സുഖം , പരമസുഖം ശരീരത്തിൽ നിന്ന് ഭാരിച്ചതെന്തോ പുറത്ത് പോയ പോലെ കുട്ടികൃഷ്ണന് തോന്നി.
ശാരദാമ്മേ …
മണ്ണെണ്ണ വിളക്ക് തെളിച്ച് അവൻ വിളിച്ചു .
നിക്കൊന്ന് കുളിക്കണം. ശാരദാമ്മേ …
ശാരദാമ്മായി കരയുകയായിരുന്നു . കണ്ണിലെ പാതി മങ്ങിയ കരിമഷിയോടൊപ്പം ലയിച്ച കണ്ണുനീർ ധാരധാരയായി ഒഴുകി.
കുട്ടികൃഷ്ണന് വല്ലാതായി താൻ എന്തെങ്കിലും തെറ്റ് ചെയ്തുവോ ? അവന് ഒന്നും മനസ്സിലായില്ല . അവന് പേടിയായി. ഒരു ഉടുതുണി പോലുമില്ലാതെ അവൻ തന്റെ മുറിയിലേക്കോടി പുതപ്പ് കൊണ്ട് മൂടിപ്പുതച്ച് കിടന്നു. ശാരദാമ്മയെ കരയിച്ചതിന് അമ്മ വഴക്ക് പറയും അച്ഛൻ തല്ലും . കുട്ടൻ ഇനി ന്താ ചെയ്യാ ?
രാവിലെ ആരോ തട്ടി വിളിക്കുവാണ് കുട്ടാ എണീക്ക് ടാ … കുട്ടാ . ശാരദാമ്മയായിരുന്നു.
വാ എണീക്ക് അമ്പലത്തീ പോകണം .
ഞാൻ വരണില്ല.
അവരുടെ കണ്ണുകൾ വീണ്ടും തീക്ഷ്ണമായി , മുഖം ചുവന്ന് തുടിച്ചു .
വരില്ലേ ? ശൗര്യമാർന്ന സ്വരം
കുട്ടൻ വരാം. അവൻ പേടിയോടെ പറഞ്ഞു.
ഞാൻ കുളിച്ചേച്ചു വരാം .
കുളിയ്ക്കേണ്ട . അതിന്റെ ആവശ്യം വരില്ല, ന്നാ ഈ ട്രൌസറുടുക്ക് ഇന്നലെ മുറീല് മറന്ന് വച്ചതാ. പിന്നൊരു കുപ്പായവും.
വരമ്പിലൂടെ നടക്കുമ്പോ കുട്ടൻ ചോദിച്ചു – കുളിയ്ക്കാണ്ട് ആരേലും അമ്പലത്തീ പൊവ്വോ ശാരദാമ്മേ ?
അവർ ഒന്നും മിണ്ടിയില്ല.
ശാരദാമ്മയ്ക്ക് വഴി തെറ്റിയോ അമ്പലത്തിലേക്കുളള വഴി ഇതല്ല . ശാരദാമ്മേ ദാണ്ടേ അതീക്കൂടെയാ അമ്പലത്തീ പോവാ ഇതു വഴി പോയാ കാടാണ്.
അറിയാം ന്റെ കുട്ടൻ വാ …
കുറേ നേരത്തെ നടപ്പിന് ശേഷം അവർ കാടിനടുത്തെത്തി. വെളിച്ചം വീണു തുടങ്ങിയിട്ടേയുള്ളൂ. അവന് പേടിയായി.
ശാരദാമ്മേ നമുക്ക് തിരിച്ച് പോയാലോ …
ഉത്തരമില്ല.
കുട്ടാ നീ ന്റെ മുമ്പില് വന്നൊന്ന് നിന്നേ ..
