Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓഫീസിലെ സ്വപ്ന സുന്ദരി 1

ഒരു ദിവസം പെട്ടെന്ന് ലക്ഷ്മി എന്റെ റൂമിൽ വന്നു പറഞ്ഞു,

“സർ, ഒരു ചെറിയ സന്തോഷ വർത്തമാനമുണ്ട്, എന്റെ കല്യാണമാണ്, അടുത്ത മാസം പത്തിനാണ്”

ഞാൻ ഒന്ന് ഞെട്ടി. അങ്ങനെ വീണും ഞാൻ പ്ലിങ്. പക്ഷെ അതൊന്നും കാണിക്കാതെ ഞാൻ ആശംസകൾ ഒക്കെ പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു, കല്യാണ ദിവസം എത്തി. ഞങ്ങൾ എല്ലാവരും പോയിരുന്നു. ആർഭാടം നിറഞ്ഞ  കല്യാണം. ഫോട്ടോ എടുക്കാൻ പോയപ്പോൾ ഞാൻ കല്യാണ ചെക്കനെ കണ്ടു ഒന്ന് ഞെട്ടി. എവിടെയോ കണ്ട മുഖം, നല്ല പരിചയം. പക്ഷെ ഞാൻ അത് വിട്ടു.

ഏകദേശം ഒരു വര്ഷം കഴിഞ്ഞു. ഞാൻ നന്നാകാൻ തീരുമാനിച്ചു. ലക്ഷ്മി കല്യാണം കഴിഞ്ഞു ഓഫീസിൽ തിരിച്ചു വന്നു. ഇപ്പൊ കുറച്ചു കൂടെ വണ്ണം വെച്ച് കൊഴുത്തു ചരക്കായി മാറിയിരുന്നു നമ്മുടെ കഥാറാണി. വല്ലപ്പോഴും അവളെ ഓർത്തു ഒരു വാണം വിടും എന്നല്ലാതെ വേറെ ഒന്നിനും ഞാനും മുൻകൈ എടുത്തിരുന്നില്ല. അങ്ങനെ കാലം കടന്നു പോയി.

ഇനിയാണ് ശരിക്കുള്ള കഥ തുടങ്ങുന്നത്.

ഒരു ദിവസം ഞാൻ എന്റെ ഒരു പഴയ ഫ്രണ്ടിനെ കണ്ടുമുട്ടി. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടക്ക് അവൻ പറഞ്ഞു;

“അളിയാ, നിനക്കറിയാമോ, നമ്മുടെ പഴയ പെണ്ണൻ രാജേഷ്, നിന്റെ ഓഫീസിലെ ഒരു ചരക്കിനെയാ കല്യാണം കഴിച്ചതെന്നാ കേട്ടത്. അവളുടെ വീടിന്റെ അടുത്ത് വല്ലതും പോയി താമസിച്ചാൽ മതിയാരുന്നു. ലക്ഷ്മി എന്നാ പേര് പറഞ്ഞത്” ഞാൻ ഒന്ന് ഞെട്ടി.

“നീ എന്തുവാ പറഞ്ഞെ? ഓ….. ഇപ്പൊ മനസിലായി, അന്ന് ആ കല്യാണത്തിന് കണ്ടപ്പോഴേ എനിക്ക് തോന്നിയത് അവനെ എവിടെയോ കണ്ടിട്ടുണ്ടെന്ന്. അപ്പൊ അവളുടെ കാര്യം ഗോവിന്ദ തന്നെ”.  (ഈ രാജേഷ് ഒരു തെയ് താരാ ടൈപ്പ് ആണ് എന്ന് എനിക്കറിയാമരുന്നു) വീണ്ടും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഞാൻ വീണ്ടും അവനോടു ചോദിച്ചു.

“ഡേയ് വേറെ എന്തേലും അറിയാമോ, ഇതിനെപ്പറ്റി?

“എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്ന് കേട്ടു. അവളുടെ അമ്മയും എന്റെ ഭാര്യയുടെ അമ്മയും ഫ്രണ്ട് ആണ്. അങ്ങനെയാ ഞാൻ ഇത് അറിഞ്ഞത്. കാര്യങ്ങൾ നേരെ നടക്കുന്നില്ലെന്നും ലവന് ഇതിലൊന്നും വലിയ താല്പര്യം ഇല്ലെന്നും ഒക്കെ ആണ് പ്രശനം. നീ ഇങ്ങനെ തൂക്കി ഇട്ടോണ്ട് നടന്നോ. ഞാൻ എങ്ങാനും ആയിരുന്നേൽ കാണാമായിരുന്നു”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025