Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിവുജീവിതം 2

 

 

ഈ ക്ലാസ്സിൽ അവളെ കൈ വെക്കാത്ത ആരേലും ഇനി ഉണ്ടാകുവോആവോ….

 

 

അവളെയും വിളിച്ചു ഞാൻ ക്ലാസിൽന്ന് ഇറങ്ങി,

 

“എടി നിന്നെ കൈ വെക്കാത്ത ആരേലും ഇനി ഈ ക്ലാസ്സിൽ ഉണ്ടോടി..?”

തോന്നിവാസം പറയല്ലേ ചേട്ടാ… എന്നും പറഞ് അവൾ എന്റെ കൈക്കു കയറി നന്നായി പിച്ചി…

 

“ടി തെണ്ടി… ഇതിനുള്ള മറുപടി ഞാൻ വേറെ സ്ഥലത്തു പിച്ചി തരാംട്ടാ”

 

ഓ… ആയിക്കോട്ടെ,

 

ഞങ്ങൾ സ്കൂളിന് പുറത്തേക്ക് ഇറങ്ങി.

 

“ക്രസ്… നിക്കവിടെ, ഞാനുംകൂടേ ഉണ്ട്”

 

പിന്നിൽനിന്ന് ഷഹാന ആയിരുന്നു അത്.

 

“നി എവിടെക്കാ?”

 

ഷഹാന : നിങ്ങൾ ടൗണിലേക്ക് അല്ലേ… ഞാനും ഉണ്ട്, എനിക്ക് സാരി എടുക്കണം, നാളക്ക.

തേങ്ങ, മേഖനയെ ഒന്ന് മൊതലാക്കാം എന്നുവച്ചാണ് ഞാൻ ഇരിക്കുന്നേ… അപ്പോഴക്കും ഓരോരോ മാരണങ്ങൾ വന്നോളും… മലർ.

 

ഞാൻ : “ആഹാ… അപ്പോ ഇതുവരെ നി എടുത്തില്ലേ… എന്നാ വാ… നമുക്ക് ആദ്യം സാരി എടുത്തട്ട് പിന്നെ പൂ മേടിക്കാം”

 

മേഘന : ഒക്ക

 

ആദ്യം വന്ന ബസിൽ തന്നെ ഞങ്ങൾ കയറി, മേഖനക്ക് ഒപ്പം ഇരിക്കാൻ ആരുന്നു എന്റെ പ്ലാൻ, പക്ഷെ ഷഹ്ന ഉള്ളോണ്ട് നടക്കില്ല… ഞാൻ പിന്നിൽ പോയി ഇരുന്നു….

 

ടൗണിൽ എത്തി ആദ്യം തന്നെ സാരി വാങ്ങാൻ പോയി, പല കടകളും മാറി മാറി കയറി ഇറങ്ങി. അവസാനം ഒന്ന് സെലക്ട്‌ ചെയ്തു.

 

മേഖന : സാർ നാളെ മുണ്ട് അല്ലേ?

 

“മുണ്ടോ… അയ്യേ… എനിക്ക് ഇഷ്ടല്ല. എപ്പഴാ അഴിഞ്ഞു പോവാന്ന് പറയാൻ പോലും പറ്റില്ല.”

മേഖന : ഇതെന്ത് മനുഷ്യൻ ആണ്… ചേച്ചി, ഒന്ന് പറ,

 

 

മേഖനയെ ഷഹ്‌ന യും പിന്താങ്ങി, എന്റെ അഭിപ്രായം വിലവക്കാതെ അവർ മുണ്ട് സെലക്ട്‌ ചെയന് തുടങ്ങി…

 

 

എടുക്കുന്നണ്ട് കുഴപ്പം ഇല്ല. പക്ഷെങ്കി ബഡ്ജറ്റ് ആണ് പ്രശനം….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025