മറിയ : നിനക്കു വേണോ സൗബിൻ ..
ഞാൻ : നീ തരുമെങ്കിൽ ,..
മറിയ : എന്തിനാ ചോദിക്കുന്നത് നീ എടുത്തോ ……
ഞാൻ ഫലൂദയുടെ സ്പൂൺ മേടിക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു .. ഒരു സ്പൂൺ അല്ലെ ഒള്ളു ..
ഞാൻ : അയ്യോ ശെരിയാണല്ലോ ഇനി നമ്മൾ എന്ത് ചെയ്യും ? ഞാൻ ചെറു ചിരിയോടെ ചോദിച്ചു ..
മാറിയ : എന്റെ ചുണ്ടിൽ നിന്നും എടുത്തോ …
ഞാൻ : പതിയെ അവളിടെ കീഴ് ചുണ്ടിൽ പതിയെ ചപ്പി ഫലൂദയുടെ രുചി അറിഞ്ഞു ..
അവൾ അടുത്ത സ്പൂൺ കോരി വായിൽ വെച്ച് എന്റെ കണ്ണുകളിൽ നോക്കി അനങ്ങാതെ ഇരുന്നു .. ഞാൻ അവളുടെ ചുണ്ടുകളെ ചപ്പി .. വായിക്കുളക്കിലേക്ക് നാക്ക് ഇറക്കി നക്കി എടുത്തു … പിന്നെയും ഫലൂഡ അവൾ വായ്ക്കുള്ളിലാക്കി ഞാൻ അവളുടെ ചുണ്ടുകൾ ചപ്പി നാക്ക് ഇളക്കി അത് നുകർന്നു … ഞങ്ങൾ ഒരു മാസ്മര ലോകത്തിൽ ആറടി …
ഫലൂദ തീർന്നപ്പോൾ അവൾ ചോദിച്ചു , എങ്ങനെ ഉണ്ടായിരുന്നു ഫലൂദ ?
ഞാൻ : ഈ ജന്മത്തിൽ ഇതുവരെ ഇത്ര രുചിയോടെ കഴിച്ചില്ല മറിയ ..
അവൾ എന്റെ കവിളിൽ നുള്ളി ..
രാത്രി 8 മണി ആയി ..
ഇനി എന്താ പ്ലാൻ വീട്ടിൽ പോകണ്ടേ എന്ന് ഞാൻ ചോദിച്ചു …
അവിടെ അടുത്ത് ഒരു മ്യൂസിക് ഇവന്റ് നടക്കുന്നുണ്ടായിരുന്ന് അവിടെ ഒന്ന് പോയത് വീട്ടിൽ പോകാമെന്നു അവൾ …
ഞങ്ങൾ അവിടേക്കു പോയി ഏതോ ഒരു ഫേമസ് ബാൻഡിന്റെ മ്യൂസിക് മാഷപ്പ് ആയിരുന്നു , ജന സാഗരമായിരുന്നു ..
ആണും പെണ്ണുമെല്ലാം കൂട്ടംകൂടിനിന്നു പാട്ടിനൊപ്പം കൈ കൊട്ടിയും തുള്ളിച്ചാടിയും ആസ്വദിക്കുന്നു . സൂചി കുത്താൻ ഇടമില്ല .. ഞങ്ങൾ ഇടക്കൂടെ നുഴഞ്ഞു കയറി കുറച്ചു പെൺകുട്ടികൾ നിൽക്കുന്നിടത്തു പോയി നിന്നു .. മറിയ മുന്നിലും ഞാൻ പിന്നിലുമായി നിന്ന് .. എന്റെ രണ്ടു സൈഡിലും വേറെ രണ്ടു പെൺകുട്ടികളും .. അവർ എന്നെ തട്ടി മുട്ടി നിൽക്കുന്നത് ഞാൻ ആസ്വദിച്ചു ..
