Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഊട്ടി ഡ്രൈവ്

ഞാൻ പറഞ്ഞു ഒരു മണിക്കൂർ അവിടെ എത്താൻ എന്ന്, എനിക്ക് വന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ആയിരുന്നു ഞാൻ പെട്ടെന്ന് കുളിച്ചു റെഡി ആയി ചെക്ക് ഔട്ട് ചെയ്ത് റൂമിൽ നിന്നിറങ്ങി അവളുടെ ലൊക്കേഷൻ മുമ്പിൽ ചെന്ന് കാർ നിർത്തി കോൾ ചെയ്തു. ഒരു മഞ്ഞ ചുരിദാർ ഇട്ടു അവൾ ഇറങ്ങിവന്നു, കാറിൽ കയറിയ ഉടൻ തന്നെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു അല്പം മാറ്റി നിർത്തി, ദീപാവലി വെക്കേഷൻ ആയതു കൊണ്ട് ഞാൻ ചോദിച്ചു നമുക്കൊരു ലോങ്ങ് ഡ്രൈവ് പോയാലോ എന്ന് അവൾ തലയാട്ടി,

സമ്മതം എന്നോണം വണ്ടി വീണ്ടും മുന്നോട്ട് എടുത്തു, നമുക്ക് തമിഴ്നാട് ഊട്ടിക്ക് അടുത്തുള്ള ഒരു റിസോർട്ടിൽ പോകാമെന്ന് പറഞ്ഞു വീണ്ടുമൊരു തലയാട്ടം മാത്രം കുറച്ചു മുന്നോട്ടു പോയപ്പോൾ അവൾ പറഞ്ഞു ഞാൻ ഡ്രസ്സ് ഒന്നും എടുത്തില്ല, ഞാൻ പറഞ്ഞു സാരമില്ല നമുക്ക് വഴി നിന്ന് വാങ്ങാം കെങ്കേരി എത്തുന്ന മുൻപുള്ള ഒരു മാളിൽ ഞാൻ വണ്ടി നിർത്തി നമ്മൾ രണ്ടുപേരും കൂടി മാളിൽ ഷോപ്പിൽ പോയി അവിടുത്തെ ലേഡീസ് സ്റ്റാഫ് കൊള്ളാം ഞാൻ ഒന്ന് ചുറ്റും കണ്ണോടിക്കുന്ന സമയം കൊണ്ട് അവൾ ബ്രാ സെലക്ട് ചെയ്തു കഴിഞ്ഞിരുന്നു അതുകൊണ്ട് ഇതിന്റെ സൈസ് എത്രയാണ് എനിക്ക് അറിയാൻ പറ്റില്ല പക്ഷേ പാന്റീസ് വാങ്ങുമ്പോൾ ഞാൻ അടുത്ത് തന്നെ നിന്നു 85 90 ആണ് സൈസ് കൊള്ളാം ഞാൻ മനസ്സിൽ ആലോചിച്ചു

പിന്നെ ഞാൻ തന്നെ അവൾക്ക് കുറച്ച് ഡ്രസ്സ് സെലക്ട് ചെയ്തു കൊടുത്തു എന്നിട്ട് അവളോട് ചുരിദാർ മാറ്റി ഞാൻ സെലക്ട് ചെയ്ത് ഒരു ഡ്രസ്സ് ഇട്ടിട്ട് വരാൻ പറഞ്ഞു അവൾ ഷോപ്പിൽ നിന്ന് തന്നെ ഡ്രസ്സ് ചേഞ്ച് ചെയ്തു മുട്ടോളം വരുന്ന ഒരു ഫ്രോക്ക് നമ്മുടെ പണ്ടത്തെ പെറ്റിക്കോട്ട് പോലെയുള്ള ഇപ്പോൾ അതിനെ ഷോർട്ട് ഫ്രോക്ക് എന്നു വിളിക്കും കാറിൽ വച്ച് അവളുടെ തുടയിൽ കൈ വയ്ക്കാനുള്ള മൂവ്മെന്റ് ആയിരുന്നു,

ആ വേഷത്തിൽ അവളെ കാണാനുള്ള ഭംഗി പറഞ്ഞറിയിക്കാൻ വയ്യ അതിനുശേഷം മാളിൽ അത്യാവശ്യം ആൾക്കാർ എല്ലാം അവളെ തന്നെ ആയിരുന്നു നോക്കുന്നത് പകൽ സമയം ആയതുകൊണ്ട് അധികം ആളുണ്ടായിരുന്നു ഇല്ല നമ്മൾ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി ഡ്രൈവർ സ്റ്റാർട്ട് ചെയ്തു മൈസൂരിൽ വെച്ച് ഉച്ചയൂണു കഴിക്കാം എന്ന് പ്ലാൻ ചെയ്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025