Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓമനയുടെ വെടിപ്പുര 6

‘ങ്ങേ ഇതൊക്കെ എപ്പൊ നടന്നെടി.സാറിനെ കാണണം നമുക്കു കുറച്ചു കഴിഞ്ഞു അങ്ങോട്ടു പോകാം.നമ്മുടെ കല്ല്യാണത്തിനായിട്ടാ സാറു വന്നതു അറിയൊ നിനക്കു.’
‘ഊം പോകണം എതാണ്ടൊക്കെ കവറുകളും കൊണ്ടാ വന്നതു സിന്ധൂനും കൊടുത്തിട്ടുണ്ടു.നമ്മളെ കാണാഞ്ഞതു കൊണ്ടു നേരിട്ടു തരാമെന്നാ പറഞ്ഞേക്കുന്നെ എന്നാ അച്ചന്‍ പറഞ്ഞെ.’
‘ഊം എന്തായാലും പോണം ഇത്രേം ദൂരം വന്നതല്ലെ.
‘പക്ഷെ ഏട്ടാ എനിക്കു കൂടുതലു നേരം നിക്കാന്‍ പറ്റില്ല
‘അതെന്താടി
‘ഈ പൊട്ടന്‍ ചേട്ടന്‍ ഞാന്‍ പറഞ്ഞില്ലെ വയറു വേദന എടുക്കുന്നെന്നു ഞാനെന്തു ചെയ്യും.
‘ആ അതു നീ എന്തേങ്കിലുമൊക്കെ ചെയ്യു.
‘ആ അങ്ങനാണെങ്കി അച്ചന്‍ കടേന്നു വരട്ടെ ചെറുതായൊന്നു ചൂടു പിടിച്ചു തരാന്‍ അച്ചനോടു പറയാം എന്താ.’
‘ആ എന്തു കോപ്പെങ്കിലും ചെയ്യെടി.’
‘സന്തോഷ് പല്ലുതേപ്പൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും ഷീജ പുട്ട് ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു.അപ്പോഴേക്കും കിണ്ണന്‍ കടയില്‍ നിന്നെത്തി.’
‘ടാ നീയറിഞ്ഞൊ അശോകന്‍ സാറു വന്നു’
‘ഊം അറിഞ്ഞു ഇവളു പറഞ്ഞു.’
‘ആ രാവിലെ എന്നോടങ്ങോട്ടു ചെല്ലണമെന്നാ പറഞ്ഞെ.സിന്ധു വിളിച്ചു പറഞ്ഞിട്ടു കുറച്ചു സാധനങ്ങളു മേടിക്കാന്‍ പോയതാ.’
‘ഊം അച്ചന്‍ പൊക്കൊ ഞങ്ങളും അങ്ങോട്ടു വരാം’
‘നിങ്ങളുച്ച കഴിഞ്ഞിട്ടു അങ്ങോട്ടു വന്നാല്‍ മതി.ചെലപ്പൊ സാറു രാവിലെ വല്ല തിരക്കിലും ആയിരിക്കും.’
‘ഊം എന്നു മൂളിക്കൊണ്ടവന്‍ പുട്ടു തിന്നാനിരുന്നു.ഇതു കണ്ടു അടുത്ത കുറ്റി പുട്ടും കൂടി ഉണ്ടാക്കി വെച്ചിട്ടു ഷീജ ചോദിച്ചു’
‘അച്ചാ അച്ചന്‍ പുട്ടു കഴിക്കുന്നൊ.’
‘ഓഹ് വേണ്ടെടി ഞാനവിടെ ചെന്നു കഴിച്ചോളാം.’

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025