻ നല്ലൊരു സമ്മാനം തരുന്നുണ്ട്” ചേച്ചി കൈ തോളിൽ കൂടിയിട്ട് കെട്ടിപിടിച്ച് കവിളിൽ ഒറ്റയൊരുമ്മ..!. ആഹ്..എന്റെ കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ . എന്തൊരു മണം… എന്തൊരു സുഖം! “ വാടാ… നമുക്ക് കഴിക്കാം….” ചേച്ചി തോളിൽ കെട്ടിപ്പിടിച്ച് തന്നെ എഴുനേൽപ്പിച്ച് താഴേക്ക് നടന്നു.. കൈയ്യടുക്കാതെ ചേർത്ത് പിടിച്ച് ചേച്ചി എന്നെ നടത്തിച്ച് താഴെയെത്തിച്ചു എന്ന് പറയുന്നതാവും ശരി. കാരണം ബോക്സറിൽ കമ്പിയായ കുണ്ണ ഷഡി തുളച്ച് പുറത്ത് വരുമോ എന്ന് ഞാൻ പേടിച്ചു കൊണ്ടാണ് ഒട്ടിച്ചേർന്ന് നടന്നത്……. …..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025