Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓഫീസിലെ അനുപമക്കുട്ടി 2

ഞാൻ ആകാംഷപൂർവ്വം കാത് കൂർപ്പിച്ചു.
അനു :”അവിടുത്തെ ഒരു മാനേജരുമായിട്ട് പുള്ളിക്കാരി നല്ല കളി ആയിരുന്നു. പാർക്കിങ് ലോട്ടിൽ കാറിലിരുന്ന് പരിപാടി നടത്തുന്നത് എന്റെ കസിൻ നേരിട്ട് കണ്ടിട്ടുണ്ട്. ”
ഞാൻ ഞെട്ടി.
ഞാൻ :”നീ ഇതെന്താ എന്നോട് ഇത് വരെ പറയാതിരുന്നത്.? ”
അനു :”പറഞ്ഞിട്ടെന്തിനാ. ആ കാര്യം പറഞ്ഞു നിങ്ങള് തമ്മിൽ ഉടക്കാനോ. ഈ കാര്യം ഞാൻ അറിഞ്ഞ അന്നേ ദിവസം ആണ് കൃത്യം രണ്ട് വർഷം മുൻപ് ഇതേ ദിവസം നമ്മൾ ടെറസിന്റെ മുകളിൽ വെച്ച് ഒന്നാകുന്നത്. ”
ഇപ്പോൾ എനിക്ക് ആനിവേഴ്സറി എന്തിന്റെ ആണെന്നും, അന്ന് അനുപമ എന്റെ കൂടെ മുകളിലേക്ക് വന്നത് എന്തിനാണെന്നും ഒക്കെ ഒക്കെ മനസ്സിലായി തുടങ്ങി.
അനു :”എനിക്ക് ഇച്ചായനെ ഇഷ്ടമായിരുന്നു. പക്ഷേ വേറൊരാളുടെ കയ്യിൽ നിന്നും പിടിച്ച് പറിക്കുന്നത് എനിക്ക് താല്പര്യവുമില്ലായിരുന്നു. പക്ഷെ അയാൾ ഇച്ചായനെ മണ്ടനാക്കി കൊണ്ടിരിക്കുകയാണെന്ന് മനസിലായപ്പോൾ എനിക്ക് തിരിച്ച് അവളെയും മണ്ടിയാക്കണമെന്ന് തോന്നി. ”
ഞാനും നിയയും ഒന്നും മിണ്ടാതെ അനുപമയെ തന്നെ നോക്കി കൊണ്ടിരുന്നു. അവൾ ഓരോ ഗ്ലാസ് വൈനും കൂടെ പകർന്നു ഞങ്ങൾക്ക് നൽകി. അവൾ വൈൻ ഗ്ലാസ് കയ്യിലെടുത്തു എഴുന്നേറ്റു.
അനു :” പക്ഷേ കാര്യങ്ങൾ ഇത്ര വരെ എത്തുമെന്നോ ഞങ്ങൾ ഒരുമിച്ച് ജീവിക്കുമെന്നോ എന്നൊന്നും ഞാൻ ഓർത്തിരുന്നില്ല. പക്ഷേ ഇത്രയൊക്കെ ആയിട്ടും ഇച്ചായൻ ഹാപ്പിയല്ലേ.? ”
ഞാൻ അവളെ ഗ്ലാസ് ഉയർത്തി കാണിച്ചു.
ഞാൻ :”ഹാപ്പിയാണോന്നോ. ട്രിപ്പിൾ ഹാപ്പി. ”
അനു :”അതാണ്. ”
അവൾ വശ്യമായി പുഞ്ചിരിച്ച് കൊണ്ട് എന്റെ മടിയിൽ വന്നിരുന്നു. അവൾ എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഒരു സിപ്പ് വൈൻ അവളുടെ വായിലേക്കെടുത്തു. ശേഷം എന്റെ മുഖം പിടിച്ച് അടുപ്പിച്ചു എന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകൾ പതിപ്പിച്ച് അവളുടെ വായിൽ നിന്നും വൈൻ എന്റെ വായിലേക്ക് പകർന്നു. വൈനിനു രുചി ഇരട്ടിച്ചോ എന്നെനിക്ക് സംശയം തോന്നി. അവൾ വൈൻ മുഴുവനായി വായിലേക്ക് പകർന്ന ശേഷം എന്റെ ചുണ്ടുകളിൽ അമർത്തി ചുമ്പിച്ചിട്ട് നിയയെ നോക്കി. നിയ ചെറിയ അസ്വസ്ഥതയോടെ ഇരിക്കുകയാണ്.
നിയ :”ഞാൻ ഇങ്ങനെ ഒരാള് ഇവിടെ ഇരിപ്പുണ്ടെന്ന് ഓർമ്മയുണ്ടോ നിങ്ങൾക്ക്? “അനുപമ പൊട്ടിച്ചിരിച്ചു.
അനു :”അതിനെന്താ നീയല്ലേ. വേറെ ആരും അല്ലല്ലോ.”
നിയ :”എന്നാലും നിങ്ങൾക്ക് നാണം ഇല്ലേ. ”
അനു :”എന്തിനാ നാണിക്കണേ. ഇതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യമല്ലേ. നിനക്ക് നാണം ആകുന്നുണ്ടെങ്കിൽ അത് പറ. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025