Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓഫീസ് കൂട്ടുകാരി

ജോലി തിരക്ക് കഴിഞ്ഞു ഞാൻ അവളോട് അതിനെ കുറിച്ച് സംസാരിച്ച് തുടങ്ങി . കുറച്ച് നേരം കഴിഞ്ഞ സമയത്ത് വീണ്ടും എൻ്റെ ലൈഫ്, എൻ്റെ സെക്സ് ലൈഫ് എന്ന വിഷയം ഓക്കേ വരുകയും പുള്ളിക്കാരി നല്ല താല്പര്യം ഉള്ള പോലെ കേൾക്കുകയും ചെയ്തപ്പോ ഒരു ശ്രമം നടത്താൻ എനിക്ക് തോന്നിയത്,

ദേഷ്യം ഒന്നും കാണിക്കാതെ നല്ല പോലെ അതിനു മറുപടി തന്നത് തന്നെ കുറച്ച് ഓക്കേ താല്പര്യമുണ്ട് എന്നൊരു അർത്ഥം കൂടി ഇല്ലെ എന്നൊരു തോന്നൽ മനസ്സിൽ വന്നു. പക്ഷേ ചോദിച്ചു വന്ന സമയത്ത് കമ്പനി കൂടാം പക്ഷേ കളിക്കാൻ ഒന്നും താല്പര്യം ഇല്ല എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു കളഞ്ഞു.

 

കുറച്ചുദിവസം കഴിഞ്ഞ ശേഷം അണ് ഒരു ദിവസം പുറത്ത് പോയാലോ എന്ന് ചോദിച്ചു ഒരു വിളി വരുന്നത്.. രണ്ടെണ്ണം അടിക്കാം എന്ന് പറഞ്ഞപ്പോ ഞാനും കൂടെ പോയി ,അത്യാവശ്യം പ്രൈവസി കിട്ടുന്ന ഒരു ബാറിൽ പോയി ഓരോ ബീർ പറഞ്ഞു .. ബീർ കുടിച്ച് കൊണ്ട് ഉള്ള സാംസാരം കൂടി പിന്നെ ഞങൾ തട്ടിയും മുട്ടിയും ഇരിക്കാൻ തുടങ്ങി .ചെറുതായി തുടയിൽ ഒന്ന് പിടിച്ച സമയത്തോ അല്ലെങ്കിൽ തോളിൽ കയ്യിടുന്ന സമയത്തോ ഒന്നും തന്നെ പുള്ളിക്കാരി തടസ്സം ഒന്നും കാണിച്ചില്ല..

 

തൻ്റെ ഭംഗി കണ്ടിട്ട് എനിക്ക് ഒരു ഉമ്മ തരാൻ ഓക്കേ തോന്നുന്നുണ്ട് എന്ന് പറഞ്ഞ സമയത്തും എതിർപ്പ് കണ്ടില്ല.. പകരം ഒന്ന് പോയെ എന്ന് മാത്രം ആണ് പറഞ്ഞത്..കുറച്ച് നേരം കഴിഞ്ഞ് ഞാൻ ഒന്ന് കൂടി ചോദിച്ച സമയത്ത് ഒന്നും മിണ്ടിയില്ല.. ഞാൻ മെല്ലെ കവിളിൽ ഒരു ഉമ്മ കൊടുത്തു , മിണ്ടാട്ടം ഇല്ലാതെ ആയപ്പോ ചുറ്റി പിടിച്ചു ഒരു കടി കൂടെ കൊടുത്ത് കവിളിൽ, ആളാകെ തുടുത്തു , മുഖത്ത് ഓക്കേ ഒരു തരം ചുവപ്പ്..

 

ഇനി പുള്ളിക്കാരി എന്തേലും ചെയ്യോ എന്ന് നോക്കാൻ ആയിട്ട് ഞാൻ ഒരല്പം മാറി ഇരുന്നു. ആദ്യം ആവളുടെ കൈ മെല്ലെ എൻ്റെ കയ്യിൽ അമർന്നു.. ലേശം വിയർക്കുന്നുണ്ട് പാവം.. ഞാൻ ഒന്ന് കൂടി ഒരുമ്മ കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025