Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നാം പാഠം – 4

ഇത്ത എന്നെ നോക്കാതെ പറഞ്ഞിട്ട് വീണ്ടും ചുണ്ട് പുറത്തേക്ക് തള്ളി. ഇത്തയ്ക്ക് കടി അതിന്റെ പാരമ്യത്തില്‍ മൂത്തു എന്ന് എനിക്ക് മനസിലായി. റഫീക്ക് പറയുന്നത് പോലെ നെയ്‌ മുറ്റി കുണ്ണ കേറ്റാന്‍ ഇളകി നില്‍ക്കുകയാണ് ഇത്ത. എന്റെ കുട്ടന്‍ ബര്‍മുഡയുടെ ഉള്ളില്‍ പെരുമ്പാമ്പിനെപ്പോലെ പുളഞ്ഞു.

“പിന്നെന്താ ഇക്ക തിന്നാത്തത്..”

“ആ..ഇക്കയ്ക്ക് അങ്ങ് ക്ഷീണമാ..” ഇത്ത കാമവെറിയോടെ എന്റെ കണ്ണിലേക്കു നോക്കി.

“വെള്ളേപ്പത്തെക്കാള്‍ രുചി ആണോ ഇത്താ ഈ അപ്പത്തിന്..”

“ഹും..നീ തിന്നാല്‍ പിന്നെ അത് മാത്രം മതിയെന്ന് പറയും..”

“എന്നാല്‍ എനിക്കും തരാമോ..എനിക്ക് അപ്പം തിന്നാന്‍ വല്യ ഇഷ്ടമാ…”

ഇത്ത കിതയ്ക്കുന്നത് ഞാന്‍ കണ്ടു. ആ മുലകള്‍ വലിയ ബ്ലൌസിന്റെ ഉള്ളില്‍ നന്നായി ഉയര്‍ന്നു താഴുന്നത് ഞാന്‍ നോക്കി. ഇത്തയുടെ മുഖത്ത് വിയര്‍പ്പു തുള്ളികള്‍ പൊടിയുന്നതും ഞാന്‍ കണ്ടു.  ഇത്ത പരവേശത്തോടെ ചുണ്ട് മലര്‍ത്തുകയും വിടുകയും ചെയ്യുന്നത് കൊതിയോടെ ഞാന്‍ നോക്കി. ഇത്ത ചിന്തിക്കുകയാണ്..

“നീ ആ കതക് അടച്ചിട്ട് വാ..” ഇത്ത അങ്ങനെ പറഞ്ഞിട്ട് വേഗം ഉള്ളിലേക്ക് പോയി. ഞാന്‍ എനിക്ക് യാതൊന്നും മനസിലായിട്ടില്ല എന്ന് നടിച്ചുകൊണ്ട് കതകടച്ചു കൊളുത്തിട്ടു. പിന്നെ ഇത്തയുടെ പിന്നാലെ മുറിയിലേക്ക് ചെന്നു. ഇത്ത കിതച്ചുകൊണ്ട് ഭിത്തിയില്‍ ചാരി നില്‍ക്കുകയായിരുന്നു.

“എന്തിയെ ഇത്താ അപ്പം…” ഞാന്‍ ചോദിച്ചു.

“കൊതിയന്‍..തീറ്റ മാത്രമേ ഉള്ളു വിചാരം..കാള പോലെ വളര്‍ന്നിട്ടും ഒന്നും അറിയാത്ത മണ്ടന്‍..” ഇത്ത നാണത്തോടെ എന്നെ നോക്കി പറഞ്ഞു.

“എന്തുവാ ഈ ഇത്ത പറേന്നത്..നല്ല രുചിയുള്ള അപ്പം ഉണ്ടെന്നു പറഞ്ഞിട്ട് ഇപ്പൊ കണ്ടില്ലേ…”

എന്റെ പൊട്ടന്‍ അഭിനയം ഇത്തയുടെ കാമത്തെ ആളിക്കത്തിക്കുന്നുണ്ടായിരുന്നു.

“ഞാന്‍ നിനക്ക് അപ്പം തന്നാല്‍ നീ എനിക്ക് എന്ത് തരും..” ഇത്ത ചോദിച്ചു.

“എന്റേല്‍ ഒന്നുമില്ല തരാന്‍..” ഞാന്‍ നിഷ്കളങ്കത നടിച്ചു.

“നീ എനിക്ക് പഴം തരുമോ..തന്നാല്‍ എന്റെ അപ്പം നിനക്ക്..” ഇത്ത കടുത്ത കാമാര്‍ത്തിയോടെ പറഞ്ഞു.

“ആദ്യം ഇത്ത അപ്പം താ..നല്ല രുചിയാണേല്‍ ഞാന്‍ പഴം തരാം…”

“ശ്ശൊ..സമയം എത്രായെടാ..” ഇത്ത ചോദിച്ചു.

“ഒമ്പതര..” ക്ലോക്കില്‍ നോക്കി ഞാന്‍ പറഞ്ഞു.

“ഉമ്മ പതിനൊന്നിന്റെ ബസിന് വരും…” ഇത്ത സ്വയമെന്ന പോലെ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025