‘അമ്പെടി കൊള്ളാമല്ലോടി നീ ആളെ മനസ്സിലാക്കിക്കളഞ്ഞല്ലൊ.എടാ കിണ്ണാ നിന്റെ മോളു കൊള്ളാമല്ലോടാ.നല്ല ബുദ്ധിയുള്ള സുന്ദരിക്കുട്ടിയാ.’
സാറിന്റെ വര്‍ത്തമാനം കേട്ടു സിന്ധുവിന്റെ മനസ്സിലൂടെ ഒരു കുളിരു കോരിയിട്ടു.എന്നാലും അതിനേക്കാളുപരി താന്‍ നേരത്തെ കണ്ട കാഴ്ചയായിരുന്നു അവളുടെ മനസ്സില്‍.അമ്മയുടെ മുണ്ടിനടിയില്‍ എന്തായിരിക്കും സാറു ചെയ്‌തോണ്ടിരുന്നതു.എന്നിട്ടു താനും അച്ചനും കണ്ടെന്നറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ ആ കൈ അമ്മയുടെ മുണ്ടില്‍ തുടയ്ക്കുകയും ചെയ്തു.അച്ചനു പോലും മറുത്തൊന്നും പറയാന്‍ പറ്റത്തില്ലെന്നു തോന്നുന്നു.ഇനീപ്പൊ എല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാല്‍ ചിലപ്പൊ തനിക്കും ബിരിയാണി വിളമ്പിയാലൊ സിന്ധുവിന്റെ മനസ്സു എന്തു ചെയ്യണമെന്നറിയാതെ വല്ലാതെ പേരുമ്പറ കൊട്ടാന്‍ തുടങ്ങി
‘ആ അതു പറഞ്ഞപ്പോളാ ടാ കിണ്ണാ നീ ചെന്നു വണ്ടിയുടെ പുറകിലെ ഡോര്‍ തുറന്നാല്‍ കുറച്ചു കവറുകളിരിപ്പുണ്ടു അതെല്ലാം ഇങ്ങോട്ടേടുത്തൊ.
കിണ്ണന്‍ അതെടുക്കാനായി വണ്ടി കിടക്കുന്നിടത്തേക്കു പോയി.ഈ സമയം അശോകന്‍ സിന്ധുവിനോടു ചോദിച്ചു.
‘നീയിപ്പൊ എന്താ ചെയ്യുന്നതെടി പെണ്ണെ.’
‘ഒന്നുമില്ല സാറെ അമ്മയുടെ കൂടെ റബ്ബറു വെട്ടാനൊക്കെ പോകും അത്രെയുള്ളു.’
‘വേറെ പഠിക്കാനൊ പണിക്കൊ ഒന്നും പോകുന്നില്ലെ.’
‘ഇല്ല സാറെ’
‘നീ മറ്റവനുമായുള്ള ബന്ധം വിട്ടൊ’
ആ ചോദ്യം കേട്ടു ചമ്മിപ്പോയ സിന്ധു അമ്മയെ നോക്കി.അവളുടെ മുഭാവം കണ്ടിട്ടു മറുപടി ഓമനയാണു പറഞ്ഞതു
‘ഓഹ് എന്തു പറയാനാ സാറെ അവള്‍ക്കൊരു അബദ്ധം പറ്റിയതാ.കാണുന്ന പോലൊന്നുമല്ല ആളെന്നു പിന്നീടാ അവള്‍ക്കു മനസ്സിലായെ.എന്തായാലും അതിന്റെ ചീത്തപ്പേരൊക്കെ ഒന്നു കുറഞ്ഞു കുറഞ്ഞു വരുവാ.എന്നാലും നാട്ടുകാരു മറക്കത്തില്ലല്ലൊ ഒന്നും ആ ഒരു വിഷമം ഉണ്ടിപ്പൊ.’
‘അതിലിവള്‍ക്കു കൊച്ചുങ്ങളൊന്നും ആയില്ലേടി ഓമനെ’
‘ഓഹ് കൊച്ചുങ്ങളൊ അതൊക്കെ എങ്ങനെ ഉണ്ടാവാനാ സാറെ അതിനൊക്കെ അവനു സമയം വേണ്ടെ. ജോലിക്കു പോയാല്‍ ആ പൈസക്കു വൈകിട്ടു വീട്ടിലേക്കു കുടിച്ചു കൂത്താടിയാ വരുന്നെ ചെല ദിവസം കൂട്ടുകാരുമൊത്തു വീട്ടിലിരുന്നാ കുടി.ഇതിന്റെടേലെവിടുന്നാ കുട്ടികളെ ഉണ്ടാക്കാന്‍ നേരം.അവനെ കളഞ്ഞിട്ടു പോന്നതു തന്നെ അവളുടെ ഭാഗ്യമാ ഇല്ലേല്‍ അവളവിടെ നരകിച്ചു ചത്തേനെ.’
‘ ആ അതൊക്കെ പോട്ടെ ഓമനെ അവളു തിരിച്ചു വന്നല്ലൊ ഇനി വിഷമിക്കുന്നതെന്തിനാ.ഇവള്‍ക്കു വേറെ ചെറുക്കന്മാരെ വല്ലോം നോക്കുന്നുണ്ടൊ.’
‘ഊം നോക്കുന്നുണ്ടു സാറെ ഈ നാട്ടില്‍ കൊള്ളാവുന്ന ആരേലും ഇനിയിവളെ കേട്ടാന്‍ വരുമൊ.അതുപോലല്ലെ പേരുദോഷം കേള്‍പ്പിച്ചു വെച്ചിരിക്കുന്നെ.’
എന്നും പറഞ്ഞു കൊണ്ടു ഓമന സിന്ധുവിന്റെ കവിളിലൊന്നു നുള്ളി.
‘ആഹ് ഹു അമ്മെ’
‘ഇനി അവളെ എന്തിനാ അടിക്കേം ഇടിക്കേം ഒക്കെ ചെയ്യുന്നെ.കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലെ.ഈ പ്രായത്തിലങ്ങനൊക്കെ തോന്നുന്നതും എടുത്തു ചാടുന്നതുമൊക്കെ സാധാരണമാടി ഓമനെ.നീയതു വിട്ടുകള.നമ്മുടെ പെണ്ണിനെ അവളുടെ ശരീരം ഉടയാതെ കിട്ടിയല്ലൊ അതുമതി.ഇനി ആരെങ്കിലും വന്നാല്‍ തന്നെ പ്രസവിച്ചതാ കൊച്ചൊണ്ടു എന്നൊക്കെ പറഞ്ഞു മാറ്റി
