Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർഡിനറി

” ഇനി ഒരു എട്ടരയെങ്കിലുമാകാതെ വണ്ടി വരില്ലാന്ന്… ഞാൻ ജോസഫു ചേട്ടനെ വിളിച്ചപ്പോ പുള്ളി വേറേ സ്ഥലത്താണെന്ന്. ഏഴരയെങ്കിലുമാകാതെ പുള്ളിക്കാരനു തിരിക്കാൻ പറ്റില്ലാന്ന്…” ഷിബു പറഞ്ഞു.

” അയ്യോ! പിന്നെ നമ്മളെങ്ങനെ പോകും.” സുധ ആശങ്കപ്പെട്ടു.

” അതു സാരമില്ല ചേച്ചി. ജോസഫു ചേട്ടനും രഘുവും കാണും. അവരു ആ വണ്ടിയിൽ നമ്മളെ ഗവിയിലെത്തിക്കാമെന്നേറ്റിട്ടുണ്ട്. പിന്നെ വന്നു ബസ്സു നന്നാക്കിക്കോളാമെന്ന്..”

” ഇപ്പം നാലരയായതല്ലേ ഉള്ളൂ. ഈ മഴയത്ത് ഇനിയൊറ്റ വണ്ടിയും ഈ വഴി വരുകേമില്ല.” ബീന പറഞ്ഞു.

അതു ശരിയാണ്. മഴയോടൊപ്പം നല്ല മഞ്ഞും വീഴുമെന്നതിനാൽ ആരും ഒരു നാലുമണി കഴിഞ്ഞാൽ ആ റൂട്ടിലൂടെ സഞ്ചരിക്കാറില്ല..

” എന്തു ചെയ്യാനാ. ഇനി നാലു മണിക്കൂറിതിന്റകത്ത്.” സുധ പറഞ്ഞു.

” ചേട്ടാ തണുപ്പു മാറ്റാൻ വഴിയുണ്ടോ.” ഷിബു ചോദിച്ചു.

” രണ്ടു ഹണീബീ കൈയിലുണ്ട്. പക്ഷേ ഗ്ളാസ്സും വെള്ളവുമില്ലാ.” സുകു പറഞ്ഞു.

” വെള്ളം രണ്ടു മൂന്നു കുപ്പിയുണ്ട്. നമുക്കു കുപ്പിയിൽ മിക്സു ചെയ്യാം.”

” എന്നാ വാ.” ബാഗിൽ നിന്നും ഹണീബീയുടെ കുപ്പിയെടുത്തു കൊണ്ടു സുകു പറഞ്ഞു.

അങ്ങനെ ആണുങ്ങളു രണ്ടും മദ്യ- വെള്ള കുപ്പികളുമായി ബസ്സിന്റെ പുറകിലേക്കു പോയി. ബീനയും സുധയും മുൻവശത്തെ സീറ്റുകളിലിരുന്നു സംസാരിച്ചിരുന്നു…

മൂന്നു ലാർജു വീതം കഴിഞ്ഞപ്പോൾ രണ്ടു പേരും ഫോമിലാകാൻ തുടങ്ങി..

” നല്ല മഴേം തണുപ്പും. വീട്ടിലാരുന്നേൽ ഇപ്പം ഒരു കളി കഴിഞ്ഞേനേ.” സുകു പറഞ്ഞു.

” ഞങ്ങളാണേൽ ഇന്നൊരു പരിപാടി നടത്താൻ നേരത്തേ ആലോചിച്ചു വച്ചിരുന്നതാ.” ഷിബു സങ്കടപ്പെട്ടു.

” എന്നാപ്പിന്നെ ഇതു വീടാണെന്നു കരുതിക്കോടാ.”

” ചേട്ടാ നിങ്ങളില്ലാരുന്നേൽ ഞങ്ങളിതിനകത്തു വച്ചൊരെണ്ണം നടത്തിയേനേ.” ഷിബു പറഞ്ഞു.

” ഞങ്ങളുള്ളതു കാര്യമാക്കേണ്ടടാ. നിങ്ങൾക്കു വേണേൽ നടത്തെടാ. പിന്നെ നിന്റെ സാധനം സുധ കാണാത്തതൊന്നുമല്ലല്ലോ.”

സുകു അപ്പറഞ്ഞതിനു കാരണമുണ്ട്. ഒരിക്കൽ ഷിബു സുധയെ ഒന്നു കളിച്ചിട്ടുണ്ട്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025