Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓമനയുടെ വെടിപ്പുര 4

ഇതു കേട്ടു അവിരുന്ന കിണ്ണന്‍
‘ആ സന്തോഷ് പോയി കെടന്നു അതു കണ്ടു ഷീജ മോളും പോയി കെടന്നു.പിന്നെ പൊറകെ സിന്ധുവും പോയി .ആ പോയി കെടക്കട്ടെ ഇരുന്നിട്ടിപ്പൊ എന്തു ചെയ്യാനാ.’
‘അല്ല ചേട്ടാ നിങ്ങളും ഇനി ഇരിക്കുന്നതെന്തിനാ പോയി കെടന്നൂടെ.’
‘ഊം പോകാം നീ വരുന്നില്ലെ ‘
ബീഡി ആഞ്ഞു വലിച്ചു കൊണ്ടു അവസാന പുകയെടുത്തിട്ടു കിണ്ണന്‍ അതു കളഞ്ഞു
‘ആ ഞാനും വരുന്നു ആദ്യം ഞാനൊന്നു പെടുക്കട്ടെ.’
എന്നും പറഞ്ഞു കൊണ്ടു ഓമന മുറ്റത്തിന്റെ ഒരു മൂലയില്‍ പോയിരുന്നു പെടുത്തിട്ടു സാമാനം കഴുകി ഉടുത്തിരുന്ന മുണ്ടു കൊണ്ടു തന്നെ തുട അകത്തി തുടച്ചു ഈര്‍പ്പം കളഞ്ഞു കൊണ്ടു ഉമ്മറത്തേക്കു കാലു കഴുകി കേറിയപ്പോഴേക്കും.താഴെ റോഡിലൂടെ ഒരു വണ്ടിയുടെ ഹെഡ് ലൈറ്റു വീട്ടിലേക്കു അടിച്ചു കയറി.തിണ്ണയില്‍ ചുമരും ചാരി ഇരുന്നിരുന്ന കിണ്ണന്‍ തലപൊക്കി നോക്കി.
‘എടിയെ അതു പുതിയൊരു വണ്ടിയാണല്ലോടി .ഇങ്ങനൊരു വണ്ടു ഇതിലേയൊന്നും ഈയിടക്കു പോകുന്നതു കണ്ടിട്ടില്ലല്ലൊ.ആരായിരുക്കുമേടി അതു.’
‘ആ എനിക്കെങ്ങനെ അറിയാം നാട്ടിലെ വണ്ടികളെ പറ്റിയൊക്കെ.’
റോഡിലൂടെ മഴവെള്ളം ഒലിച്ചുണ്ടായ ചെറിയ കുണ്ടും കുഴിയിലൊക്കെ ചാഞ്ചാടി ചാഞ്ചാടി ആചെമ്മണ്‍ പാതയിലൂടെ കുലുങ്ങി മറിഞ്ഞു ഒരു താര്‍ ജീപ്പ്കിണ്ണന്റെ വീടിന്റെ വഴിയുടെ അവിടെ വന്നു നിറുത്തി.
‘വണ്ടിയിവിടാണല്ലൊ നിറുത്തിയെ ദേ മനുഷ്യാ ആരാണ്ടു ഇങ്ങോട്ടാണെന്നാ തോന്നുന്നെ.’
‘നീയൊന്നടങ്ങെടി ആരാണെന്നു നോക്കട്ടെ.’
‘ആരാ അതു’
കിണ്ണന്‍ റോഡിലെ ഇരുട്ടിലേക്കു നോക്കി വിളിച്ചു ചോദിച്ചു.അപ്പോഴാണു വണ്ടിയുടെ ഡോറു തുറന്നടയുന്ന ശബ്ദം കേട്ടതു.വണ്ടിയില്‍ നിന്നിറങ്ങി വന്ന ജുബ്ബയും വെള്ളമുണ്ടും ഉടുത്ത ആറടി പൊക്കവും വെളുത്തു തടിച്ച ശരീരവും കൊമ്പന്‍ മീശയും അലസമായി കിടക്കുന്ന തലമുടിയും കഴുത്തില്‍ പുലിനത്തിന്റെ ലോക്കറ്റുള്ള സ്വര്‍ണമാല.ഒരു കാളക്കൂറ്റനെ പോലെ അയാള്‍ മുറ്റത്തെ വെട്ടത്തിലേക്കു കേറി വന്നപ്പോള്‍ കിണ്ണന്റേയും ഓമനയുടേയും കണ്ണു തള്ളിപ്പോയി പെട്ടന്നു ശബ്ദം തൊണ്ടയില്‍ കുടുങ്ങിപ്പോയി
‘ങ്ങേ സാറല്ലെ അതെ അശോകന്‍ സാറല്ലെ ഈ നിക്കുന്നെ’

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025