Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 9

“എടാ നമ്മളെ കൊണ്ടൊക്കെ പറ്റുമോടാ കമ്പനി ഒക്കെ നടത്തി കൊണ്ട് പോവ്വാൻ?” നിയാസ് മനസിനുള്ളിലെ ആകുലത പറഞ്ഞു.

“എടാ നമ്മള് മൂന്നാളുണ്ടല്ലോ പിന്നേ എന്താ ഇത്ര പേടിക്കാൻ?’ അമൃത് നല്ല ആത്മ വിശ്വാസത്തിൽ പറഞ്ഞു.

“പിന്നല്ലാ … നമ്മള് ഈ കാര്യം അങ്ങ് ഉറപ്പിച്ചു. നിങ്ങള് രണ്ടും കൈ താ”ന്ന് പറഞ്ഞ് ഞാൻ ഉള്ളം കൈ നിവർത്തി പിടിച്ചതോടെ അമൃതും അൽപ്പം മനസ്സിലാതെയാണെങ്കിലും ഒടുവിൽ നിയാസും സമ്മതമാണെന്ന് പറഞ്ഞു കൊണ്ട് എന്റെ ഉള്ളം കൈയ്യിൽ അവരുടെ കൈ ചേർത്ത് വച്ചു. അപ്പോഴെയ്ക്കും ഫോൺ ചെയ്യാൻ പോയ അച്ഛൻ തിരിച്ചു വന്ന് സിംഗിൾ സോഫ സെറ്റിയിൽ ഇരുന്നിട്ട് ഞങ്ങളോടായി ചോദിച്ചു:

“ഈ കാര്യത്തിൽ നിങ്ങൾക്കാർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ലാലോ?”

“ഞങ്ങൾക്ക് സമ്മതമാ” ഞങ്ങൾ മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

“എന്നാ നമ്മുക്ക് പുതിയ യൂണ്ണിറ്റ് തുടങ്ങാനുള്ള കാര്യങ്ങളൊക്കെ വഴിയെ ആലോചിക്കാം”. അങ്ങനെ
അച്ഛന്റെ ഒരൊറ്റ ചോദ്യത്തോടെ ഞങ്ങളുടെ മൂന്ന് പേരുടെയും ജീവിതത്തിന് ലക്ഷ്യ ബോധം കൈ വന്നത് പോലെ തോന്നി. അങ്ങനെ കളിയും ചിരിയും ചിന്തകളുമൊക്കെയായി ആ ദിവസവും കടന്ന് പോയി. രാത്രി അനു പറഞ്ഞത് പോലെ അഞ്ജൂനെ ഓരോന്നൊക്കെ പറഞ്ഞ് അച്ഛന്റെയും അമ്മയുടെയും മുറിയിൽ തന്നെ കിടത്തിയിരുന്നു. കിടക്കാറായപ്പോൾ ഞാൻ ഞങ്ങളുടെ ബെഡ് റൂമിലേയ്ക്ക് ചെന്നു. അപ്പോൾ അവിടെ അനു വന്നിട്ടുണ്ടായിരുന്നില്ല. ഒരു പത്തിരുപത് മിനിറ്റായപ്പോഴെയ്ക്കും അനു അടുക്കളയിലെ പണിയൊക്കെ തീർത്ത് ആകെ വിയർത്ത് കുളിച്ച് അവളെത്തി. റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട് ബെഡിൽ ഇരിക്കുന്ന എന്റെടുത്തേയ്ക്ക് വന്നിട്ട് എന്റെ കഴുത്തിൽ കൈ ചുറ്റി എന്നോടൊട്ടി നിന്നിട്ട് പെണ്ണ് കിന്നരിക്കാൻ തുടങ്ങി:

“മോനൂസ് പറഞ്ഞ പോലെ അഞ്ജൂനെ ഞാൻ അച്ഛന്റേം അമ്മേടെ കൂടെ കിടത്തി ഉറക്കീട്ടോ”

“അതെതായാലും നന്നായി അല്ലേലെനിക്കെന്റ ഈ ചുന്ദരി പെണ്ണിനെ കെട്ടിപിടിച്ച് കിടക്കാൻ പറ്റില്ലെങ്കി ഉറക്കം വരൂല്ലായിരുന്നു” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് പെണ്ണിന്റെ മൂക്കിലെന്റ മൂക്ക് ഉരസി.

“ശ്ശോ ഞാനെന്ത് പണിയാ കാണിച്ചേ വിയർത്തൊഴുകിയ കോലത്തില് വന്നാ മോനൂസിനെ ഞാൻ കെട്ടി പിടിച്ചേ. മോനൂസിനിപ്പോ എന്നെ നാറുന്നുണ്ടാകും ഞാനേ കുളിച്ചേച്ചും വേഗം വരാം” ന്ന് പറഞ്ഞ് പെണ്ണെന്റ കരവലയത്തിൽ നിന്ന് കുതറി മാറാൻ നോക്കി പക്ഷേ ഞാനുണ്ടോ വിടുന്നു ഞാനവളെ മുറുക്കി പിടിച്ച് കൊണ്ട് പറഞ്ഞു.

“എനിക്കെന്റ പെണ്ണിന്റെ വിയർപ്പ് നാറ്റവും ഇഷ്ടാന്നെ”ന്ന് പറഞ്ഞ് വിയർത്ത് നനഞ്ഞിരിക്കുന്ന പെണ്ണിന്റെ ഡ്രസ്സിൽ കക്ഷ ഭാഗത്ത് മൂക്ക് മുട്ടിച്ചിട്ട് ഞാനവളുടെ വിയർപ്പ് ഗന്ധം ആസ്വദിച്ച് മണത്തു. അത് കണ്ട് പെണ്ണെന്റ മൂക്കിൽ വിരൽ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു:

“വേണ്ട മോനൂസ്സെ എന്റെ വിയർപ്പ് മണം ശ്വസിച്ചിട്ട് എന്റെ തന്നെ ബോധം പോവ്വാ ഞാൻ വേഗം കുളിച്ച് വരാ”ന്ന് പറഞ്ഞ് പെണ്ണെന്റ കവിളിലൊരുമ്മ തന്നു. ഞാനവളെ വട്ടം പിടിച്ചിരുന്ന കൈ പിൻവലിച്ചതോടെ പെണ്ണ് ഷെൽഫിൽ നിന്ന് തോർത്തും മാറിയിടാനുള്ള നൈറ്റ് ഗൗണ്ണും എടുത്ത് കൈയ്യിൽ പിടിച്ചിട്ട് എന്നെ

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025