Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നാം പാഠം – 3

കഴപ്പിളകി അവള്‍ പറഞ്ഞു. എന്റെ തൊണ്ട വരണ്ടുപോയതിനാല്‍ ഞാന്‍ പറഞ്ഞത് പുറത്ത് കേട്ടില്ല. അവളുടെ പുറത്ത് ഞാന്‍ കുഴല്‍ വച്ച് നോക്കി.

“കിടത്തി പരിശോധിക്ക്…” അവള്‍ പറഞ്ഞു.

“നീ പറയരുത്..ഞാന്‍ പറഞ്ഞോളാം..” എന്റെ ശബ്ദത്തിന് കിതപ്പുണ്ടായിരുന്നു. അവള്‍ മൂളി.

“അമ്മേം കുഞ്ഞമ്മേം വരുന്നതിനു മുന്‍പേ തീര്‍ക്കണം..” അവള്‍ ഇടയ്ക്ക് പറഞ്ഞു.

“ശരിക്ക് ഒന്ന് പരിശോധിക്കണമല്ലോ…അങ്ങോട്ട്‌ ഒന്ന് കിടന്നെ..” ഞാന്‍ കുഴല്‍ മാറ്റി വച്ചിട്ട് പറഞ്ഞു. സ്വപ്ന വേഗം കട്ടിലില്‍ കയറി മലര്‍ന്നു കിടന്ന് എന്നെ നോക്കി. ഞാന്‍ സ്റ്റൂള്‍ എടുത്ത് അവളുടെ സമീപം ഇരുന്നു. അവള്‍ എന്റെ അരികിലേക്ക് നീങ്ങിക്കിടന്നു.

ഞാന്‍ അവളുടെ കഴുത്തില്‍ കൈ വച്ച് നോക്കി. പിന്നെ കവിളുകളില്‍ മെല്ലെ തലോടി.

“ചൂടില്ല…നാക്കൊന്നു നീട്ടിക്കെ..”

അവള്‍ തുടുത്തു ചുവന്ന നാവ് നീട്ടിക്കാണിച്ചു. എന്റെ കുട്ടന്‍ ബര്‍മുഡ തകര്‍ത്ത് വെളിയില്‍ ചാടും എന്നെനിക്ക് തോന്നി. ഞാന്‍ നാവില്‍ പിടിച്ചിട്ടു വിട്ടു. പിന്നെ അവളുടെ ചുണ്ടില്‍ മെല്ലെ വിരലോടിച്ചു.

“ഇതില്‍ വല്ല വേദനയും ഉണ്ടോ..”

അവള്‍ ഇല്ലെന്നു ചുണ്ട് മലര്‍ത്തി കാണിച്ചു. ഞാന്‍ ആ മലര്‍ന്ന ദളം നന്നായി മലര്‍ത്തി വച്ചു.

“താഴെയാ വേദന..” അവള്‍ പറഞ്ഞു “എല്ലാടോം നോക്കണം…”

അവള്‍ ഗൂഡമായി ചിരിക്കുന്നത് ഞാന്‍ കണ്ടു. എന്റെ കൈകള്‍ അവളുടെ നെഞ്ചിലേക്ക് ഇറങ്ങി. ആ മുലകളുടെ മുഴുപ്പ് കൈയില്‍ അറിഞ്ഞപ്പോള്‍ എന്റെ തൊണ്ട പാടെ വരണ്ടുണങ്ങി. മെല്ലെ ഞാന്‍ അതില്‍ കൈയമര്‍ത്തി.

“ഇവിടെ വേദന ഉണ്ടോ…”

“ഉം..” അവള്‍ മൂളി.

ഞാന്‍ രണ്ടു കൈകളും നീട്ടി രണ്ടു മുലകളും അമര്‍ത്തി. അതിന്റെ മുഴുപ്പ് എന്നെ ഞെട്ടിച്ചു. എന്റെ ഒരു കൈയില്‍ ഒതുങ്ങാത്തവണ്ണം വലുതായിരുന്നു രണ്ടും.

“ഇല്സ്സ്സ്സ്സ്..ഹാ…..” സ്വപ്ന സുഖസീല്‍ക്കാരം പുറപ്പെടുവിച്ചു.

“എന്താ വേദന ഉണ്ടോ..”

“ഉം..” അവള്‍ ചിണുങ്ങി.

“അഴിച്ച് പരിശോധിക്കണം….”

“അഴിച്ചോ ഡോക്ടറെ…” അവള്‍ കൈകള്‍ മേലേക്ക് പൊക്കിവച്ച് വിയര്‍ത്ത കക്ഷങ്ങള്‍ എന്നെ കാണിച്ചുകൊണ്ട് പറഞ്ഞു. അവള്‍ എന്റെ കണ്ണിലേക്കു നോക്കി ചുണ്ട് മലര്‍ത്തി വച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025