Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒന്ന് കേറ്റിയിട്ട് പോടാ

ഒരു പൂച്ച കുഞ്ഞിന്റെ      ഒതുക്കത്തോടെ…

അലെക്സിന്    തലോടാൻ    പാകത്തിൽ…

ജെസ്സി    കൈകൾ..   സൗകര്യത്തിന്     ഒരുക്കി കൊടുത്തു..      !

ഇടയ്ക്ക് കാറ്റത്തു ഇളകി ആടിയ മുടി ഒതുക്കി വയ്ക്കാൻ കൈ പൊക്കിയപ്പോൾ..

അലക്സ് തന്റെ കക്ഷത്തിൽ    ആർത്തിയോടെ നോക്കുന്നത് ഒളിച്ചു  കണ്ടു, ജെസ്സി…

മുടി   ഒതുക്കിയ ശേഷവും     സതീർത്യന് വേണ്ടി   ഒന്നുമറിയാത്ത പോലെ കക്ഷ പ്രദർശനം നടത്തികൊണ്ടിരിക്കെ, ആരോടെന്നില്ലാതെ     മേല്പോട്ട് നോക്കി കൊണ്ട്   ജെസ്സി പറഞ്ഞു…….., “കൊതിയൻ….. “

ചമ്മിപ്പോയ    അലക്സ്    പെട്ടെന്ന്    ജെസ്സിയുടെ   മനോഹര കക്ഷത്തിൽ നിന്നും ധൃതിയിൽ   കണ്ണുകൾ പിൻവലിക്കുന്നത്    കുസൃതി ചിരിയോടെ ജെസ്സി    നോക്കി രസിച്ചു…

എന്നാൽ     ജെസ്സിയുടെ കണ്ണുകൾ    ഏറെ നേരവും… തത്തി കളിച്ചത്      അലക്സിന്റെ   ചുണ്ടിലായിരുന്നു….

“എന്ത്     മനോഹരമാണ്     ആ   ചുണ്ടുകൾ…. ? “ജെസ്സി       കൊണ്ടു…. ആ   ചുണ്ടിൽ    ഒന്ന്    അമർത്തി    ചുംബിക്കാൻ     മനസ്സിൽ    വല്ലാത്ത ഒരു   മോഹാവേശം..

“ഞാൻ     ഒരു   കാര്യം    ആവശ്യപ്പെട്ടാൽ….     !”

പെട്ടെന്നുള്ള    ജെസ്സിയുടെ    avആവശ്യം     എന്തായിരിക്കും ?   എന്ന് ചിന്തിക്കവേ തന്നെ      അലക്സ്    പറഞ്ഞു.  , “ജെസ്സി     പറഞ്ഞോളൂ.   “

“എനിക്ക്     രണ്ട് ദിവസം      ഉറങ്ങണം    , അലക്സിന്റെ     കൂടെ. “

“ഈ     ത്രിലോക    സുന്ദരിയെ    കൊതിച്ചു നിൽകുമ്പോൾ…. ആവശ്യം    ഇങ്ങോട്ട് വയ്ക്കുന്നു..   വൈദ്യൻ     കല്പിക്കുന്നു… !”

“ജെസ്സിയുടെ     ഇഷ്ടം…. !”

“എങ്കിൽ    ഞാൻ    വിളിക്കാം… ”   ജെസ്സി    പറഞ്ഞു.

ബില്ല് പേ ചെയ്‌ത ശേഷം….

പ്രിയതമന്റെ പിന്നാലെ    ഭാര്യ    എന്ന    പോലെ    അലക്സിന്റെ    പിന്നാലെ    അരിക്    പറ്റി    ജെസ്സി……..

പുറത്തിറങ്ങി     തത്കാലം   അവർ  പിരിയാൻ തുടങ്ങി…

അലക്സ്    സ്വന്തം    കാറിൽ    കേറാൻ    നേരത്തു..  ജെസ്സി      പറഞ്ഞു   “അലക്സ്     ഒരു    നിമിഷം    .    എന്റെ    കൂടെ    ഒരു   സ്ഥലം    വരെ    വരാമോ   ?     എന്റെ    കാറിൽ    പോകാം.      തിരിച്ചു    ഞാൻ ഇവിടെ    ഡ്രോപ്പ്    ചെയ്യാം “

“ഓ     ഷുവർ    “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025