Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിവുജീവിതം

 

 

ചേച്ചി ബക്കറ്റ് എടുത്ത് കിണറ്റിലേക്കു ഇട്ടു

 

 

“ടാ ഇത് നോക്കി പഠിച്ചോ… എന്നെ പിന്നെ നോകാം ”

 

 

“സോറി ”

 

 

ചേച്ചി എന്നെ നോക്കി ചിരിച്ചു…

 

ജർമനിയിൽ ആണേൽ ഇപ്പോ…

ജർമനിയിൽ ആണേലും ഒന്നും ഉണ്ടാവില്ല… ഇതുപോലെ ഞാൻ ഒരു അവിഞ്ഞ ചിരി കാണിച്ചു നിക്കും അത്ര തന്നെ….

ഇത്ര ആഡംബര ജീവിതം ജീവിച്ചട്ടും ഞാൻ വിർജിന് ആണ് ഗയ്‌സ്…

അതിന്റെ കാരണം പിന്നെ പറയാ…

 

“ബക്കറ്റ് കിണറ്റിൽ എത്തിയാ ചെറുതായി മേലോട്ടും താഴോട്ടും ആക്കുക…” ചേച്ചി എന്നെ നോക്കി ഒരു കള്ളച്ചിരിയിൽ പറഞ്ഞൂ…

 

“ആക്കാം ചേച്ചി…. അത് എന്തിനാ…

 

 

“അപ്പൊ നല്ലോണം കേറും… വെള്ളം”

 

 

“ഓഹോ”

 

 

“അന്നട്ട് വെള്ളം മുഴുവൻ കേറിക്കഴിഞ്ഞു മുകളിലേക്ക് വലിക്കുക.”

 

 

“ഒരു കൈ മോളിൽ വച്ച് താഴേക്ക് നന്നായി വലിക്കുക… എന്നിട്ട് അടുത്ത കൈ മോളിൽ വാക്കുക…

 

മനസ്സിലായോടാ…

 

 

“ആ ചേച്ചി… സൂപ്പർ… ഇളകുന്ന പിന്നാമ്പുറം നോക്കി ഞാൻ പറഞ്ഞൂ

 

 

“എന്ത് ”

 

 

“അല്ല എളുപ്പം ആണെന്ന്..”

 

 

“ഉവ്വേ… നന്നായി നോക്ക് നീയ്”

 

 

ഞാൻ വീണ്ടും ചിരിച്ച് അഡ്ജസ്റ്റ് ചെയ്തു. വെള്ളം കുടത്തിൽ ഒഴിച് ചേച്ചി ബക്കറ്റ് വീണ്ടും കിണറ്റിലേക്കു ഇട്ടു…

 

ഈ പ്രാവശ്യം സ്പീഡിൽ താഴേക്ക് പോകുന്ന വെള്ളത്തോടൊപ്പം ചേച്ചിയുടെ കയ്യിൽ നിന്ന് ചെറിയ വെള്ള തുള്ളികൾ മുഖത്തേക്ക് സൂര്യ രശ്മിയോടൊപ്പം തെറിച്ചു കൊണ്ടിരുന്നു… കറുപ്പാണേലും ഏഴിലഴകം അഴക് ആ മുഖത്തിന് ഉണ്ടായിരുന്നു…

വർണന കൂടുന്നുണ്ടേൽ മാപ്പാക്കണം…

 

അടുത്ത റൗണ്ടിൽ ബക്കറ്റു നിറഞ്ഞു… ചേച്ചി ബക്കറ്റ് എടുക്കാൻ കുനിഞ്ഞ് തുടങ്ങി…

 

എനിക്ക് ഒരു സൂത്രം അറിയാം ഗയ്‌സ്…

 

“ചേച്ചി എന്താ മോട്ടർ ഇല്ലാത്ത…?”

 

 

കുനിയുന്നതിനിടക്ക് ചേച്ചി തല ഉയർത്തി എന്നെ നോക്കി… ഇപ്പോ എനിക്ക് ആ മുലകളുടെ നിപ്പിൾ വരെ കാണാം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025