Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്നിങ്ങു വന്നെങ്കിൽ 2

ര്രവിയുടെ രോമാവൃത മാറിൽ. മുഖം പൂഴ്ത്തി, ചുണ്ടുവിരലിൽ മാറിലെ മുടി മുടി ചുരുട്ടിക്കൊണ്ട്… മാറിൽ തുരുതുരെ ഉമ്മ വച്ചുകൊണ്ട്   വികാരവതി സാന്ദ്ര   പതിഞ്ഞ സ്വരത്തിൽ കാതിൽ ഓതി, “പോയാ… എന്നാ ഇനി….? “

“മോൾക്ക്… വേണ്ടപ്പോഴൊക്കെ !”  സാന്ദ്രയുടെ ചുണ്ടിലും നെറ്റിയിലും   ചുണ്ടിന്റെ മദപ്പാടുകൾ… !”

“രണ്ടാഴ്ചയിൽ ഒരിക്കൽ..? ”     “എന്നും വേണമെന്നാ….. എന്തായാലും    മാസത്തിൽ ഒന്ന്…. അത് ഫ്രീ ഹിറ്റ്… !”

നാണിച്ചു കൊണ്ട്   സാന്ദ്ര മൊഴിഞ്ഞു, “കൊതിയൻ….. !”  “ഇച്ചായൻ ഇല്ലെങ്കിൽ… അന്ന് സ്വർഗം എനിക്ക് !”

രവിക്ക് അതെന്തായാലും ബോധിച്ചു…

“പൊന്നേ…? ”  രവിയുടെ കക്ഷത്തിലെ വിളഞ്ഞ മുടിയിൽ വലിച്ചു, സാന്ദ്ര   ലജ്ജ വിട്ടൊഴിയാതെ. രവിയുടെ കാതിൽ ഓതി.. “അടുത്തത് ഡോഗി സ്റ്റൈൽ? “

“കാട്ട് കഴപ്പിയാ, എന്റെ ഈ കൊതിച്ചി !”

“അങ്ങു ചാവക്കാട് നിന്ന് വന്നതാ, കൊത്തിയില്ലാത്ത ഒരാള്.. “

“പെണ്ണേ… പത്തായത്തിൽ നെല്ലുണ്ടെങ്കിൽ, ഏലി മൂന്നാറിൽ നിന്നും വരും !”

“എന്നിട്ട്… നെല്ല് തിന്നോ? “രവിയുടെ മുഖം പിടിച്ചു മുലയിൽ ഉരച്ചു കൊണ്ട്   സാന്ദ്ര ചോദിച്ചു…

“നെല്ല് കിട്ടീല്ല….. പകരം പൂ……  “

“വഷളൻ…. “രവിയുടെ ചെവിക്ക് പിടിച്ചു   സാന്ദ്ര പറഞ്ഞു….

പട്ടിക്കൂട്ടങ്ങൾ കെട്ടി മറിയും പോലെ  രവിയുമായി ഒരു ക്ലാസിക് ഇണചേരലിന്റെ ത്രില്ലിന് വേണ്ടി മനസ്സും ശരീരവും സജ്ജമാക്കാൻ ഒരുങ്ങി നില്കയാണ്, സാന്ദ്ര…..

“ഇടയ്ക്ക് ചന്തിക്കിടയിൽ വിരൽ സൂത്രത്തിൽ കേറി ഇറങ്ങിയപ്പോൾ   ഞാൻ കരുതി, അടുത്ത പ്രവേശനം അത് വഴിയോ എന്ന് !”അത് പറയുമ്പോൾ, സാന്ദ്രയുടെ മുഖത്തു നേരിയ ആശങ്ക നിഴൽ വീശിയോ?

“റോബർട്ട്, രണ്ടാം കവാട പ്രവേശനത്തിന് തല്പരനാണോ? ”  സാന്ദ്രയുടെ മനസ്സ് അറിയാൻ രവി വെറുതെ ഒരു ചോദ്യം എറിഞ്ഞു…

“ആദ്യ കവാടം പോലും അങ്ങേര് ഉപയോഗിച്ചിട്ടില്ല, വേണ്ട പോലെ… പിന്നെയാ……. “രവി എന്നെ ചൊടിപ്പിക്കുന്നോ..? ”  സാന്ദ്ര അസഹിഷ്ണുത പ്രകടിപ്പിച്ചു…. “അത് പോകട്ടെ… സുജ എങ്ങനാ…? “

“അവൾക്ക് അത് മതി… !”   രവി ആവേശം കൊണ്ടു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025