Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓമനയുടെ വെടിപ്പുര 8

‘ ‘ചേട്ടനില്ലാരുന്നൊ അവിടെ’ ‘ചേട്ടനും കുണ്ണനുമൊക്കെ രാവിലെ തന്നെ എങ്ങാണ്ടു പോയതാ പിന്നിതുവരെ വന്നിട്ടില്ല.ഞായരാഴ്ച്ച ആയതോണ്ടു ഓടി നടന്നു പാലു കുടിക്കുവായിരിക്കും.’ ‘ഹ അഹ് ഹ എടി ചേട്ടനും കിണ്ണനുമൊക്കെ ഇതു പോലെ നാട്ടുകാരുടെ പാലു കുടിച്ചു നടക്കാനാ യോഗം.അല്ലെങ്കി വേറെ എതേലും ആണുങ്ങളിങ്ങനെ ചെയ്യുമൊ പെണ്ണുങ്ങളു മൂന്നെണ്ണത്തിനേയാ വെറുതെ വീട്ടിലിരുത്തിയിട്ടു വേറെ പാലു കുടിക്കാന്‍ പോകുമൊ ‘ ‘ഹി ഹി അതൊക്കെ ഓരോരൊരുത്തരുടെ യോഗമാടി അതൊക്കെ മാറുമെന്നു നമുക്കു പ്രതീക്ഷിക്കാം അല്ലതിപ്പൊ വേറെഎന്തു പറയാനാടി മോളെ.അവിടെന്തുവാടി നിന്റെ പരിപാടി.’

‘ഇവിടെന്താ ഇവിടെ പാചകോം ക്ലീനിങ്ങും ഒക്കെയായി നിക്കുന്നു.നീ രാവിലെ തന്നെ വരണെ.’ ‘ആ വരാമെടി അല്ല സാറെങ്ങനെ ഉണ്ടു.ഇന്നു വൈകിട്ടു ഇവിടെ വന്നപ്പൊ ഞാന്‍ കണ്ടാരുന്നു.ആദ്യമെ അമ്മ സാറിനെ പറ്റി പറഞ്ഞു തന്നതോണ്ടു ഭാഗ്യം ഇല്ലെങ്കി ഞാന്‍ പേടിച്ചേനെ.കണ്ടിട്ടൊരു ഭീകര ലുക്കെടി.പണ്ടത്തെ പോലീസുകാരുടെ പോലെ ഉണ്ടു മീശയൊക്കെ പിരിച്ചു വെച്ചു ഒരു ംഭീരന്‍ ഹാഹ് അഹ്’ ‘എടി പോത്തെ സാറൊരു പാവമാ.ആ കാണുന്നതെ ഉള്ളൂ.നാളെ നീ വരുമ്പൊ നിനക്കു മനസസ്സിലാവും.നമുക്കു നല്ല സ്വാതന്ത്ര്യത്തോടെ എടപെടാം അറിയൊ.ഇപ്പൊത്തന്നെ കണ്ടീലെ എന്തൊക്കെ സാധനങ്ങളാ മേടിച്ചോണ്ടു വന്നതേന്നു.കാണുന്ന പോലെ മൊശടന്‍ സ്വഭാവമായിരുന്നെങ്കില്‍ ഇതൊക്കെ മേടിച്ചോണ്ടു വരുമോടി മണ്ടിപ്പെണ്ണെ.ആ എടി മേടിക്കണ കാര്യം പറഞ്ഞപ്പോളാ വേറെ കാര്യം ഓര്‍ത്തതു.എടി അമ്മയെന്തിയെ.

‘ ‘പറഞ്ഞോടി ഞാന്‍ കേട്ടോണ്ടിരിക്കുവാ എന്തുവാ’ ‘ആ എന്റെ പൊന്നമ്മെ അമ്മ വൈകിട്ടു വരുമ്പൊ എനിക്കു മാറാനുള്ള ഡ്രെസ്സും കൊണ്ടു വരാമെന്നല്ലെ പറഞ്ഞെ.നാളേയെ വരത്തുള്ളു എങ്കില്‍ സാറിന്റെ കയ്യില്‍ കൊടുത്തു വിടാഞ്ഞതെന്താ അമ്മെ’ ‘അയ്യോടിഅതിന്റെ കാര്യം വിട്ടു പോയെടി.അതിന്റെടേലു ആ പെണ്ണും ചെക്കനും വന്നിരുന്നു സംസാരിച്ചോണ്ടിരുന്നതു കൊണ്ടു ആ കാര്യമങ്ങോട്ടു വിട്ടു പോയെടി.സത്യം പറഞ്ഞാ നീ പറയുമ്പോഴാ ഞാനതു ഓര്‍ത്തതു തന്നെ.’ ‘ഒരാവേശത്തിനു ഇട്ട ഡ്രെസ്സോടു കൂടി ഇങ്ങു പോന്നതാ.ഇപ്പം മാറാന്‍ വേറൊരു തുണിയില്ല.ഇട്ടിരിക്കുന്ന ബ്രായും ഷഡ്ഡിയും മാത്രമെ ഉള്ളൂ.’ ‘എടി സാറു മേടിക്കുമെന്നു പറഞ്ഞിട്ടു മേടിച്ചില്ലെ.’

‘അതൊക്കെ മേടിച്ചിട്ടുണ്ടെന്നു തോന്നുന്നു.വന്നപ്പൊ കയ്യിലു സീമാസിന്റെ കവറുണ്ടായിരുന്നു. അതു പക്ഷെ റൂമിലിരിക്കുവാ എന്റെ കയ്യില്‍ തന്നിട്ടില്ല.’ ‘നിനക്കു ചോദിക്കാന്‍ പാടില്ലാരുന്നൊ.’ ‘ഓഹ് ഞാന്‍ ചോദിച്ചില്ല വന്നപ്പൊ കിണ്ണനെ വിളിച്ചു എന്തൊക്കെയൊ കാര്യമായിട്ടു സംസാരിക്കുവാരുന്നു പിന്നെ മുകളിലത്തെ മുറീല്‍ പോയിരിക്കുവാരുന്നു കിണ്ണന്‍ വന്നു കുപ്പീം മീന്‍ കറീമൊക്കെ എടുത്തോണ്ടു പോയിട്ടുണ്ടു.’ ‘ഊം നീ വിഷമിക്കേണ്ട എന്തായാലും അതു നിനക്കുള്ളതായിരിക്കും സാറങ്ങനെ മറക്കത്തൊന്നുമില്ല.അല്ലെടി നിനക്കെന്തിനാ ഇപ്പൊ രാത്രീലു ഷഡ്ഡീം ബ്രായൊക്കെ അതിട്ടോണ്ട് എവിടെ പോകുന്നിപ്പൊ.വേറാരുമില്ലല്ലൊ കിണ്ണനും സാറും നീയും മാത്രമല്ലെ ഉള്ളവിടെ.ഷഡ്ഡീം ബ്രായൊന്നുമില്ലെങ്കിലും കുഴപ്പമില്ല.അവരതൊന്നും നോക്കാന്‍ വരത്തില്ല ഹല്ല പിന്നെ’. ‘

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025