Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നാം അങ്കം

“ങാ..അവളെ ഒന്ന് കാണാന്‍ കൊറേ നാളായി ഞാന്‍ ആശിക്കുന്നു. ഞങ്ങള് തമ്മീ വല്യ കൂട്ടാ”

ഞാന്‍ മറുപടി നല്‍കിയില്ല. കുഞ്ഞമ്മ അവരെ കാണാന്‍ പോയെങ്കില്‍ എന്ന് ഞാനും തീവ്രമായി മോഹിച്ചു.

“ഞാന്‍ രണ്ടുമടല്‍ ഓല വെട്ടി ഇട്ടിട്ടുണ്ട്. അതൊന്നു ചീകണം. വീട്ടില്‍ ചൂലില്ല മോനെ. അവളെ കാണാന്‍ പോയാ പിന്നെ അത് നടക്കത്തില്ല” കുഞ്ഞമ്മ പറഞ്ഞു.

ഞാനെന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വരണ്ട തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല.

കുഞ്ഞമ്മ എഴുന്നേറ്റ് പോയി. അവര്‍ അടുക്കളയില്‍ കയറി ഒരു കത്തിയുമായി പിന്നിലേക്ക് ഇറങ്ങുന്നത് കണ്ടുകൊണ്ട് ഞാന്‍ മുന്‍വാതില്‍ അടച്ചുപൂട്ടി. പിന്നെ വീടിനു പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി. ഓല ചീകാന്‍ കുഞ്ഞമ്മ പോകുന്നത് അവിടെ നിന്ന് ഞാന്‍ കണ്ടു. പറമ്പിന്റെ ഏറ്റവും പിന്നിലാണ് ചെറിയ തെങ്ങുള്ളത്. അവിടെ വലിയ രണ്ട് പച്ചോലകള്‍ കിടക്കുന്നത് ഞാന്‍ കണ്ടു. കുഞ്ഞമ്മയുടെ വീട്ടില്‍ വലിയ തെങ്ങുകളാണ് മൊത്തം. ഇത്രേം ഈര്‍ക്കില്‍ നീളമുള്ള ഓല അവയ്ക്കെങ്ങും തന്നെ ഇല്ല. അതാണ്‌ ചൂലുണ്ടാക്കാന്‍ കുഞ്ഞമ്മ ഓല വെട്ടിയത്. കുഞ്ഞമ്മ അവിടെ കൊരണ്ടി ഇട്ടിരുന്നപ്പോള്‍ ഞാന്‍ വീട് ചുറ്റി സൂസിയുടെ മുറിയുടെ ജനാലയ്ക്കല്‍ എത്തി. കട്ടിലില്‍ മലര്‍ന്നുകിടന്ന് ഏതോ മാസിക വായിക്കുകയായിരുന്നു അവള്‍. ആ കിടപ്പ് ഒരു കിടപ്പ് തന്നെയായിരുന്നു!

ചങ്കിടിപ്പോടെ ഞാനവളെ നോക്കി. ഒരു കാല്‍ നേരെയും മറ്റെകാല്‍ മുകളിലേക്ക് മടക്കിയും വച്ചിരുന്ന അവള്‍, ആ കാല്‍ അകത്തുകയും അടുപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തുടകള്‍ രണ്ടും പൂര്‍ണ്ണ നഗ്നമായിരുന്നെങ്കിലും എനിക്കവളുടെ പാന്റീസ് കാണാന്‍ സാധിച്ചില്ല. മൂത്തുമുഴുത്ത അണ്ടിയില്‍ അമര്‍ത്തി ഞാന്‍ മുരടനക്കി. സൂസി ജനാലയിലേക്ക് നോക്കി.

“കുഞ്ഞമ്മ പറമ്പിലാ..ഓല ചീകുന്നു” ഞാന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു.

“ആണോ” അവള്‍ മാസിക മാറ്റി വച്ചിട്ടു വേഗം എഴുന്നേറ്റ് പോയി. ഞാനും തിരികെ പിന്‍വാതില്‍ക്കലെത്തി. സൂസി പുറത്തേക്ക് വന്നു കുഞ്ഞമ്മയെ നോക്കി. പുറം തിരിഞ്ഞിരുന്ന അവര്‍ക്ക് ഞങ്ങളെ കാണാന്‍ സാധിക്കുമായിരുന്നില്ല.

“വേഗം വാ” അവള്‍ തിടുക്കത്തോടെ എന്നെ വിളിച്ചു. ഞാന്‍ അകത്തേക്ക് കയറിയപ്പോള്‍ അവള്‍ താഴത്തെ കതകുകള്‍ അടച്ച് കൊളുത്തിട്ടു. വീടിന്റെ പിന്നിലെ കതകിനു നാലു പാളികള്‍ ഉണ്ടായിരുന്നു. അതിന്റെ താഴത്തെ പാളികളുടെ കൊളുത്ത് ഇടാനും ഊരാനും ലേശം പ്രയാസം ഉണ്ടായിരുന്നു.

“അമ്മ വന്ന് ഇത് തുറന്നാല്‍ നമുക്ക് കേള്‍ക്കാന്‍ പറ്റും. നീ വാ..വേഗം ചെയ്യാം”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025