Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഊട്ടിയിലെ സുന്ദരി

ഞാൻ ചുറ്റും നോക്കി ടേബിളുകൾക്കിടയിൽ കട്ടിങ്ങിലെ ചില പെൺകുട്ടികൾ കിടക്കുന്നു, ലജ്ജ് ടെെമം അങ്ങനെയാണ് ,അവർ നോക്കിയാലും ഞാൻ ഏതോ തുണി നോക്കുന്നു എന്നേ തോന്നു, അവളാകട്ടെ ഇടക്കു ചുറ്റും നോക്കുന്നു, അല്പനേരം കഴിഞ്ഞപ്പോളേക്കും അവൾ ഏല്ലാം ശരിയാക്കി. അതോടെ ഞാനും സീറ്റിലേക്ക് മടങ്ങി.

വെെകുന്നേരം കാളിറ്റി മാനേജരും ഞാനും തമ്മിൽ വഴക്കു ആയി, ചെറിയ കളർ വേരിയേഷനു അയാൾ തുണി ഡെെയിങ്ങിൽ റീ വർക്ക് ചെയ്യാൻ പറഞ്ഞു, ടഫ് കളർ റീ വർക്ക് ചെയ്താൽ കളറെ മാറി പോകും , അതിനാൽ ഞാൻ അപ്രൂവൽ ചെയ്യാൻ പറഞ്ഞു , അതിനെ ചോല്ലി ആയിരുന്നു വഴക്കു… ഏനിക്കു അയാളെ പണ്ടേ ഇഷ്ടമില്ല കാരണം എനിക്കു വന്ന പ്രമോഷൻ തടഞ്ഞു ,പകരം ഇയാളുടെ കൂട്ടുകാരൻ മനോജിനു നൽകിയവനാണ്

ഞങ്ങൾ തമ്മിൽ ഉളള വഴക്കു കേട്ട് ജനറൽ മാനേജർ രണ്ടു പേരെയും കാബിനിലേക്കു വിളിപ്പിച്ചു.
മാനേജർ : വാട്ട് ഇൗ സ് ദ മാറ്റർ ?, ഇതെന്താ ചന്തയോ ??
നീയോക്കെ ഏന്താണീവിടെ ചെയ്യുന്നത്?

ഞാൻ: സോറി സാർ ,

കാളിറ്റി മാനേജർ: സോറി സാർ, ഞാൻ പറഞ്ഞാൽ അനുസരിക്കുന്നില്ല ,അതാണ്. കാരൃം മുഴുവനും പറഞ്ഞു

ജനറൽ മാനേജർ:: അനിൽ നീനക്കെന്താണ് പറയാനുളളത്?

ഞാൻ കാരണം സഹിതം വിശദീകരിച്ചു, ചിലവ് കൂടാൻ ഒരു ജനറൽ മാനേജരും സമ്മതിക്കില്ല, തുണിക്ക് അപ്രൂവൽ ചെയ്യാൻ കാളിറ്റി മാനേജരോട് അയാൾ പറഞ്ഞു, പിന്നെ കാരൃങ്ങൾ ഡിസ്കസ് ചെയ്യുന്നത് ബഹളമുണ്ടാക്കിയല്ല എന്നും പറഞ്ഞു.

ഞാൻ ഏൻെ്ര സെഷനിൽ വന്നപ്പോൾ ഏല്ലാവരും G.Mഎന്തു പറഞ്ഞു ഏന്ന് ചോദിച്ചു ,
ഞാൻ ഒന്നുമില്ല എന്നു പറഞ്ഞു, ആ സംഭവത്തോടെ കാളിറ്റി മാനേജർ എന്നോടു കലിപ്പിലായി, വിദൃാലക്ഷ്മിയോടു ചെക്കിങ്ങ് സ്റ്റിക്റ്റ് ആക്കാൻ ആവിശൃപെട്ടു , അവളാകട്ടെ ഏന്നോടു സംശയങ്ങൾ ചോദിക്കാനും തുടങ്ങി.
അജ്ജലി ചിലപ്പോഴോക്കെ എന്നോടു അടുക്കാൻശ്രമിച്ചു , മനപുർവം കുനിഞ്ഞു നിന്ന് മുലകൾ കാണിച്ചു തരാൻ തുടങ്ങി.
ചുമ്മാ ഫ്രീ ഷോ ഞാനും കണ്ടു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025