Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓം ശാന്തി ഓശാന

വിടുകയാണ് ന്റെയും ന്റെ ബെസ്റ്റ് ഫ്രഡ് അഞ്ജലിയുടെയും പ്രധാന പണി 2 പേരും 2 ഏരിയ ഇൽ ആണല്ലോ പിന്നെ എങ്ങനെ കണ്ടു മുട്ടി എന്ന് ആലോചിച്ചു പ്രാന്ത് ആവണ്ട സംഭവം നടക്കുന്നത് 2 കൊല്ലം മുൻപ് ആണ് ഞാൻ ഡിഗ്രി ഫസ്റ്റ് യർ പഠിക്കുന്ന സമയം……..

എല്ലാ ദിവസത്തെയും പോലെ ക്ലാസ്സ്‌ കഴിഞ്ഞു കൂട്ടുകാരിയുമായി നടന്നു വരുന്ന നായിക പെട്ടെന്ന് triple  അടിച്ചു വരുന്ന ഒരു 220 കൂട്ട്കാരിയെ ഇടിക്കുന്നു അവൾ നിലത്തു വീഴുന്നു എവടെ നോക്കി ആടോ വണ്ടി ഓടിക്കുന്നെ എന്ന് ഒച്ച എടുക്കുന്ന നായിക ഏറ്റവും പുറകിൽ ഇരിക്കുന്നvan നിനക്കൊന്നും കണ്ണ് കണ്ടുടെ എന്ന് ചോദിക്കുന്നു അവൻ  അല്ല നമ്മുടെ നായകൻ ഹെൽമെറ്റ്‌ മാറ്റി നിന്റ അപ്പന്റെ ആണോടി റോഡ് എന്ന്  ചോദിക്കുന്ന ഇവനാണ് നമ്മുടെ നായകൻ ഒരു കാര്യമില്ലതെ അപ്പന് വിളിച്ച അവനോടു പിന്നെ തന്റെ അപ്പന്റെ ആണോ റോഡ് എന്ന് തിരിച്ചു ചോദിക്കുന്നു നായിക…വല്യ ഹൈപ്പ് ആണെങ്കിലും 2 പേരുടെയും ലെവൽ മനസിലായി കാണുമല്ലോ അങ്ങനെ ആദ്യം കണ്ടപ്പോൾ തന്നെ അപ്പന് വിളിച്ച ഇവനെ ആണ് ഞാൻ  പ്രേമിച്ചതു..അന്ന് ആൾകാർ ഒകെ ഓടി വന്നെങ്കിലും പെണ്ണ് എന്നാ ബലത്തിൽ അവർ avnmare വിരട്ടി വിട്ടു അന്ന് ഞൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എല്ലാm മാറി മറിയും എന്ന്  ഈ സംഭവം എല്ലാം ഞാൻ മറന്നു പുതിയ തിരക്ക് ഇലേക്ക് പോയി

അങ്ങനെ ഇരിക്കുംപോ ആണ് പപ്പാടെ ചേട്ടന്റെ മോളുടെ കല്യാണം വരുന്നത് ഞങ്ങൾ അത് അടിച്ചു പൊളിക്കാൻ തന്നെ പ്ലാൻ ഇട്ടു സൺ‌ഡേ ഉള്ള കല്യാണത്തിന് ഞങ്ങൾ പിള്ളേർ സെറ്റ് വെള്ളിയാഴ്ച തന്നെ കെട്ടി എടുത്തു പ്ലാനിങ് thodanghi ചേച്ചിക്ക് ഒരു അനിയൻ ഉണ്ട് ചേട്ടന് ഒരു 23 വയസു കാണും chetnte ഫ്രഡ്സ് ഒക്കെ ഉണ്ടാവുമല്ലോ എല്ലാത്തിനെയും വായിനോക്കി നടക്കാൻ ആണ് ഞാനും ആകെ കൂടെ കെട്ടിക്കാൻ ബാക്കി  ഉള്ള ഫെമി ചേച്ചിയും കൂടെ പാക്ക് ചയ്തു കോട്ടയത്തെക്ക് പോയതു..ഞങ്ങൾ നസ്രാണികൾക്ക് കല്യാണത്തിന്റെ തലേന്ന് മധുരം നുള്ള് എന്നൊരു പരിപാടി ഉണ്ട് അതും ഒരു ആഘോഷം തന്നെ ആണ് കുടുംബത്തിൽ പെൺപിള്ളേരെ  കല്യാണം കഴിയാൻ ബാക്കി ഉള്ളത് ഞാനും ഫെമി ചേച്ചിയും ആണ് വീട് ഫുൾ ചേട്ടന്റെ ഫ്രഡ്സ്,ഞങ്ങൾ നല്ല ഗെറ്റപ്പ്ഇൽ തന്നെ ഒരുങ്ങി എല്ലാ കണ്ണുകളും ഞങ്ങളെ ആയിരുന്നു നോക്കിയിരുന്നത് ന്റെ മുടി അഴിച്ചു ഇട്ടിരുന്നു കൊണ്ടും ചേച്ചിയെ കാളും height കൂടുതൽ ഉള്ള കൊണ്ടും പിങ്ക് lehenga എന്റെ നിറത്തിനു നല്ല മാച്ച് ആയിരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025