Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓമനയുടെ വെടിപ്പുര 1

വീട്ടിലിരുന്നു വെള്ളമടിയാണു.അന്നാണെങ്കി ഞാന്‍ കപ്പയും മീനും ഉണ്ടാക്കിയിരുന്നു.നല്ല മുളകിട്ടു വെച്ച മത്തിക്കറിയും കപ്പയും അങ്ങോട്ടു വെളമ്പി വെച്ചു കൊടുത്തപ്പൊ എന്തായിരുന്നു മൂന്നിന്റേം ആര്‍ത്തി.പക്ഷെ എന്റെ ആര്‍ത്തി എന്തിനായിരുന്നെന്നു ആ മൂന്നു മൈരന്മാര്‍ക്കും മനസ്സിലായില്ല അതാ രസം.അങ്ങനെയിരിക്കുമ്പോഴാണു ഇടിമിന്നലടിച്ചു കരണ്ടു പോയതു.ആകെയുള്ള എമര്‍ജന്‍സി ലാമ്പു അവരുടെ മുന്നില്‍ കത്തിച്ചു വെച്ചപ്പോഴാ എന്റെമനസ്സിലൊരു ഐഡിയ തോന്നിയതു സമയം നോക്കിയപ്പൊ പത്തുമണി ആവാറായി ഒരു വിധപ്പെട്ട നാട്ടുകാരൊക്കെ മഴയും മിന്നലും കാരണം ഉറങ്ങിക്കാണും.അല്ലെങ്കിത്തന്നെ വീടിന്റെ പുറകുവശത്തു കിണറും ഒരു മറപ്പുറയും ഉണ്ടു അവിടെ നിന്നാലൊന്നും ആരും ശ്രദ്ധിക്കില്ല പിന്നെ വീടിനോടു ചേര്‍ന്നു പുറകുവശത്തും ചെറിയൊരു തിണ്ണയുണ്ടു.മൂന്നു പേരും അങ്ങനെ കൂടിയിരുന്നു വെള്ളമടിച്ചോണ്ടു മത്തിക്കറി തൊട്ടു നക്കിക്കൊണ്ടിരുന്നപ്പൊ ഞാന്‍ അവരു കേള്‍ക്കെ സ്വയം പറഞ്ഞു.’
‘ശ്ശെടാ ഞാനിതു വരെകുളിച്ചതു പോലുമില്ലല്ലൊ.മഴ പെയ്തതു കൊണ്ടു ഒന്നു കുളിച്ചാരുന്നെങ്കി രാത്രി മൂടിപ്പുതച്ചു കെടക്കാനൊരു രസമായിരുന്നു. ഇതു കേട്ടു എന്റെ കേട്ടിയോന്‍ ഒരു മാതിരി കുഴഞ്ഞ ശബ്ദ്ധത്തില്‍ പറയുവാ ‘
‘എടി മഴയല്ലെ പെയ്യുന്നെ നീ അങ്ങോട്ടിറങ്ങി നിന്നു കുളിച്ചൊ എന്നു.’
‘അയ്യൊ എനിക്കു പേടിയാ ചേട്ടാ മറപ്പോരേലു നിന്നു കുളിക്കാന്‍.വല്ല ഇഴജെന്തുക്കളു വല്ലോം കേറി വന്നാലൊ.’
‘എതു ഇഴജന്തുക്കളു വരാനാടി ഈ മഴയത്തു.’
‘ആ അതു ശരിയാ ഇനി എതു ഇഴജെന്തുക്കള്‍ വരാനാ അല്ലെ മൂന്നു സൂപ്പറു പാമ്പുകളല്ലെ ഈ കെടക്കുന്നെ’
‘ഇതു പറഞ്ഞു ഞാന്‍ വലിയ വായില്‍ ചിരിച്ചപ്പോള്‍ ഒരുത്തന്‍ പറയുവാ’
‘എന്റെ പെങ്ങളെ ആ തമാശ എനിക്കിഷ്ടായി ട്ടൊ.’
‘ഊം തമാശയൊക്കെ ഇഷ്ടായിക്കോട്ടെ മനുഷ്യനിവിടെ എങ്ങനെ കുളിക്കുമെന്നോര്‍ത്തു പേടിച്ചു നിക്കുവാ.’
‘എടി മൈരെ നീ മുറ്റത്തെറങ്ങി അങ്ങോട്ടു കുളിക്കെടി ഇവിടിപ്പൊ ആരെ പേടിക്കാനാ.’
‘യ്യോ മുറ്റത്തിറങ്ങി കുളിക്കാനൊ ശ്ശൊ ആരെങ്കിലും കണ്ടാലെന്തു കരുതും.’

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025