Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നിങ്ങു വന്നെങ്കിൽ

“സാന്ദ്രയോട് താല്പര്യം തോന്നാത്ത ആണുങ്ങൾ കാണുമോ..? “ഒരു ചെലവുമില്ലാതെ രവി സാന്ദ്രയെ ഒന്ന് പൊക്കി…

“എന്നോട് താല്പര്യം ഉണ്ടായാൽ പോരല്ലോ… എനിക്ക് തിരിച്ചും വേണ്ടേ…? ”  സാന്ദ്ര ആരാ മോൾ?   തിരിച്ചു രവിയേയും ഒന്ന് പൊക്കി…      പൂർചുളയും കുണ്ണയും തിരക്കിലാണ്…

കുണ്ണ എടുത്തു താലോലിച്ച സാന്ദ്ര ചിരിച്ചു കൊണ്ട് പറഞ്ഞു, “കുണ്ണ മീശ… !”  എന്തായാലും ഈ അഴകുള്ള കുണ്ണയ്ക്ക് ഇത് ഒരു അലങ്കാരം തന്നെ !”

“പെണ്ണുങ്ങൾ അത്രയ്ക്കങ്ങു കളിയാക്കാൻ വരട്ടെ…. പെണ്ണുങ്ങളും ഇപ്പോ മീശ വയ്ക്കുന്നുണ്ട്.., “പൂർ മീശ !”

“ശരിയാ… ഞാൻ ഈയിടെ ഒരു ഫോറിൻ മാഗസിനിൽ കണ്ടു ”  സാന്ദ്ര ശരി വെച്ചു…

“തീർന്നില്ല, കക്ഷത്തിൽ  ഒന്നോ ഒന്നരയോ ഇഞ്ച് സ്ഥലത്തു  അര ഇഞ്ച് വീതിയിൽ  മുടി വെട്ടി നിർത്തി, ബാക്കി ഷേവ് ചെയ്ത് കളയുന്നത് മെട്രോ നഗരങ്ങളിൽ ഒരു ട്രെൻഡ് ആയി തുടങ്ങി… “രവി വിജ്ഞാന കോശം തുറന്നു

“അയ്യേ… അത് വൃത്തികേട്… താഴെ പിന്നെ അങ്ങനെ ആരും കാണില്ലെന്ന് വെച്ചോ… സ്‌ലീവ്‌ലെസ് ധരിക്കുമ്പോൾ കക്ഷം ഷേവ് ചെയ്യണം… അല്ലെങ്കിൽ ധരിക്കാൻ പോകരുത് ”  സാന്ദ്ര തത്വം പറഞ്ഞു

പൂർച്ചുള ചൂഴ്ന്നു മദജല പാനത്തിൽ രവി മുഴുകിയപ്പോൾ പൂർ ചുണ്ടുകൾ തുടിച്ചു… സാന്ദ്ര വികാര തള്ളിച്ചയിൽ അരക്കെട്ട് കൊണ്ട് താളം കൊട്ടി…

“ഹായ്… എന്താ സുഖം… “സാന്ദ്ര മുരണ്ടു.

രവി പൂർച്ചുള   ഭക്ഷിക്കുമ്പോൾ അതിലും കൂടിയ ആവേശത്തിൽ സാന്ദ്ര കുണ്ണ കൈകാര്യം ചെയ്‌തു… “എന്ത് ഭംഗിയും ഉറപ്പുമാണ് ഇതിന്? ഇതിങ്ങു കിട്ടിയിരുന്നെങ്കിൽ? ”  വെറുതെ എന്ന് അറിഞ്ഞു തന്നെ സാന്ദ്ര കൊതിച്ചു…

സാന്ദ്ര കിടന്ന് പുളയുന്നു…. പൊക്കിൾ ചുഴി മുതൽ കീഴെ വെട്ടി തുടിക്കുന്നു…

“പൊന്നേ… എന്നെ സ്വർഗം കാട്ടുന്നോ…? കൊല്ല്… എന്നെ… സുഖിപ്പിച്ചു  കൊല്ല് “സാന്ദ്ര തല ഇരുവശത്തും ചലിപ്പിച്ചുകൊണ്ട്   പുലമ്പി…

സാന്ദ്രയുടെ കൈയിൽ നിന്നും കുണ്ണ മോചിപ്പിച്ച രവി  “അവനെ ”  ഒന്നുകൂടി ഒരുക്കുന്നു… ബെഡിൽ നൂൽ ബന്ധമില്ലാതെ കിടക്കുന്ന സാന്ദ്ര എന്ന സർപ്പ സുന്ദരിയുടെ സ്വർണ മേനി കണ്ട് “അവൻ ”   അസ്വസ്ഥനായി

കുലച്ച കുണ്ണ ആർത്തിയോടെ നോക്കി ഞെളിപിരി കൊള്ളുന്ന സാന്ദ്ര ചുണ്ട് കടിച്ചു കൊതിമൂത്തു അക്ഷമയോടെ കൈ കാലിട്ടു അടിക്കുന്നു…

കാലകത്തി സജ്ജമായി കിടന്ന സാന്ദ്രയുടെ ആഴങ്ങളിലേക്ക് റോക്കറ്റ് വേഗത്തിൽ രവിയുടെ ജവാൻ കത്തി കയറി…

രതി മൂർച്ചയിൽ  സാന്ദ്രയുടെ കൃഷ്ണമണി   എങ്ങോ മറഞ്ഞിരുന്നു…

തുടരാം… ഇഷ്ടമായെങ്കിൽ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025